പെൺകുട്ടിയുടെ സംശയം….
രചന : വിജയ് സത്യ
:::::::::::::::::
എന്താ മമ്മി ഇത് കതകിന് മുട്ടാതെ ആണോ അകത്തു കയറി വരുന്നത്?
അതും പറഞ്ഞു വാമിക വൈബ്രേറ്റർ ബെഡിലേക്ക് വലിച്ചെറിഞ്ഞു.
കാനഡയിൽ നിന്ന് ഉപരിപഠനം കഴിഞ്ഞ് എത്തിയ മകൾക്ക് രാവിലെ ബെഡ് കോഫിയുമായി ചെന്നതായിരുന്നു ലാസ്യ.
ഡോർ മുട്ടാനുള്ള ഔപചാരികതൊന്നും അമ്മ മക്കൾ തമ്മിൽ ഇല്ലല്ലോ എന്ന് കരുതിയാണ് ലാസ്യ കതക് തുറന്ന് അകത്തു കയറിയത്..
കണ്ട കാഴ്ച അല്പം കുന്നായ്മ നിറഞ്ഞതായിരുന്നു..
രണ്ട് കാലുമകത്തിവ്ച്ചു ബെഡിൽ കുത്തിയിരുന്ന്….കണ്ടപ്പോൾ തൊലി ഉരിഞ്ഞുപോയി…
കോഫി മേശമേൽ വച്ച് അവൾ വേഗം പുറത്തിറങ്ങി ..
ലാസ്യ ഓർത്തു. അവൾ കുഞ്ഞുംനാളിലെ കുരുത്തം കെട്ടതാണ്. എന്തൊക്കെ ചോദ്യങ്ങളാണ് അവൾ ചെറുപ്പം മുതലേ ചോദിക്കുക..
ലാസ്യ അവളുടെ കുട്ടിക്കാലത്തെ ഏറ്റവും കുസൃതി നിറഞ്ഞ ആ സംഭവത്തെപ്പറ്റി ഓർത്തു.
മാസ്റ്റർബേഷൻ എന്നു പറഞ്ഞാൽ എന്താണ് അമ്മേ..
പത്താം ക്ലാസ് പഠിക്കുന്ന വാമിക അന്ന് കയറി വന്ന ഉടനെ ഇങ്ങനെചോദ്യം ചോദിച്ചപ്പോൾ താൻ അമ്പരന്നു പോയി.
എന്താ പറഞ്ഞു കൊടുക്കേണ്ടത് എന്നറിയാതെ ഒരു നിമിഷം താൻ വാ പൊളിച്ചു പോയി.
പറ അമ്മേ മാസ്റ്റർബേഷൻ അഥവാ സ്വയംഭോഗം എന്നാൽ എന്താണ്?
കഷ്ടം തന്നെ…ഈ പെണ്ണിനെ കൊണ്ട് തോറ്റു..
മുട്ടയിൽ നിന്ന് വിരുന്നില്ല അപ്പോഴേക്കും എന്തൊക്കെയാണ് സംശയങ്ങളാണ് കൂട്ടുകാരികളെടുത്ത് നിന്നും കേട്ടിട്ട് അമ്മയോട് വന്നിരിക്കുന്നത്? ചോദ്യം കേട്ടില്ല എന്ന മട്ടിൽ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു
പറഞ്ഞു താ അമ്മ… പ്ലീസ് അറിയാൻ വേണ്ടിയല്ലേ..
അവൾ നിർബന്ധം പിടിക്കുന്നു.
അമ്മ പറഞ്ഞില്ലെങ്കിൽ ഞാൻ അച്ഛനോട് ചോദിക്കും കേട്ടോ…
അയ്യോ വേണ്ട
പറഞ്ഞു കൊടുത്തില്ലെങ്കിൽ പിന്നെ ഇവൾ ജോലിക്കുപോയ അച്ഛൻ വരുംവരെ കാത്തിരുന്നു അച്ഛനോട് ചോദിക്കും.അല്ലെങ്കിൽ അയല്പത്തകാരോട് പോയി ചോദിച്ചു നാണം കെടും..
നീ ഒരു കാര്യം ചെയ്യു.. റൂമിൽ പോയി ആദ്യം ഈ ബാഗും മറ്റും കൊണ്ടുവെച്ച് ഈ യൂണിഫോമൊക്കെ മാറ്റിയിട്ട് വാ…
കേൾക്കേണ്ട താമസം അവൾ ബാഗൊക്കെ റൂമിൽ കൊണ്ടുപോയി വച്ച് ഡ്രസ്സ് മാറിയിട്ട്നിമിഷങ്ങൾക്കകം തന്റെ
മുന്നിൽ പ്രത്യക്ഷപ്പെട്ടു…
അടുക്കളയിലേക്ക് വിളിച്ചുകൊണ്ടുപോയി ലാസ്യ തന്റെ മകൾക്ക് എല്ലാം പറഞ്ഞു കൊടുത്തു..
പ്രായപൂർത്തി ആയാൽ സ്വകാര്യ ഭാഗങ്ങൾ ലൈംഗിക അനുഭൂതി തരാൻ പാകമാകുമ്പോൾ വിവാഹം കഴിക്കുന്നതിനു മുമ്പ് ഇണകൾ ഇല്ലാതെ സ്വയം ചെയ്തു ആസ്വദിക്കാനുള്ള ചില വൃത്തികെട്ട രീതികളാണ് അതെന്നും പഠിക്കുന്ന കുട്ടികൾ അതിലൊന്നും ശ്രദ്ധിക്കാതെ പഠിത്തത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്ജീവിത വിജയത്തിലെത്തുകയാണ് വേണ്ടതെന്നും പറഞ്ഞുകൊടുത്തു.
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു
അയ്യേ സെക്സ് ആയിരുന്നു അല്ലെ എങ്കിൽ ഞാൻ ചോദിക്കില്ലായിരുന്നു..
എംബിഎ പഠനത്തിനു വേണ്ടി കാനഡയിൽ പോയി വന്ന അവൾ ഒരു കണക്കിന് വികാര ശമനത്തിന് ഇപ്പോൾ കാട്ടിക്കൂട്ടുന്നതിനൊക്കെ ഉത്തരവാദി ഒരുതരത്തിൽ പറഞ്ഞാൽ താൻ തന്നെയാണ് എന്നോർത്തപ്പോൾ അവളിൽ നിന്നും വഴക്ക് കൊണ്ടത് അത്ര കാര്യമാക്കേണ്ടതില്ല എന്ന് തോന്നിപ്പോയി..
താൻ റൂമിൽ കയറിയപ്പോൾ നാണക്കേട് കാരണം
അവൾ പ്രതികരിച്ചത് അത്ര വലിയ കാര്യമല്ല.
ഈ താനും മോശക്കാരിയല്ല.. തനിക്കുമുണ്ട് ഇതുപോലുള്ള ഒരു അനുഭവം..
ലാസ്യ അതോർത്ത് എടുക്കാൻ ശ്രമിച്ചു..
ഇതുപോലെതന്നെ ഫൈനൽ ഇയർ ഡിഗ്രി എക്സാം എഴുതി വീട്ടിൽ വന്നപ്പോൾ തൊട്ട് ലാസ്യയ്ക്കു ഭയങ്കര ബോറടിയാണ്…
വന്നിട്ട് രണ്ടുമൂന്നു ദിവസമായിരിക്കുന്നു.
പട്ടണത്തിലെ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന ലാസ്യ അവളുടെ സ്വന്തം നാട്ടിൽ ഇപ്പോൾ കൂട്ടുകാരില്ല.എസ്എസ്എൽസി പ്ലസ് ടു പഠന കാലത്തുണ്ടായിരുന്ന ചിലർ ഇപ്പോൾ നാട്ടിൽ കാണുമെങ്കിലും അവരുമായി ഇപ്പോൾ അത്ര അടുപ്പത്തിലല്ല
ഭക്ഷണം കഴിക്കും ടിവി കാണും കിടക്കും എന്ന ദൈനംദിന കലാപരിപാടികളുമായി
ഒന്ന് രണ്ട് ദിവസം കഴിച്ചു കൂട്ടിയപ്പോൾ തന്നെ അവൾക്കു മടുത്തു..
ബ്രേക്ഫാസ്റ്റ് കഴിഞ്ഞു തൊടിയിൽ ഇറങ്ങിയപ്പോൾ മമ്മിയുടെ പച്ചക്കറി തോട്ടത്തിൽ കുറേ പച്ചക്കറികൾ വിളഞ്ഞുനിൽക്കുന്നു. മത്തനും കുമ്പളവും മണ്ണിൽ ഉരുണ്ട് കിടക്കുന്നത് കാണാൻ നല്ല രസം. അടുത്തുതന്നെ തക്കാളി തുടുത്തു ചുവന്ന നിറം വയ്ക്കാൻ കൊതിച്ചതുപോലെ വിളഞ്ഞുനിൽക്കുന്നു..
അല്പം കൂടി മുന്നോട്ടു പോയപ്പോഴാണ് അവൾ അത് കണ്ടത്. നല്ല മുഴുത്ത പുരുഷ ലിംഗം പോലെ വിളഞ്ഞുനിൽക്കുന്ന വഴുതന.. ഹോസ്റ്റലിലെ മെസ്സിലേക്ക് പച്ചക്കറി വാങ്ങിക്കുമ്പോൾ വഴുതനയും ഉണ്ടാകാറുണ്ട്..
ക്ലാസ്മേറ്റും റൂം മേറ്റും കൂടിയായ കൂട്ടുകാരി ജിഷ അതിൽ നിന്നും ഒരെണ്ണം പൊക്കി മാറ്റി ആരും അറിയാതെ എടുത്ത് മടിയിൽ ഒളിപ്പിച്ചു വെക്കുന്നത് കാണാറുണ്ട്..
വഴുതന പച്ചയ്ക്ക് തിന്നാൻ കൊള്ളത്തില്ലല്ലോ. പിന്നെ ഇവൾ ഇതെന്തിനാ അടിച്ചു മാറ്റിയതെന്ന സംശയത്തിൽ ഇരിക്കവേയാണ് ആ ദിവസം റൂമിൽ വെച്ച് ആരുമില്ലാത്ത നേരത്ത് അവൾ അതിന്റെ
ഉപയോഗം ആദ്യമായി കാണിച്ചുതന്നത്.
ഒരു ഇണ ചെയ്യുന്ന എല്ലാ ജോലിയും അതിനെക്കൊണ്ട് ചെയ്യിപ്പിക്കാം എന്ന് അവൾ തനിക്ക് നേരിട്ട് കാണിച്ചു തന്നു.
പ്രായപൂർത്തി ആയതിനുശേഷം എല്ലാ കൂട്ടുകാരികളും സ്വയംഭോഗം ചെയ്യാറുണ്ടെന്ന കാര്യം തനിക്ക് അറിയാം.. വിരലിലെണ്ണാവുന്ന ചിലർ മാത്രമേ വിവാഹത്തിന് മുമ്പേ പവിത്രവും സുന്ദരവുമായ വിരൽ ഒഴിവാക്കി ടോയിസും മറ്റു ഉപകരണങ്ങളും ഉപയോഗിക്കുകയുള്ളൂ.ജിഷ അക്കൂട്ടത്തിൽ പെട്ടതാണ് എന്ന് തനിക്ക് മനസ്സിലായി..
തനിക്ക് അപ്പോഴേ ലൈംഗികതയോട് താല്പര്യം ഒന്നും തോന്നാത്തത് കൊണ്ട് പിന്നീട് അവളുടെ സ്വകാര്യ പ്രവൃത്തികളൊന്നും അത്രകണ്ട്
ശ്രദ്ധിക്കാൻ പോയില്ല.
വീട്ടിൽ ആരുമില്ല. പപ്പ ബിസിനസ് ടൂറിന് പോയിരിക്കുന്നു.
ഒന്നു രണ്ടു ആഴ്ച കഴിഞ്ഞേ വരൂ.മമ്മിയാണെങ്കിൽ ഒരു മീറ്റിംഗ് ആണെന്ന് പറഞ്ഞ് രാവിലെ പോയതാണ്
പുറം പണിക്കുള്ള ദാമുവേട്ടൻ ആകട്ടെ പച്ചക്കറി ഒക്കെ നനച്ചതിനുശേഷം വീട്ടിലേക്ക് പോയിരിക്കുന്നു. ഇനി നാളെ വരു…വേലക്കാരി ആണെങ്കിൽ അടുക്കളയിൽ ഭക്ഷണ തയ്യാറെടുപ്പുകൾ നടത്തുകയാണ്. .
ദാമുവേട്ടൻ പരിപാലിക്കുന്ന മമ്മിയുടെ പച്ചക്കറിത്തോട്ടത്തിൽഒരു അടുക്കളയ്ക്ക് വേണ്ട ഒരുപാട് ഐറ്റംസ് ഉണ്ട് .ഓരോ കായ് ഫലങ്ങളും വിഭവങ്ങളും ഗുണമേന്മ ഏറിയതന്നെന്നു കാഴ്ചയിൽ തന്നെ അവൾക്കു മനസ്സിലായി.വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ജൈവവളമാണ് ഉപയോഗിക്കുന്നത്. ഓരോന്നും കണ്ടു അങ്ങനെ നടക്കുമ്പോൾ വിളഞ്ഞുനിൽക്കുന്ന വഴുതന ലാസ്യയെ വീണ്ടും വീണ്ടും വല്ലാതെ ആകർഷിപ്പിച്ചു.
അവൾ രണ്ടും കൽപ്പിച്ച് തന്റെ യോനിക്ക് പാകമായ ഒരെണ്ണം അവൾ വേഗം ചെടിയിൽ നിന്നും പറിച്ചെടുത്തു. എന്നിട്ട് ഇട്ടിരിക്കുന്ന ഇന്നറിന്റെ അരയിൽ ഒളിപ്പിച്ചുവെച്ചു..
അടുക്കളത്തോട്ടത്തിൽ നിന്നും വേഗം വീട്ടിൽ കയറി സ്വന്തം റൂമിൽ പ്രവേശിച്ചു. കതകടച്ച് ബെഡിലേക്ക് ഒരു വീഴ്ചയായിരുന്നു.
തോട്ടത്തിൽ നിന്നും പറിച്ചു കൊണ്ടുവന്ന സാധനം കയ്യിലെടുക്കവേ ലാൻഡ് ഫോൺ റിങ്ങ് ആയി…
റൂമിന്റെ വാതിൽ തുറന്നു ഓടിച്ചെന്ന് ഫോൺ എടുത്തു.
അമ്മ മീറ്റിങ്ങിന്റെ അവിടെ നിന്നും വിളിച്ചതായിരുന്നു.
വേഗം ചെല്ലണം അമ്മയുടെ ചില കൂട്ടുകാരികൾക്ക് തന്നെ കാണാൻ വേണ്ടി. നാലഞ്ചു വർഷം ഹോസ്റ്റലിൽ നിന്നു കൊണ്ടുള്ള പഠനമായിരുന്നല്ലോ അതിനാൽ അമ്മയുടെ പദം കൂട്ടുകാരികൾക്കും തന്നെ കണ്ടിട്ടില്ല
ശരി അമ്മേ ഞാൻ വരാം
എന്ന് പറഞ്ഞപ്പോൾ ഫോൺ കട്ടാക്കി
നിനക്ക് സമയമായില്ലടാ കുട്ടാ
എന്ന് വഴുതനയെ നോക്കി പുഞ്ചിരിച്ചു പറഞ്ഞുകൊണ്ട് ലാസ്യ അലമാരയിലെ അറയിൽ അതിനെ ഒളിപ്പിച്ചുവെച്ചു..
ഉടനെ വേഗം ഒരുങ്ങി ലാസ്യ അമ്മ പറഞ്ഞ സ്ഥലത്തേക്ക് പോയി
അമ്മയുടെ കൂട്ടുകാരികളൊക്കെ കണ്ട് വീട്ടിൽ അമ്മയോടൊപ്പം തിരിച്ച് വരുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു..
അന്ന് രാത്രി തനിക്ക് അലമാരയിൽ ഒളിപ്പിച്ച അവനെ കൊണ്ട് സ്വർഗമയമായിരുന്നു..
പിന്നീട് ഹരിയേട്ടൻ ജീവിതത്തിൽ വന്നു വാമികമോൾ ജനിച്ചു.
ഏതായാലും ലൈംഗിക അരാജകത്വം ഒഴിവാക്കാനും അതിക്രമങ്ങൾ തടയാനും ഈയൊരു വിദ്യ വളരെ ഉപായകരമായി മാറിയിരിക്കുന്നു ഇന്ന് സമൂഹത്തിൽ ചെറുപ്പക്കാർക്കിടയിൽ.
ജോലി കിട്ടിയ ഉടനെ വാമികയെ ഒരുത്തനെ ഏൽപ്പിക്കണം.
അങ്ങനെ ചിന്തിച്ചു കൊണ്ട് ലാസ്യ അടുക്കളയിലേക്ക് നടന്നു..