September 18, 2021

പൊൻമകൾ വന്താൽ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് നടൻ സൂര്യ

സൗത്ത് മെഗാസ്റ്റാറായ സൂര്യ തൻ്റെ ജോഡിയായ ജ്യോതികയുടെ പുതിയ ചിത്രമായ പൊൻമകൾ വന്താൽ ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

ചിത്രത്തിൻ്റെ പോസ്റ്റർ പുറത്ത് വിട്ടതിനോടൊപ്പം ഇത് വളരെ സ്പെഷ്യൽ ചിത്രമാണെന്ന് ടീറ്റ് കൂടി ചെയ്തു താരം. ഫെഡറിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ ആദ്യ സംരംഭമാണ് ചിത്രം.

തെന്നിന്ത്യൻ സുന്ദരിയായ ജ്യോതികയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നതിനെ തുടർന്ന് അവരുടെ ആരാധകർ സോഷ്യൽ മീഡിയയിൽ സന്തോഷം പങ്ക് വയ്ക്കുന്ന തിരക്കിലാണ്

Leave a Reply

Your email address will not be published. Required fields are marked *