April 13, 2021

നീതു മാധവനോട് അയാളുടെ ഒരു ഫോട്ടോ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു…

മങ്ങിയ നിറങ്ങള്‍ രചന: ആദി വിഹാന്‍ ഏകദേശം അഞ്ചോ ആറോ വയസുണ്ടാവും അവള്‍ക്ക്. മാധവന് മുന്‍പില്‍ അപമാനപ്പെട്ട് വിയര്‍ത്ത് കുളിച്ച് അവള്‍ തലകുനിച്ചുനിന്നു. കൈയിലുളള വസ്തു മാധവന്‍ കാണാതിരിക്കാന്‍ പുറകിലേക്ക് മറച്ച്പിടിച്ചിരുന്നു അവള്‍. മറ്റാരുമില്ലാത്ത …

Read More

കൂട്ടത്തിൽ ആര് ചെയ്താലും അവർക്കത് സഹിക്കാൻ പറ്റാത്തൊരു വേദനതന്നെയാണ്…

(ശടെ എന്നുപറയുമ്പോഴേക്കും വായിച്ചു തീർക്കാവുന്ന ഒരു കഥ ..15 വയസിനു മുകളിലുള്ളോർ വായിക്കുക 😉 ഹോസ്റ്റലിലെ ആ രാത്രി രചന: RJ SAJIN “ഡീ നമ്മടെ കൂടെയുള്ള …ആരോ …തൂങ്ങി മ രിച്ചെന്ന് ….” …

Read More

ഒരു ദിവസം രാവിലെ അഞ്ചു മണി മുതൽ രാത്രി പത്തു മണി വരെ ഈ വീട്ടിൽ നിന്നപ്പോൾ ഏട്ടന് മടുത്തെങ്കിൽ…

രചന: മഹാ ദേവൻ “അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ… തീരുമ്പോൾ തീരുമ്പോൾ പണി തരാൻ ഞാനെന്താ കുപ്പിയിൽ നിന്ന് വന്ന ഭൂതമോ “ അവൻ നെറ്റിയിലെ വിയർപ്പ് ഉടുമുണ്ടിൽ ഒപ്പി ഇടുപ്പിലൊന്ന് കൈ വെച്ച് നിവർന്നു …

Read More

ആരാരും ഇല്ലാത്ത ദേവൂനു അതൊക്കെ സ്വപ്നം കാണാൻ കൂടി ഇല്ല അതൊന്നും ദേവൻ സമ്മതിക്കില്ല നന്ദിനി ഏട്ടത്തി..

നന്ദിനിയമ്മ രചന: Uma S Narayanan ആശാനിലയം ഉണർന്നു വരുന്നേയുള്ളൂ. രാവിലെ തന്നെ നന്ദിനിയമ്മ കുളിച്ചു ഒരുങ്ങി നല്ല സെറ്റുമുണ്ടൊക്കെ ഉടുത്തു റെഡി ആയിരുന്നു.. “”എന്താ നന്ദു ഏട്ടത്തി ഇന്ന് ഉടുത്തു ഒരുങ്ങി പതിവില്ലാതെ”” …

Read More

നാളുകൾ കൊഴിഞ്ഞു വീണിട്ടും വിളിച്ചാൽ കേൾക്കുന്ന അടുത്തുണ്ടായിട്ടും അവനിൽ നിന്ന് ഒരു മറുപടിയും കിട്ടിയില്ല…

പത്തുനാൾ രചന: അബ്ദുൾ റഹീം പുത്തൻചിറ ഞാൻ അവനോട് ചോദിച്ചു ” ഞാൻ പൊയ്ക്കോട്ടേ”… അവൻ മൂളി. ഒരു നിമിഷം.. അവനെ നോക്കി നിന്നിട്ട് ഞാൻ നടന്നു. ഇപ്പോൾ അവൻ കരയുന്നുണ്ടാകണം…തിരിഞ്ഞു നോക്കാതെ ഞാൻ …

Read More

വാക്കുകൾ ഒന്നായിരുന്നു എങ്കിലും അവ ഉൾക്കൊണ്ടിരുന്ന സന്ദേശം രണ്ടും രണ്ടായിരുന്നു…

സന്ദേശം രചന: Ajan Anil Nair ഹിതേഷ് ഇരകളെ കണ്ടെത്തിയിരുന്നത് തന്റെ മൊബൈൽ ഷോപ്പിലെ രെജിസ്റ്ററിൽ കുറിച്ചിട്ട ഫോൺ നമ്പറുകളിലൂടെ ആയിരുന്നു റീചാർജ് ചെയ്യാനായി ദിവസേന അനേകം ആളുകൾ വന്നു പോയിരുന്ന സാമാന്യം ഭേദപ്പെട്ട …

Read More

എന്നു ഞാൻ പറഞ്ഞതു മാത്രമേ ഓർമ്മയുള്ളൂ പിന്നെ അങ്ങോട്ട് തൃശൂർ പൂരം തന്നെയായിരുന്നു…

രുദ്രാക്ഷം ~ രചന: അനു അരുന്ധതി ദാ ഈ മഞ്ചാടിക്കുരു നടയിൽ വച്ചു പ്രാർത്ഥിച്ചോ വിചാരിച്ച കാര്യം ഉറപ്പായിട്ടും നടക്കും… അഞ്ജന തന്നെ മഞ്ചാടിക്കുരു കയ്യിൽ മേടിക്കുമ്പോൾ സംശയത്തോടെ ഞാൻ അവളെ നോക്കി…എന്നിട്ട് അവളോട് …

Read More

ജിതിന്‍ സന്തോഷിന്‍റെ കൈയ്യില്‍ വലിച്ചു കൊണ്ടു റോഡിലേയ്ക്ക് ഇറങ്ങി നിന്നു…

ഓട്ടോക്കാരി രചന: ദിപി ഡിജു ‘എടാ… നീ ഒന്നൂടി സ്റ്റാര്‍ട്ട് ചെയ്തു നോക്കിയെ…’ താക്കോല്‍ ഒന്നുകൂടി തിരിച്ചു തന്‍റെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ നോക്കിയ ജിതിന്‍ പരാജിതഭാവത്തില്‍ സുഹൃത്തായ സന്തോഷിനെ നോക്കി. ‘എടാ…. അവള്‍ …

Read More

കുഞ്ഞിപ്പെണ്ണിൻ്റെ ചീർത്ത മുഖത്ത് കവിള് വെച്ചപ്പോ കിണർ വെള്ളത്തിലെ പരൽ മീനുകൾ കണ്ണിൽ തുള്ളി പിടിച്ചു…

രചന: shabna shamsu ജാസ്മിന് പത്ത് വയസ്സുള്ളപ്പഴാണ് അവളുടെ ഉമ്മ ഉറങ്ങി കിടക്കുന്ന അനിയത്തിയേയും കൊണ്ട് കിണറിൽ ചാടി ആത്മഹത്യ ചെയ്തത്.. അന്നേരം തൊട്ടടുത്ത വീട്ടിലെ മെലിഞ്ഞ വിരലുകളുള്ള പ്രിയപ്പെട്ട കൂട്ടുകാരിക്കൊപ്പം സ്ക്കൂളിൽ ക്ലാസ് …

Read More

ഇന്നലെ കളി കഴിഞ്ഞുവന്നു ഉറങ്ങാൻ കിടന്ന അച്ഛൻ ഉണർന്നില്ല. കളി കഴിഞ്ഞു വന്നു ആള് പതിവ് പോലെ…

നാട്യം രചന: അനു അരുന്ധതി അച്ഛൻ മരിച്ച കർമ്മം ചെയ്യാൻ എല്ലാരുടെയും കൂടെ ഇരിക്കുമ്പോൾ ആണ് ഏട്ടന്റെ വാക്കുകൾ എന്റെ ചെവിയിൽ വന്നു വീണതു.. രവി ഇരിക്കണം എന്നില്ല…!! ഇവിടെ ഇപ്പൊ കർമ്മം ചെയ്യാൻ …

Read More