വിവാഹം കഴിച്ചുവന്ന ആദ്യ രാത്രിയിൽ വിഷ്ണു തന്റെ ഭാര്യക്ക് മുമ്പിൽ ഒരു ഉടമ്പടി വെച്ചു..

ഉടമ്പടികൾ

രചന : വിജയ് സത്യ പള്ളിക്കര

:::::::::::::::

വിവാഹം കഴിച്ചുവന്ന ആദ്യ രാത്രിയിൽ വിഷ്ണു തന്റെ ഭാര്യക്ക് മുമ്പിൽ ഒരു ഉടമ്പടി വെച്ചു..

ഇനിമുതൽ എന്നും രാത്രി തന്റെ കൂടെ ഉറങ്ങുമ്പോൾ സമ്പൂർണ്ണ നഗ്നയായി കിടക്കണം. താനും അങ്ങനെ കിടക്കും.

മായയ്ക്ക് അതേക്കുറിച്ച് അത്ര അറിവില്ല. അവൾ കരുതി എല്ലാവരും ഇങ്ങനെ തന്നെയാണെന്ന്. വിഷ്ണു ആണെങ്കിൽ ഒന്ന് രണ്ട് ഇംഗ്ലീഷ് സിനിമ പ്ലേ ചെയ്തു കാണിച്ചു എല്ലായിടത്തും ദമ്പതികൾ അങ്ങനെയാണ് കിടക്കുന്നത് എന്ന് അവളെ ധരിപ്പിച്ചു.

കല്യാണം കഴിച്ച് കൂടെയുറങ്ങി അവൾക്ക് മുൻപേ പരിചയമില്ല. അതുകൊണ്ടുതന്നെ വിഷ്ണു അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് അതിൽ വലിയ എതിർപ്പൊന്നും ഇല്ല.

അവന്റെ ആഗ്രഹത്തിന് അനുസരിച്ച് തുടർന്നുള്ള ദിവസങ്ങളിൽ അങ്ങനെതന്നെ കിടന്നു. വല്ലാത്തൊരു രസമാണ്.

ക്രമേണ അതൊരു ശീലമായി..

അങ്ങനെ അന്ന് രാത്രി ഉറങ്ങാൻ കിടക്കാൻ വേണ്ടി ഇരുവരും വിവസ്ത്രരാകവേ

മായേ…നാളെ വൈകിട്ട് കോളേജിൽ സംസാരിക്കേണ്ട വിഷയം എന്താണെന്ന് അറിയാമോ..

എന്താ വിഷ്ണുവേട്ടാ..

പ്രണയത്തിലെ ചതി അഥവാ തേപ്പ്…..

വിഷ്ണു ആ ദേശത്തിലെ ഒരു വളർന്നുവരുന്ന സിനിമ താരമാണ്. അവന്റെ ഒന്നുരണ്ട് സിനിമകൾ തരക്കേടില്ലാതെ വിജയിച്ചു. ഇപ്പോൾ സമൂഹത്തിൽ നല്ല നിലയും വിലയും വന്നതിനാൽ അല്പം മോട്ടിവേഷൻ താല്പര്യവും പുള്ളിക്കുള്ളതിനാൽ പലരും അദ്ദേഹത്തെ അഭിനന്ദിച്ചു സംസാരിക്കാൻ വിളിക്കുമ്പോൾ ഏതെങ്കിലും വിഷയത്തെ ആസ്പദമാക്കി കുറച്ചു സംസാരിക്കും. അത് എല്ലാവർക്കും ഒരു പോസിറ്റീവ് എനർജി നൽകുന്നു എന്നാണ് പറയപ്പെടുന്നത്.

അങ്ങനെയാണ് വിഷ്ണു പഠിച്ച കോളേജിൽ കുട്ടികൾ അദ്ദേഹത്തെ ഒന്ന് ക്ഷണിച്ചത്.

അവരുടെ ഫൈനാൻസ് സൊസൈറ്റിയുടെ പ്രോഗ്രാമാണ് നാളെ…

അതേതായാലും നന്നായി കോളേജിലെ വിഷ്ണുവേട്ടന്റെ വാക്കുകൾ ക്യാമ്പസിൽ ഉദിക്കുന്ന കാമാധിഷ്ഠിതമായ പ്രണയങ്ങളിൽപ്പെട്ടു നശിക്കുന്ന കൊച്ചുങ്ങൾക്ക് ഉപകരിക്കും..

അയ്യോ അത്ര വലിയ ദുസാഹസത്തിന് ഒന്നും ഞാൻ മുതിരുന്നില്ല..ചുമ്മാ ഒന്ന് പറഞ്ഞു പോവുക അത്രമാത്രം… അതുകേട്ടിട്ട് അവര് ബോധവൽക്കരിക്കപെടുമെന്ന വ്യാമോഹം ഒന്നും എനിക്കില്ല… ഒരു സൂചന എങ്കിലും നൽകുക.. തന്നെ പ്രപ്പോസൽ ചെയ്യുന്ന കാമുകന് അല്ലെങ്കിൽ കാമുകിയെ ഒന്നു മനസ്സിലാക്കാൻ ഒരു ശ്രമം നടത്തുക.. വേണമോ വേണ്ടയോ എന്ന് ഒരു നിമിഷം അവരെക്കൊണ്ട് ചിന്തിപ്പിക്കുക. അത്രയേ ഉള്ളൂ.അതുതന്നെയാണ് സംഘാടകരുടെ ഉദ്ദേശം….

വിഷ്ണുവേട്ടൻ പഠിച്ചിട്ടുണ്ടോ വല്ലതും പറയാൻ….?

എന്തിന് ഞാൻ നമ്മുടെ തന്നെ സബ്ജക്ട് എടുത്തിട്ടു അതിന് ഉദ്ധരിച്ച സംസാരിക്കും..

നമ്മുടെ എന്ത് സബ്ജക്ട്…?

ഓർമ്മയില്ലേ നിനക്ക്…നമ്മുടെ പ്രണയത്തിൽ സംഭവിച്ച കാര്യങ്ങൾ..!

ഓ…അതോ…അതങ്ങനെ മറക്കും…ശരിയാണ്… അക്കാലത്ത് നമ്മൾ ഇടപഴകേണ്ട രീതിയെ കുറിച്ചുള്ള നമ്മുടെ നിശ്ചയദാർഢ്യം അതൊന്നുകേട്ടാൽ മതി എല്ലാവർക്കും രക്ഷപ്പെടാം.

വാ കിടക്കാം… അത്താഴത്തിനുശേഷം രണ്ടുപേരും കിടന്നു.

അന്ന് രാത്രി വിഷ്ണുവിനോടൊത്ത് കിടക്കുമ്പോൾ മായ ഓർത്തു ആ പഴയകാല സ്മരണകൾ.

” വിഷ്ണുവേട്ട ..ഇനി എന്റെ വിരലുകൾ തൊടാനും പിടിക്കാനുമൊന്നുവരല്ലേ കേട്ടോ”

മായ മുഖം താഴ്ത്തി തറയിൽ നോക്കിക്കൊണ്ടു പറഞ്ഞു .

വിഷ്ണുവിനു അത്ഭുതമായി തന്റെ പ്രണയിനി തന്നെയാണോ ഇത് പറയുന്നത് .

മായ എട്ടാംക്ലാസ് പഠിക്കുമ്പോഴേ വിഷ്ണു പ്രണയിക്കാൻ തുടങ്ങിയതാണ്!

അയല്പക്കങ്ങളിൽ തന്നെയാണ് രണ്ടുപേരുടെയും വീടുകൾ.കുന്നിൻ ചെരുവിൽ പശുവിനെ തീറ്റുമ്പോഴും ,സ്കൂളിൽ പോകുമ്പോഴും ,പാടവരമ്പത്തും,ആറ്റിലും ,കുളക്കടവിലും പതിവായുള്ള ക്ഷേത്രദര്ശനവേളയിലുമൊക്കെയായി ആ പ്രണയ വല്ലരി പൂത്തുലഞ്ഞു .റേഷൻ ഷോപ്പിൽ പോകുമ്പോൾ ആളില്ലാത്ത പാതയിൽ വിഷ്‌ണുവിന്റെ സൈക്കിളിൽ മുന്നിലും പിറകിലുമായിട്ട് വരെ ഇരുന്നിട്ടുണ്ട് . അപ്പോഴൊന്നും പെണ്ണിന് ഒരുകുഴപ്പവുമില്ലായിരുന്നല്ലോ വിഷ്ണു ഓർത്തു .

“ഓ അതിനു എന്നാ പറ്റി കൊച്ചേ ..ഞാൻ വിരലുകൾ കടിച്ചു മുറിച്ചു തിന്നിട്ടൊമ്മുമില്ലല്ലോ ..?”

അവൻ പരിഭവപ്പെട്ടു .

“അതല്ല ..അങ്ങനെയൊന്നും വേണ്ട ..”

“വേണ്ടെങ്കിൽ വേണ്ട ..പക്ഷെ മുഖത്തു നോക്കുന്നില്ലല്ലോ ..അതെന്നാ ..?”

അവൾ മറുപടിയൊന്നും പറഞ്ഞില്ല .നാണിച്ചു തല താഴ്ത്തി കാലിന്റെ ചുണ്ടുവിരലാൽ കളംവരച്ചിരുന്നു .

ഇന്നലെ പ്ലസ് ടു പാസായി അതിന്റെ ഒരു മധുരം വിഷ്ണുവിന്റെ കൈകളിൽ എത്തിക്കാൻ അവൾ ഓടിക്കിതച്ചു വന്നതായിരുന്നു .ആ വിജനതയിൽ; സ്കൂളിൽ നല്ല മാർക്കോടെ വിജയം വരിച്ചതിന്റെ സന്തോഷം അവനോടു പങ്കുവെക്കുകയായിരുന്നു താൻ !

സംസാരത്തിനിടയിൽ എപ്പോഴോ വിഷ്ണുവേട്ടൻ തന്റെ രണ്ടുകൈയുടെ വിരലുകളിൽ തെരു പിടിച്ചു.ഒരു നിമിഷം എന്താണ്‌ സംഭവിക്കുന്നതെന്ന് അവൾക്കു മനസിലായില്ല .വിഷ്ണുവിന്റെ കൈകളിലെ ചെറുചൂടിൽ തന്റെ വിരലുകളിൽ ഒരു തൂവൽ സ്പർശം പടർന്നു കയറുന്നു .ആ നിമിഷം അവൾ ആ നിർവൃതിയിൽ ലയിച്ചുപോയി.വിഷ്ണുവേട്ടന്റെ മൃദുലമായ ചുണ്ടിൻ സ്പര്ശനത്തിൽ കൈയിൽകൂടി സ്‌പുല്ലിംഗം ശരീരത്തിൽ കയറുന്ന ആ നിമിഷം അവളിൽ വന്ന മാറ്റം അവളെ വിസ്മയിപ്പിച്ചു . ഞൊടിയിടയിൽ വിഷ്ണുവേട്ടന്റെ കരതാരിൽനിന്നും അവൾ തന്റെ കൈത്തടം സർവ്വ ശക്തിയുമെടുത്തു വലിച്ചെടുക്കാൻ ശ്രമിച്ചു.മനസുകൊണ്ട് ആണ് ആ പ്രയത്നം ശരീരത്തിന് ഒരു ശക്തിയുമില്ലെന്നു തോന്നി .എങ്ങനെയെക്കൊയോ വിടുവിച്ച കൈ ശക്തിയായി കുടഞ്ഞു അവൾ ഒരോട്ടമായിരുന്നു വീട്ടിലേക്കു .

ഛെ ..എന്തൊരു കഷ്ടമാണ് ..ദിവ്യമായി താൻ സൂക്ഷിക്കുന്ന പ്രണയത്തിൽ എപ്പോഴാണ് ഇത് പോലുള്ള കലർപ് കടന്നു വന്നത് .

വീട്ടിലെത്തിയ അവൾ ചിന്താകുലയായിരുന്നു .

സ്ത്രീകൾക്ക് അതിരു കവിഞ്ഞ സന്തോഷം വരുമ്പോഴാണ് അവർ അപകടത്തിൽ പെടുന്നതെന്നു താൻ വായിച്ചിട്ടുണ്ട് ,എക്സമിനു നല്ല മാർക്ക്‌ കിട്ടിയതും വിഷ്ണുവേട്ടനെ കണ്ടു പറയാനുള്ള കൊതിയും ഓക്കെ തന്നെ തന്റെ ശാരീരിക പെരുമാറ്റത്തിൽ നിയന്ത്രണം നഷ്ടപെടുത്തിയിക്കുന്നു .അതാണ് വിഷ്ണുവേട്ടന് തന്നെ കൈയിൽ കയറിപിടിക്കാൻ തോന്നിയത് .ഒരു പക്ഷെ വിഷ്ണുവേട്ടൻ അങ്ങനെ ചെയ്‌തെങ്കിലും താനറിയാതെ ആ സ്പര്ശനത്തിനു തന്റെ മനസ്സ് കൊതിച്ചിട്ടുണ്ടാകുമോ ? തന്റെ മനസ്സ് തന്നെ കൈവിട്ടു .അതു സഹിക്കാം .ശരീരമോ അതു ഇണയോടുള്ള കാമം അതിന്റെ പരമ കാഷ്ഠയിൽ എത്തിച്ചു . ഈശ്വരാ തനിക്ക് രതിമൂർച്ച ഉണ്ടായിരിക്കുന്നു..

വെറും സ്പർശനമാത്രയിൽ ഓ ർ ഗാ സം വന്നുപോയി തനിക്ക്..

അതാണ് അവിടെ സംഭവിച്ചത് .ജീവിതത്തിൽ ആദ്യമായി സ്പര്ശനത്തിനു ഇത്ര മാസമാരികത ഉണ്ടെന്നു മനസിലായത് .വെറുതെയല്ല പ്രകൃതിയും സമൂഹവും ഇതിനു സദാചാരത്തിന്റെ പരിധികൾ കല്പിക്കുന്നത് .

ഇതുപോലെയുള്ള സ്പർശനത്തിൽ കിട്ടുന്ന ഞരമ്പുവലിച്ചിലുകളോ ,ഓടി വന്നു ബാത്‌റൂമിൽ കയറി പരിശോധിച്ചപ്പോൾ അടിവസ്ത്രം ആകെ നനഞ്ഞിരിക്കുന്നു. ഭ ഗ സ്‌നി കയും ഇന്ന ർലി പ്‌സി ലും ഒരു കൊഴുത്ത ദ്രാവാകം വന്ന് നിറഞ്ഞിരിക്കുന്നു. ആ ദ്യമായാണ് ഇത്തരം വസ്തുക്കൾ ഒക്കെ ശരീരം സ്രവിപ്പിക്കുന്നത്.

അയ്യോ ഇതാണോ പ്രണയം ഇതിനു വേണ്ടിയാണോ എല്ലാവരും പ്രണയിക്കുന്നത്… അല്ല..വസ്ത്രത്തിൽ കണ്ട ബഹിർസ്പുരണരേണുക്കളോ ആ ലഭിച്ച സുഖമോ അല്ല യഥാർത്ഥ പ്രേമം .അതു കൊണ്ടാണ് അവൾ വിഷ്ണുവിനെ കണ്ടപ്പോൾ ഇന്നു അങ്ങനെ പറഞ്ഞത് .!!

‘ഇനി അങ്ങെനെ ഒന്നും വേണ്ട ‘ ന്നു

വിഷ്ണുവും മോശക്കാരനല്ലായിരുന്നു .അവനും അവളുടെ ആ വാക്ക് പാലിച്ചു കൊണ്ട് തന്നെയാണ് പിന്നീടങ്ങോട്ട് തങ്ങളുടെ പ്രണയ നൗക തുഴഞ്ഞത് ..

അതുകൊണ്ട് തന്നെ വിവാഹം വരെ കൃത്യമായ അകലം പാലിക്കാൻ അവർക്കായതു

അതു കൊണ്ട് തന്നെ തേപ്പ് കിട്ടാതെ വിജയത്തിലെത്താനായതും .

എന്താ ഇത്ര ആലോചിക്കുന്നത് മായേ..

തന്റെ ഒപ്പം ബെഡിൽ മലർന്ന് കിടന്ന് കണ്ണുമിഴിച്ച് സീലിങ്ങിന്റെ ശൂന്യതയിൽ നോക്കിയിരിക്കുന്ന മായ നോക്കി വിഷ്ണു ചോദിച്ച ശബ്ദം കേട്ടാണ് ചിന്തയിൽ നിന്നും ഉണർന്നത്..

സോറി വിഷ്ണുവേട്ടാ ഞാൻ പഴയ കാര്യങ്ങൾ ഓരോന്നും ചിന്തിച്ചു പോയി..
അതും പറഞ്ഞു അവൾ വിഷ്ണുവിന്റെ ന ഗ്ന മേനി ഒട്ടിച്ചേർന്നു കിടന്നു.

പിറ്റേന്ന് കോളേജിൽ ക്ലാസെടുത്തു സംസാരിക്കുമ്പോഴും വിഷ്ണു ഏകദേശം ഇതേ കാര്യം തന്നെ അവതരിപ്പിച്ചു. അവൻ തുടർന്നു.

ഇന്നു തേപ്പ് കിട്ടുന്നവർ ഇത് പോലുള്ള സ്പർശന സുഖത്തിൽ ലയിച്ചു വീണ്ടും വീണ്ടും അതു തേടി പോയി വില കളയുന്നത് കൊണ്ടാണ് പ്രേമ സാക്ഷാത്കാരം നടക്കാതെ പോവുന്നത്. പ്രണയിതാക്കളെ നിങ്ങൾ ലക്ഷ്യത്തിൽ എത്തുംവരെ കൃത്യമായ അകലം പാലിക്കൂ .നിങ്ങളുടെ പ്രേമവും മൂല്യമുള്ളതാകും വിജയിക്കും .

പ്രേമത്തിനും അതിന്റെ സാക്ഷാത്കാരത്തിനും നാം വിലകൽപ്പിക്കണം.കാമം എന്നത് പ്രേമത്തിന്റെ പരമകാഷ്ഠയാണ്. നമുക്ക് നമ്മളെ ഒരിക്കലും കൈമോശം വരില്ല എന്നുവരുന്ന ഒരു ഘട്ടത്തിൽ മാത്രമേ അത് പരസ്പരം പങ്കുവയ്ക്കാൻ പാടുള്ളൂ .അതിനു ദിവ്യവും മഹത്വവും ആയ ഒരു വില നാം കൽപ്പിച്ചാൽ അത് അവസാനം നമ്മൾക്ക് തന്നെ വന്നുചേരുമ്പോൾ അർഹതയും സമാധാനവും ജീവിതത്തിൽ കൈ വരുള്ളൂ.

വിഷ്ണു പറഞ്ഞു നിർത്തിയപ്പോൾ എല്ലാവരും കരഘോഷം മുഴക്കി അവനെ അഭിനന്ദിച്ചു.