പിന്നെ ഏറെ താമസം ഉണ്ടായില്ല.അവൻ ആവശ്യപ്പെട്ടതനുസരിച്ച് കുഞ്ഞി കാത്തു വിവസ്ത്രയായി അവനു മുന്നിൽ വന്നു നിന്നു.

ഉത്സവ രാത്രി

രചന: വിജയ് സത്യാ പള്ളിക്കര

രാത്രിയിലെ തെയ്യം ഉറഞ്ഞു തുള്ളുന്നത് കണ്ടപ്പോൾ കുഞ്ഞി കാത്തുവിന്റെ തുണയ്ക്ക് വന്ന സഹോദരൻ കമ്മാരൻ അലറിക്കൂവാൻ തുടങ്ങി

വീടിനടുത്തുള്ള കാവിലെ പാതിരാ തെയ്യം കാണാൻ വന്നതാണ് കുഞ്ഞിക്കാത്തുവും ജന്മനാ മന്ദബുദ്ധിയായ മൂത്ത സഹോദരൻ കമ്മാരനും

മിണ്ടാണ്ടിരി ഏട്ടാ തെയ്യം ഒന്നും ചെയ്യില്ല

കുഞ്ഞി കാത്തു ആങ്ങളയെ സമാധാനിപ്പിച്ചു.

മലപോലെ കുന്നു കൂട്ടിയ എരിയുന്ന വിറകിൽ നിന്നുള്ള തീയിൽ കയറിയിറങ്ങുന്ന തെയ്യത്തെ കണ്ടപ്പോൾ അവന് പേടിയായി.. തെയ്യം രൗദ്രഭാവം പൂണ്ട് ചടുല നൃത്തം ചെയ്തു ചുടുക്കനൽ തട്ടിത്തെറിപ്പിച്ചു ഘോരാട്ടഹാസം മുഴക്കിയപ്പോൾ അതെ ശബ്ദത്തില് കമ്മാരനും അവിടെ അലറി കൂവി..

അതുകൊണ്ടപ്പോൾ അവിടെ കൂടിയിരിക്കുന്ന ജനങ്ങളെല്ലാം അങ്ങോട്ട് ശ്രദ്ധിച്ചു.കുഞ്ഞി കാത്തുവിനു ആകെ നാണക്കേടായി. എല്ലാവരും അല്ലെങ്കിൽ തന്നെ കുഞ്ഞി കാത്തുവിനെ ശ്രദ്ധിക്കുകയാണ്…

അല്പം കഴിഞ്ഞപ്പോൾ എല്ലാവർക്കും അനുഗ്രഹം കൊടുക്കാൻ വേണ്ടി തെയ്യം ഓരോരോത്തരുടെയും ഇരിക്കുന്നതിന് സമീപം ചെന്നു.

കുഞ്ഞിക്കാത്തുവിനെയും കമ്മാരനേയും തെയ്യം അനുഗ്രഹിച്ചു.

കുഞ്ഞു കാത്തുവിനെ നോക്കി തെയ്യം പറഞ്ഞു

ലോകസുന്ദരി ആകുമല്ലോ

അതു കേട്ട് അവിടെ കൂടിയവരെല്ലാം ചിരിച്ചു.

കുഞ്ഞിക്കാത്തുവിനെ നാട്ടിലുള്ളവർക്കെല്ലാം അറിയാം….
നാട്ടിലുള്ള ചെറുപ്പക്കാരുടെ പൂത്തുലയുന്ന കാ* മം കുഞ്ഞി കാത്തുവിന്റെ ഓലക്കൂരയിൽ കുഞ്ഞി കാത്തു വിരിക്കുന്ന പായയിൽ ആണ് ഒടുങ്ങുക..

കുഞ്ഞി കാത്തുവിന്റെ വീട്ടിൽ സഹോദരൻ കമ്മാരൻ കൂടാതെ ഒരു വല്യമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ മുപ്പത് വയസ്സുള്ള കുഞ്ഞിക്കാത്തുവിന്റെ അമ്മ ഇതേ തൊഴിലിൽ നിന്നും മാരക രോഗം പിടിപെട്ടത് മൂലം കുഞ്ഞിക്കാത്തുവിന്റെ ചെറുപ്പത്തിലെ മരിച്ചുപോയിരുന്നു. കുഞ്ഞി കാത്തുവിനെക്കാൾ രണ്ടു വയസ്സും മൂത്തതാണ് കമ്മാരൻ. പറക്കമുറ്റാത്ത രണ്ടുപേരെയും വല്യമ്മയാണ് പിന്നീടുള്ള കാലം പോറ്റിവളർത്തിയത്.

ആയകാലത്ത് വല്യമ്മയും ഇതേ തൊഴിലാണ് ചെയ്തത്…

ഈയടുത്ത കാലത്ത് വല്യമ്മയും മരിച്ചുപോയി.. ഇപ്പോൾ കമ്മാരനും കുഞ്ഞി കാത്തുവും മാത്രം ആ വീട്ടിൽ..

വെണ്ണക്കല്ലിൽ തീർത്ത വിഗ്രഹം പോലെ വെളുത്തു തുടുത്ത നല്ല വടിവാർന്ന ശരീരവും കൊത്തിവച്ചതുപോലുള്ള സ്തനഭാരവും വിടർന്ന് ഉരുണ്ട നിതം* ബവും നീണ്ടു കാൽമുട്ട് വരെയുള്ള മുടിയും പരൽമീൻ പിടക്കുന്ന പോലുള്ള വശ്യതയാർന്ന കരിമിഴിയും ഐശ്വര്യം തുടിക്കുന്നു മുഖസൗന്ദര്യവും ഉള്ള കാത്തുവിനെ എവിടെ കണ്ടാലും ആരും ഒന്നും നോക്കി പോകും. ആ നാട്ടിലെ ചെറുപ്പക്കാർക്കും വയസ്സന്മാർക്കും കാത്തു വിന്റെ സ്മരണ ഉറക്കം കെടുത്തും.. പട്ടാപ്പകലും ഏത് പാതിരായിക്കും കാശുള്ളവരൊക്കെ പോയി കുഞ്ഞി കാത്തുവിന്റെ ചൂട് പങ്കിട്ട് അവളുടെ പണപ്പെട്ടി നിറയ്ക്കാം…

അവളുടെ ആരെയും പിണക്കാത്ത സ്വഭാവമഹിമ കുരുത്തംകെട്ട കൗമാരക്കാർ വരെ കട്ടും മോഷ്ടിച്ച പണം നൽകികുഞ്ഞി കാത്തുവിന്റെ ന ഗ്ന ശരീരം പച്ചയ്ക്ക് കണ്ടു വെള്ളം ഇറക്കി പോകും.. ചുരുക്കി പറഞ്ഞാൽ കാ* മത്തിന്റെ ബാലപാഠം മുതൽ ഉന്നത ര തിജ്ഞാനം വരെ ആ നാട്ടുകാർക്ക് കുഞ്ഞിക്കാത്തു നൽകും എന്നാണു അർത്ഥം.

തെയ്യം രൗദ്രഭാവം വെടിഞ്ഞ് ശാന്തമായപ്പോൾ കുഞ്ഞി കാത്തു ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് ചന്തിയിലെ പൊടി തട്ടി.

അതുകണ്ട് കമ്മാരനും എഴുന്നേറ്റു.

ഉറക്കം വരുന്നെന്ന് ഞാൻ വീട്ടിലേക്ക് പോവുകയാ പറഞ്ഞ് കൂടെയുണ്ടായ സ്ത്രീകളോട് യാത്ര പറഞ്ഞു കുഞ്ഞിക്കാത്തുവും കമ്മാരനും നടന്നു നീങ്ങി.

ഉത്സവപ്പറമ്പ് കഴിഞ്ഞപ്പോൾ ഒരു പാടമാണ്.. പാടവരമ്പുകളിൽ വഴിനീളെ ട്യൂബ് ലൈറ്റ് കെട്ടിവച്ചിട്ടുണ്ട് . അതിന്റെ പ്രകാശത്തിൽ രണ്ടുപേരും വീട്ടിലേക്ക് നടന്നു..

ഒരു പ്രത്യേക അകലം വെച്ച് തങ്ങൾക്ക് മുമ്പിൽ ആരോ ഒരാൾ തലയിൽ മുണ്ടിട്ട് നടക്കുന്നതായി അവർക്ക് തോന്നി.

പാടവരമ്പുകൾ അവസാനിക്കുന്നത് അക്കരെയാണ്.. പക്ഷേ കുഞ്ഞിക്കാത്തുവിനും കമ്മാരനും വീട്ടിലെത്താൻ ഇടവഴി തിരിഞ്ഞു പോകണം. അവിടെയാണെങ്കിൽ ലൈറ്റ് ഇല്ല.

ഇടവഴിയിലേക്ക് കയറിയപ്പോൾ കുഞ്ഞി കാത്തു കമ്മാരനോട് ടോർച്ച് തെളിയിക്കാൻ പറഞ്ഞു. കേൾക്കേണ്ട താമസം കമ്മാരൻ ട്രൗസറിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന ടോർച്ചെടുത്തു തെളിച്ചു മുന്നിൽ നടന്നു

വിജനമായ ആ വഴിയിലൂടെ അങ്ങനെ നടന്നു നീങ്ങവേ കമ്മാരന്റെ
പിറകിലുള്ള കുഞ്ഞി കാത്തുവിന്റെ കൈപിടിച്ച് ആരോ പൊന്തക്കാട്ടിലേക്ക് നടത്തിച്ചു കൊണ്ടുപോയി.

അധികം ഫലപ്രയോഗം ഇല്ലാത്ത പിടുത്തം.. എങ്കിലും ഒരു കുഞ്ഞിനെപ്പോലെ അവൾ ആ പിടുത്തത്തിന്റെ പിന്നാലെ നടന്നു.

കഴിഞ്ഞവർഷവും രാത്രിയിൽ തെയ്യം കണ്ട് ഇതിലെ വരുമ്പോൾ ഇരുളിൽ വെച്ച് ഇമ്മാതിരി ഒരു അനുഭവം ഉണ്ടായിട്ടുണ്ട്.. അയാൾ തന്നെ ആകാം എന്ന് അവൾക്ക് ഉറച്ച വിശ്വാസം ഉണ്ട്.

എങ്കിലും ചോദിച്ചു

ആരാ എന്നെ കൊണ്ടുപോകുന്നത്.

മറുപടി വന്നില്ല.

ഭാസ്കരേട്ടൻ അല്ലേ…

അവൾ ചിരിച്ചുകൊണ്ട് ഒന്നുകൂടി ചോദിച്ചു

ആണ്‌ പൊന്നെ…
സ്നേഹമസൃണമാർന്ന ആ ശബ്ദം അവൾ തിരിച്ചറിഞ്ഞു..

ഭാസ്കരേട്ടനോ..എന്താ…ഇപ്പോൾ ഈ നേരത്ത്

നിനക്കറിയാമല്ലോ ഇപ്പോ കുറെ കാലമായി നിന്നെ വീട്ടിൽ വന്ന് രാത്രിയോ പകലോ വേഴ്ച ചെയ്യാൻ പറ്റാതെയുള്ള ഈ നാട്ടിലെ ഒരേയൊരു വ്യക്തി ഞാനാണെന്ന്..

അറിയാം ഈ പഞ്ചായത്തിന്റെ പ്രസിഡണ്ട് ആയതുകൊണ്ടല്ലേ…

ഉം….കഴിഞ്ഞ വർഷവും ഇതേസമയത്താണ് എനിക്ക് നിന്നെ തൊടാൻ കിട്ടിയത് ..

അതുകേട്ട് കുഞ്ഞിക്കാത്ത് ചിരിച്ചു

പറ്റിയ ഒരിടം കണ്ടപ്പോൾ

വേഗം കിടന്നോളൂ..

ഭാസ്കരൻ നിലത്ത് മിനുസമുള്ള പുല്ല് കാണിച്ച് അവളോട് പറഞ്ഞു.

ലുങ്കിയും ബ്ലൗസും ആയിരുന്നു കുഞ്ഞി കാത്തുവിന്റെ വേഷം.

അവൾ ചുറ്റും ഒന്നു കണ്ണോടിച്ചു. ദൂരെ പാടത്തേക്കും ഒന്ന് കണ്ണു പായിച്ചു.ആരുമില്ല.

നിലത്ത് പുല്ലിൽ കിടന്നു അവൾ ചിരിച്ചു.

ആകാശത്ത് മറഞ്ഞിരുന്ന ചന്ദ്രൻ തെളിഞ്ഞുവന്നു..

ആ പുല്ലിൽ മലർന്ന കിടന്ന് കുഞ്ഞിക്കാത്തു കാലകത്തി വച്ചു

ലുങ്കി അടിപ്പാവാടയും മാറ്റിയപ്പോൾ ഭാസ്കരൻ പ്രസിഡന്റിന്റെ കൺട്രോൾ പോയി…

ആ നിലാ വെളിച്ചത്തിൽ വാഴത്തട പോലുള്ള അവളുടെ കാലുകളും തുടകളും തിളങ്ങി.

വിശന്ന നരിയുടെ വ്യാഗ്രതയോടെ കുഞ്ഞി കാത്തുവിൽ അയാൾ പടർന്ന് കയറി.

വർഷകാല മേഘമായി ചൊരിയാൻ ബാക്കിയുണ്ടായിരുന്ന ഒരു വർഷത്തെ കാമ വികാരങ്ങൾ അപ്പാടെ പെരുമഴ പോലെ ഭാസ്കരൻ അവളിൽ ചൊരിഞ്ഞു തീർത്തു.

ഒരു പുതുമഴ കിട്ടിയാ സന്തോഷത്തോടെ കുഞ്ഞിക്കാത്തുവിന്റെ തുടച്ചാലുകളിൽ അത് പടർന്നിറങ്ങി.

തളർച്ചയോടെ ഇരുവരും എഴുന്നേറ്റിരുന്നു.

ഭാസ്കരേട്ട സനൽ നിങ്ങളുടെ മകനല്ലേ..

അതെന്താ അവൻ വന്നോ നിന്റെ അടുത്ത്.?

ഏയ്യ്…ഇല്ലപ്പാ.. അവൻ വന്നത് വേറൊരു ആവശ്യത്തിനായിരുന്നു….

എന്താവശ്യം

മകന്റെ കാര്യമായപ്പോൾ ഭാസ്കരൻ അമ്പരന്നു ചോദിച്ചു.

അവനൊരു എണ്ണച്ചായ ചിത്രം വരക്കുന്ന കലാകാരൻ ആണല്ലോ..?

അതെ.. അതെ ആർട്ടിസ്റ്റ്

അവന് എന്നെ വരക്കണം

നിന്റെ പടമോ അതെന്തിന്

അറിയില്ല..

നീ ചോദിച്ചില്ലേ..?

ഉവ്വ്…ചോദിച്ചു..

നിന്റെ മുഖസൗന്ദര്യം കണ്ടിട്ട് വരയ്ക്കാൻ ആയിരിക്കും. ഭാസ്കരൻ സമാധാനിച്ചു.

മുഖ സൗന്ദര്യം മാത്രമല്ല ഭാസ്കരേട്ടാ..

പിന്നെ

എന്നെ തുണിയില്ലാതെ കണ്ട് അതേപടി കടലാസിൽ വരക്കാനാണ് അവന്റെ ആഗ്രഹം..

ങേ…അയ്യോ

ഭാസ്കരേട്ടൻ തലയിൽ കൈവച്ചു

ഇപ്പോഴത്തെ പിള്ളേരുടെ ഓരോ ആഗ്രഹം ആട്ടെ നീ എന്തു പറഞ്ഞു.

വന്ന് കണ്ടു വരച്ചോളാൻ പറഞ്ഞു.

അതും പറഞ്ഞു കുഞ്ഞി കാത്തു പൊട്ടിചിരിച്ചു

നിന്നെ കൊല്ലും ഞാൻ എന്റെ മകനെ ചീത്തയാക്കിയാൽ

അതിനവൻ കൊച്ചുകുഞ്ഞ് ഒന്നുമല്ലല്ലോ ഡിഗ്രി ഫൈനലിയർ ആയില്ലേ

എങ്കിലും അച്ഛനും മകനും കൂടി ഒരാളെ..

ഓ അമ്മാതിരി എന്തോരം ഒരേ കുടുംബക്കാർ വന്നു ഈ കുഞ്ഞിക്കാത്തുവിന്റെ ചൂടറിഞ്ഞു പോകുന്നവരായി ഈ നാട്ടിലുണ്ട്..

അറിയാം.. അറിയാം അച്ഛനും മകനും വല്യപ്പനും നിന്റെ മുന്നിൽ ഒരുപോലെയാണെന്ന്… ആരെയും പറഞ്ഞിട്ട് കാര്യമില്ല.

പ്രസിഡണ്ട് ഭാസ്കരൻ അല്പം പരിഭവം പോലെ പറഞ്ഞു.

എന്റെ തൊഴിലല്ലേ ഭാസ്കരേട്ടാ… പിന്നെ ഞാൻ എന്ത് ചെയ്യാനാ..?

അതെയതെ ഇതാ പിടിച്ചോ നീ ഇപ്പോൾ ചെയ്ത തൊഴിലിന്റെ കാശ്….

അതും പറഞ്ഞു ഭാസ്കരൻ പ്രസിഡണ്ട് പോക്കറ്റിൽ നിന്നും ഒരു കുത്ത് നോട്ടെടുത്ത് അവളുടെ മടിയിൽ വെച്ചുകൊടുത്തു..

അയാൾ എഴുന്നേറ്റു തലയിൽ മുണ്ടിട്ട് ടോർച്ചും തെളിച്ചു മടങ്ങിയപ്പോൾ കാത്തു എഴുന്നേറ്റു വസ്ത്രങ്ങൾ ഒക്കെ നേരെയാക്കി
വീട്ടിലേക്ക് നടന്നു നീങ്ങി.

പാതിവഴിയിൽ അപ്പോഴും കമ്മാരൻ സഹോദരിയെ കാത്ത് അവിടെ നിൽക്കുന്നുണ്ടായിരുന്നു.

പറഞ്ഞതുപോലെ ഒരു ദിവസം ക്യാൻവാസും ചായക്കൂട്ടങ്ങളും കൊണ്ട് പ്രസിഡണ്ട് ഭാസ്കരേട്ടന്റെ മകൻ സനൽ കുഞ്ഞിക്കാത്തുവിന്റെ വീട്ടിലേക്ക് കയറി വന്നു.

കുഞ്ഞി കാത്തു അവനെ വീട്ടിനകത്തേക്ക് സ്വീകരിച്ചിരുത്തി.

പിന്നെ ഏറെ താമസം ഉണ്ടായില്ല.അവൻ ആവശ്യപ്പെട്ടതനുസരിച്ച് കുഞ്ഞി കാത്തു വിവസ്ത്രയായി അവനു മുന്നിൽ വന്നു നിന്നു.

അത് കണ്ടപ്പോൾ ഒരു നിമിഷം അവന്റെ മനസ്സിടറി…. അവനിലെ പുരുഷനെ അടക്കി അവനിലെ കലാകാരൻ ഉണർന്നു.

പിന്നെ അവളുടെ ന*’ഗ്നതയ്ക്ക് മുമ്പിൽ പതറാതെ അവൻ അവളെ ക്യാമ്പസിൽ ഒപ്പിയെടുത്തു.

വര എന്നത് വെറും പ്രഹസനമായി തന്നെ പ്രാപിക്കാൻ ആയിരിക്കും ഉദ്ദേശം എന്നായിരുന്നു കുഞ്ഞ് കാത്തു കരുതിയിരുന്നത്.

ഇരുത്തം കലാകാരനാണ് സനൽ എന്ന് കുഞ്ഞിക്കാത്തുവിനു മനസ്സിലായി.

ക്യാമറയിൽ പകർത്തിയ ചിത്രം പോലെ തന്നെ അവൻ വരച്ചതുകൊണ്ട് കുഞ്ഞിക്കാത്തു ഞെട്ടിപ്പോയി.

അവൻ വരച്ചു തീർന്നപ്പോൾ പ്രതിഫലമായി ഒരു തുക അവൾക്കു നൽകി.

വരട്ടെ ചേച്ചി

എന്നും പറഞ്ഞുകൊണ്ട്
വരച്ച തന്റെ ചിത്രവും എടുത്ത് പോയി. അന്നാദ്യമായി കുഞ്ഞിക്കാത്തു തന്റെ ജീവിതത്തെ പുനർവിചിന്തനം ചെയ്തു.. ഒരു പുരുഷനും മുന്നിൽ താൻ ആദ്യമായി തോറ്റിരിക്കുന്നു. കാമത്തിനു മുമ്പിൽ മുട്ട് മടക്കാത്തവരും ഈ ലോകത്ത് ഉണ്ട് എന്ന് അവൾക്ക് മനസ്സിലായി.

സത്യത്തിൽ പരമ്പരാഗതമായി ലഭിച്ച ഈ വഴിവിട്ട ജീവിതം അവസാനിപ്പിക്കണമെന്നുണ്ട് അവൾക്ക്.

പക്ഷേ അവൾക്ക് അതിനു സാധിക്കില്ലല്ലോ. സമൂഹം കുഴിക്കുന്ന ഈ കുഴിയിൽ വീണു പോയാൽ പിന്നെ എഴുന്നേൽക്കാൻ പറ്റില്ല.

കുഞ്ഞിക്കാത്തു ചേച്ചിയെ…

വീടിന്റെ കട്ടിലപ്പടിയിൽ സനൽ പോയ വഴി നോക്കിയിരിക്കുകയായിരുന്ന കുഞ്ഞിക്കാത്ത് ആ
വിളി കേട്ട് അവൾ മുറ്റത്തിറങ്ങി നോക്കി..

തെക്കില്ലത്തെ നമ്പൂരി… തന്റെ കസ്റ്റമർ

വരൂ

അവൾ അയാളെ അകത്തേക്ക് ക്ഷണിച്ചു.

അയാൾ അകത്തു കടന്നു..
എന്നിട്ട് കുഞ്ഞി കാത്തുവിനെ നോക്കി ശൃംഗാര ചിരിയോടെ ചോദിച്ചു

ഊണ് കഴിച്ചോ നീയ്യ്…

ഉവ്വ് കഴിച്ചു..

ആരാ എവിടുന്നു ഇപ്പോൾ ഇറങ്ങിപ്പോയ ആ ഞരന്ത്‌ പയ്യൻ..?

അതോ… അത് നമ്മുടെ പഞ്ചായത്ത് പ്രസിഡണ്ട് ഭാസ്കരേട്ടന്റെ മകൻ സനൽ.

എന്താ അവന്റെ കയ്യിൽ ക്യാൻവാസും ചായക്കൂട്ടൊക്കെ…

എന്നെ വരച്ചതാ.

ങേ…കൊള്ളാമല്ലോ ആ വഴിക്കും വരുമാനം ഉണ്ടോ കുഞ്ഞി കാത്തുവിന്..?

അവൾ അത് കേട്ട് ചിരിച്ചു.

എല്ലാം നിന്റെയോഗം..

നമ്പൂരി തമാശ എന്നോണം പറഞ്ഞു..

അപ്പോഴേക്കും കുഞ്ഞിക്കാത്തു അകത്തളത്തിൽ പായ വിരിച്ചു കഴിഞ്ഞു..

പോന്നോളൂ

അവൾ മലർന്നു കിടന്നു വിളിച്ചു.

തെക്കില്ലത്തിലെ നമ്പൂതിരി അകത്തളത്തിൽ കയറി കതകുകൾ കൂട്ടി അടച്ചു.

കുറച്ച് നാളുകൾക്കുള്ളിൽ…

സനൽ വരച്ചുകൊണ്ടുപോയ ചിത്രം അന്താരാഷ്ട്ര പെയിന്റിംഗ് ഫെസ്റ്റിവൽപ്രദർശിപ്പിച്ചു.

മേളയിൽ സനലിന്റെ ചിത്രത്തിന് വൻ പ്രചാരണം കിട്ടി.

ചിത്രത്തിൽ പ്രതിപാദിച്ചിരിക്കുന്ന അങ്ങനെയൊരു മനുഷ്യസ്ത്രീ ജീവിച്ചിരിക്കുന്നുണ്ടോ എന്നായിരുന്നു എല്ലാവരും അന്വേഷിച്ചത്…

കേരളത്തിലെ ഗ്രാമത്തിലെ ഒരു സ്ത്രീയാണെന്ന് അറിഞ്ഞപ്പോൾ സമിതി സനലുമായി ബന്ധപ്പെട്ട് അവരെ വേൾഡ് ബ്യുട്ടി കോണ്ടസ്റ്റ് കമ്മിറ്റിയുമായി ബന്ധപ്പെടാനുള്ള ഏർപ്പാട് ഉണ്ടാക്കി.

സനലിന്റെ പ്രത്യേക താല്പര്യം മൂലം കുഞ്ഞിക്കാത്തു ലോക സൗന്ദര്യ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ ഇടയായി.

തെയ്യത്തിന്റെ അനുഗ്രഹവും കുഞ്ഞിക്കത്തുവിന്റെ സൗഭാഗ്യവുമെന്നല്ലാതെ എന്തു പറയേണ്ടു.

കുഞ്ഞിക്കാത്തു ആ വർഷത്തെ ലോക സൗന്ദര്യ മത്സരത്തിൽ മിസ്സ് വേൾഡ് തിരഞ്ഞെടുത്തു…

രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും ധാരാളം പ്രശംസയും പുരസ്കാരവും കുഞ്ഞി കാത്തുവിനെ തേടി വന്നു. മുടിയിടയിൽ സെലിബ്രേറ്റിയായ കാത്തുവിന്റെ ജീവിതം പാടെ മാറിമറിഞ്ഞു.

പിന്നീട് കുഞ്ഞിക്കാത്തുവിന്റെ ജീവിതം പറഞ്ഞറിയിക്കാൻ പറ്റാത്ത ഉന്നതിലേക്ക് കുതിച്ചു.

ഇതിന്റെ രചന നിർവഹിച്ചിരിക്കുന്നത് നിങ്ങളുടെ എല്ലാം പ്രിയങ്കരനായ എഴുത്തുകാരൻ വിജയ് സത്യാ പള്ളിക്കര.