June 14, 2021

എന്റെ കാമുകിയോട് ഈ ഒരു വിഷയത്തിൽ അഭിപ്രായം ചോദി ച്ച പോൾ അവൾ പറഞ്ഞത്…

രചന: Joseph Alexy

കുറച്ചു നാളായ് കാണുന്ന ഒരു പ്രെത്യക തരം പ്രെഹസനം ആണ് പീ രിയഡ്സ് സ്നേഹം .

‘അവൾ ചുവന്ന് പൂക്കുന്ന 7 ദിവസങ്ങൾ മാങ്ങയാണ് തേങ്ങയാണ് എന്ന് പറഞ്ഞോണ്ട് ഉള്ള ഒരു തരം Online സ്നേഹം. ഈ കാലഘട്ടത്തിൽ PER.IODS ഒരു മഹാ സംഭവം ചിന്തിക്കുന്നതും ഇത്തരം അമിത സ്നേഹം കാണിക്കുന്നതും എന്ത് ഉദ്ദേശിച്ചാണ് എന്ന് മനസിലാവുന്നില്ല. PER IOD IS JUST A NATUREL BODY PROCESS അത് ഒരു തരം Cancer പോലെ ആണ് ഇപ്പോൾ ചിത്രിക്കരിക്കുന്നത്.

( ഇപ്പോളും 19 നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്ത ജാതി മത അന്ധത ബാധിച്ചവരെ ഇതിൽ കൂട്ടിയിട്ടില്ല. കാരണം അവരോട് പറഞ്ഞിട്ട് കാര്യമില്ല)

ഒരു പെണ്ണ് അവളുടെ 13,14 വയസിൽ പീരിയഡ്സ് ആവുന്നത് മുതൽ പിന്നീട് അങ്ങോട്ട് അവളുടെ ശരീരം അതിന് വേണ്ടി സജ്ജമാണ്. ഒരു പക്ഷെ പീരി യഡ്സ് ആണ് ഒരു സ്ത്രീയെ പൂർണയാക്കുന്നത് എന്നും പറയാം എങ്കിലും ഇത്ര മാത്രം കുഴപ്പം പിടിച്ച ഒന്നാണോ അത്? പുരോഗമന ആശയങ്ങൾ നല്ലതാണ് എങ്കിലും ഒരു സ്ത്രീയുടെ പീരി യഡ്സിനെ മാത്രം ചുറ്റിപറ്റിയുള്ള പുരൊഗമന ആശയങ്ങളും ‘നീ പുക്കുന്നിടത്തു ഗുൽമോഹർ തലയും കുത്തി നിക്കും ‘ തുടങ്ങിയ കാവ്യാത്മകമായ ചിന്താഗതിയും ഇപ്പോൾ ഒരു തരം വെറുപ്പിക്കൽ ആയ് തുടങ്ങി.

PERIO D ഒരു NATUREL PROCESS ആണ് എന്ന് കരുതി ഒരു പരിചയവും ഇല്ലാത്ത പെണ്ണിന്റെ പീ രിയഡ്സ് date ഉം വേദനയുടെ അളവും അന്വേഷിക്കാൻ പോയാൽ ചെലപ്പോ കാരണം പുകയും.

PERIODS ടൈമിൽ ഒരു സ്ത്രീക്ക് മാനസികവും ശാരീരികവും ആയ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാവും . മൂ ഡ് സ്വി ങ്സ് ആവാം ദെഹസ്വാസ്തത ആവാം സാഹചര്യം മനസിലാക്കി പെരുമാറുന്നതിനപ്പുറം അവരുടെ PRIVACY യിൽ കടന്ന് കയറി സ്നേഹം വിളമ്പാൻ നിക്കരുത്.

THEY ARE ALSO HUMANS. അവർക്ക് വേണ്ട Help with Care പരിഗണനക്കപ്പുറം PERIODS ഒരു മല മറിക്കുന്ന സംഭവം ആയ് കാണിച്ച് ” ആർക്കും വേണ്ടാത്ത നിന്റെ 7 ദിവസങ്ങൾ എനിക്ക് തരൂ ചേച്ചി പെണ്ണെ ” വിളിച്ചോണ്ട് ഒരു തരം ശരീര വൈകല്യം പോലെ ആണ് ചില ആളുകൾ PERIODS അവതരിപ്പിക്കുന്നത്. കിട്ടിട്ട് എന്തിനാണാവൊ ???

എന്റെ കാമുകിയോട് ഈ ഒരു വിഷയത്തിൽ അഭിപ്രായം ചോദി ച്ച പോൾ അവൾ പറഞ്ഞത് .. അവളുടെ പീ രിയഡ്സ്നെ പറ്റി ആരെങ്കിലും സുഖാന്വേഷണം നടത്തുന്നത് അവൾക് ഇഷ്ടമല്ല എന്നാണ് പറഞ്ഞത്. (Her personel opinion)

കുറച്ചു ദിവസങ്ങളായി Social media പരക്കുന്ന PERIODS സ്നേഹം എങ്ങോട്ടാണെന്ന് ഒരു ഐഡിയ കിട്ടണില്ല… കാരണം കുറച്ചു നാളുകൾക്ക് മുമ്പ് ‘ ഭ്രാന്തു പൂക്കുന്നിടം നീ ആവണം ചേച്ചി പെണ്ണെ ‘ ന്നു പറഞ്ഞു നടന്നാ INSTA GRAM ആങ്ങള ഇപ്പോൾ ജയിലിൽ ആണ്.

ഞാൻ പറഞ്ഞതിൽ എതിർ അഭിപ്രായം ഉള്ളവർ ഉണ്ടാകാം…!!! കുറച്ചു ദിവസങ്ങളായി കാണുന്ന ഈ ഓൺലൈൻ സ്നേഹത്തേ കുറിച്ച് നിങ്ങളുടെ അഭിപ്രായം comment ചെയ്യാമോ ?

Leave a Reply

Your email address will not be published. Required fields are marked *