റാമിന്റെ ഷൂട്ടിംഗ് സെറ്റിൽ ഇന്ദ്രജിത്ത് സുകുമാരൻ ജോയിൻ ചെയ്തു

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ത്രില്ലർ മൂവി ആണ് റാം. കഴിഞ്ഞ ഏതാനം ആഴ്ച്ചകളായി കൊച്ചയിൽ ഇതിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു.

പുതിയ റിപ്പോർട്ട് അനുസരിച്ച് റാമിന്റെ ഷൂട്ടിംഗ് സെറ്റിൽ ഇന്ദ്രജിത്ത് സുകുമാരൻ ജോയിന്റ് ചെയ്തിരിക്കുയാണ്. ഇന്ദ്രജിത് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ വിവരം പങ്കു വച്ചതു.

റിപ്പോർട്ട് പ്രകാരം റാമിൽ ഇന്ദ്രജിത്തിന് നിർണായകവും അഭിനയപ്രാധാന്യം ഉള്ളതുമായ റോളാണ് ഉള്ളത്. തന്റെ സഹോദരൻ പ്രിഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറാണ് മോഹൻലാലുമായി ഇന്ദ്രജിത്ത് അഭിനയിച്ച അവസാന ചിത്രം.

റാം 2020 പൂജ റിലീസായി തീയേറ്ററിൽ എത്തും.