രഞ്ജിത്തിനും ഷാനിക്കും അതുകൊണ്ടുതന്നെ ഇപ്പോൾ രാത്രി ഉറങ്ങാൻ കിടന്നാൽ അവളെ ആദ്യം ഉറക്കുക എന്നത്

ബാഹ്യകേളി

രചന : വിജയ് സത്യ പള്ളിക്കര

::::::::::::::::::::::::

രഞ്ജിത്തേട്ടൻ വികാ രം വരുമ്പോൾ മാത്രം എന്റെ മുകളിൽ കയറി വരണ്ടുണങ്ങിയ കാലി നിടയിൽ കുത്തിക്കയറ്റുന്നത് കൊ ണ്ടല്ലേ എനിക്ക് വേദന വരുന്നത്….

അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ഭർത്താവ് രഞ്ജിത്ത് വികാരം പൂണ്ട് അവളുമായി ലൈം ഗിക ബന്ധത്തിനു വേണ്ടി ശ്രമിച്ചപ്പോൾ അവൾ പരിഭവം പറഞ്ഞു..

അതിന് നിനക്ക് ലൂ ബ്രിക്കേഷൻ സ്രവം ഒന്നുമുൽപാദിക്കുന്നില്ലായെങ്കിൽ ഞാൻ എന്താ ചെയ്യുക….

തനിയെ ആകാശത്തുനിന്നും മഴപെയ്യുമ്പോൾ കിട്ടുന്നതൊന്നും അല്ലല്ലോ ഈ സ്രവം..എങ്ങനെയാ ഒരു സ്ത്രീയിൽ സ്രവം ഉൽപാദിക്കുക… ഒന്നു തൊട്ടും തലോടിയും ലാളിച്ചും ഒക്കെയല്ലേ..രഞ്ജിത്തേട്ടൻ ഫോർപ്ലേ എന്ന് കേട്ടിട്ടുണ്ടോ..?

ഉവ്വ്…കേട്ടിട്ട് ഒക്കെയുണ്ട്… എനിക്ക് അതൊക്കെ അറിയുകയും ചെയ്യും പക്ഷേ എപ്പോഴും നമ്മുടെ നടുവിൽ അർഘ്യ മോൾ കയറിക്കിടക്കുമല്ലോ.. അവളെ ഉണർത്താതെ പെട്ടെന്ന് കാര്യം സാധിക്കാൻ വേണ്ടിയായിരുന്നു അതൊക്കെ വിട്ടത്..

ശരിയാ അത് തന്നെയാണ് കാരണമെന്ന് എനിക്കും തോന്നിയിട്ടുണ്ട്..

അവൾ അല്പം കൂളായി എന്നിട്ട് പറഞ്ഞു..

പക്ഷേ ഞാനൊരു ഉപാധി കണ്ടുപിടിച്ചിട്ടുണ്ട്..

താഴെ എടുത്തു കിടത്താൻ അല്ലേ..

അതേ…അതുതന്നെ….

രഞ്ജിത്ത് അതുകേട്ട് ചിരിച്ചു..

ഷാനി എണീറ്റ് ബെഡ്റൂമിലെ ലൈറ്റ് ഓൺ ചെയ്തു..

കട്ടിലിന് താഴെ ഒരു പായ എടുത്തിട്ട് ബെഡ്ഷീറ്റ് വിരിച്ചു. എന്നിട്ട് ശബ്ദമുണ്ടാക്കാതെ പതുക്കെ അർഘ്യ മോളെ ഉണർത്താതെ എടുത്ത് അതിൽ കിടത്തി..

അന്ന് ഒരുപാട് നേരം രഞ്ജിത്ത് ഷാനിയെ തൊട്ടും തലോടിയും സെൻസിറ്റീവ് പോയിന്റുകളിൽ സ്പർശിച്ചും ബാഹ്യകേളികൾ നടത്തി..

അതിന്റെ ഫലമായി അവളുടെ യോ* നിയിൽ ഒരുപാട് സ്രവം നിറഞ്ഞു.

വെണ്ണയിൽ താമര നൂല് ഇറങ്ങുന്നത് പോലെ അത്രയും സോഫ്റ്റ്‌ ആയിരുന്നു അന്നത്തെ ലൈം* ഗിക ബന്ധം..

ദാമ്പത്യ ജീവിതത്തിൽ ബാഹ്യകേളിക്ക് എത്ര പ്രാധാന്യമുണ്ട് എന്ന് അവർ ഒന്നുകൂടി തിരിച്ചറിയുകയായിരുന്നു.

അന്ന് തൊട്ടു എന്നും രാത്രിയിൽ അവർ ലൈം* ഗിക ബന്ധം പുലർത്തുന്നതിന് മുമ്പായി ബെഡിൽ നിന്നും അർഘ്യ മോളെ എടുത്ത് താഴെ കിടത്തി…

ഷാനി ഗ്യാസ് ഓണിൽ വെച്ച കറി ചട്ടിയിലെ തിളച്ച് പൊങ്ങുന്ന ചാറിലേക്ക് മുറിച്ചു കഴുകിവെച്ച മീൻകഷണങ്ങൾ ഓരോന്നും വെള്ളം പിഴിഞ്ഞ് പെറുക്കിയിടുമ്പോഴാണ് അരഘ്യ മോളുടെ ചോദ്യം

അമ്മേ രാത്രി ഞാനെപ്പഴും അച്ഛനും അമ്മയുടെ കൂടെയല്ലേ കിടപ്പ്..

ആണല്ലോ..

പിന്നെ ഞാനെങ്ങനെ രാവിലെ ഉണരുമ്പോൾ എപ്പോഴും താഴെ ഉണ്ടാവുന്നത്..?

ഒരു കുഞ്ഞു ദേഷ്യം ഉണ്ടായിരുന്നു ആ ശബ്ദത്തിൽ.

അർഘ്യ മോൾ തൊട്ടിലിൽ നിന്നും ഷിഫ്റ്റ് ആയതിനുശേഷം രണ്ടര വയസു തൊട്ടു രാത്രി ബെഡിൽ രണ്ടുപേരുടെയും ഇടയിൽ കയറിയാണ് ഉറക്കം..

രഞ്ജിത്തിനും ഷാനിക്കും അതുകൊണ്ടുതന്നെ ഇപ്പോൾ രാത്രി ഉറങ്ങാൻ കിടന്നാൽ അവളെ ആദ്യം ഉറക്കുക എന്നത് ഒരു ടാർജറ്റ് ആണ്…

ചിലപ്പോൾ അവൾ വേഗം ഉറങ്ങും.. ചിലപ്പോൾ ആകട്ടെ കളിതമാശകൾ പറഞ്ഞു ഉറങ്ങുകയേയില്ല

അവൾ ഉറങ്ങി കഴിഞ്ഞാൽ താഴെ വിരിക്കുന്ന കൊച്ചു ബെഡിൽ അവളെ മാറ്റി കിടത്തുന്ന ജോലി ഷാനിക്കാണ്..

മോൾടെ ചോദ്യത്തിനു ഒരു മുടന്തൻ ഉത്തമം കൊടുത്തേ പറ്റൂ..

അതേയ് .. മോളൂ…ബെഡിൽ ഒരു മുട്ടൻ കൊതുകു മോൾ ഉറങ്ങുമ്പോൾ കടിക്കാൻ വരും… അപ്പോ മോളെ എടുത്ത് കൊതുകുകടി കൊള്ളാതിരിക്കാൻ വേണ്ടി ഫാനിന് നേരെ താഴെ കിടത്തും.. അപ്പോൾ ആ കൊതുക് ഓടിപ്പോകും..

ആണോ…. നന്നായി..

അതും പറഞ്ഞ് അവൾ ഓടിപ്പോയി..

എലെക്ട്രിക്കലിന്റെയും പ്ലമ്പിങ്ങിന്റെയും ജോലി ആയതിനാൽ രഞ്ജിത്തിന് രാവിലെ ഇച്ചിരി നേരത്തെ പോകണം.. രഞ്ജിത്തിന്റെ കീഴിൽ കുറച്ചു ജോലിക്കാരും ഉണ്ട്.. നല്ല അധ്വാനം ഉള്ള ഒരു ജോലി ആയതുകൊണ്ട്, പൊതുവേ ബെഡ് കണ്ടാൽ ഉറക്കം വരുന്ന ആളാണ് രഞ്ജിത്ത്.. മോളോട് കുസൃതി കൂടി ഉറങ്ങാതെ ആയാൽ അവൻ അതിനെക്കാളും കുസൃതിത്തരവുമായി പ്രശ്നമാണ്… റൂമിൽ തന്നെ ഉള്ള സൗണ്ട് സിസ്റ്റം പതിയെ ഓൺ ആകും. മൈക്ക് റെഡിയാകും ഗാനമേളയും കഥാപ്രസംഗവും ചിലപ്പോൾ അച്ഛനും മകളുടെ ഡിജെ വരെ ഉണ്ടാവും.. അന്ന് എല്ലാവരും ഉറങ്ങാൻ ഒന്നുരണ്ട് മണി ആവും..

അന്ന് ഞായറാഴ്ച്ച ആണ്…റെഡി ആക്കിയ ഉച്ച ഭക്ഷണം തീന്മേശയിൽ എടുത്തു വെച്ച് അച്ഛനെയും മകളെയും വിളിച്ചിരുത്തി സെർവ് ചെയ്യുമ്പോഴാണ് രഞ്ജിത്തിന്റെ ഫോണ് റിങ് മുഴങ്ങിയത്…

ഷാനി ചെന്നെടുത്തു…

ആരാ…?

ഞാനാടി കസ്തൂരി ചേച്ചി…

അയ്യോ രഞ്ജിത്തേട്ടന്റെ മുറപ്പെണ്ണ്..

പോടീ അവിടന്ന്… ഞാനവനെക്കാളും രണ്ടു വയസിനു മൂത്തതാണ്..അവനെവിടെ ഫോണൊന്നു കൊടുത്തേ..

ഭക്ഷണം കഴിക്കുകയാ…

ആയിനെന്താ..

എന്തിത്ര സ്വകാര്യം.. എന്നോട് പറഞ്ഞൂടെ..

ഒന്നുല്ലെടി ജോലിക്കാര്യമായതോണ്ടാ…

ആണോ ഞാൻ ഫോൺ രഞ്ജിത്തിന്റെ കൈയിൽ കൊടുക്കവേ…

ഷാനി ഫോൺ രഞ്ജിത്തിന് നൽകി..

അവർ എന്തോ സംസാരിച്ചു… ഒടുവിൽ…

ശരി കസ്തൂരി… ജോലിക്കാർ സൺ‌ഡേ വരില്ല..ഞാൻ ശരിയാക്കാം ഞാൻ ഭക്ഷണം കഴിഞ്ഞയുടൻ വരാം..

ഷാനി കസ്തൂരിയുടെ വീട്ടിൽ അവളുടെ ബാത്‌റൂമിൽ പൈപ്പ് ബ്ലോക്ക്‌ ആയിക്കിടക്കുകയാണ് ഞാനൊന്നു ശരിയാക്കികൊടുത്തു വേഗം വരാം..

ഉം വേഗം വരണം..എനിക്ക് കുടുംബശ്രീ മീറ്റിങ്ങിനു പോകാനുള്ളതാ…

കസ്തുരിയുടെ വീട്ടിലെത്തി രഞ്ജിത്ത് ജോലിയിലേർപ്പെട്ടു..

കസ്തൂരിയുടെ ഹസ്ബൻഡ് ബിസിനസ് ആവശ്യർത്ഥം ഉലകം ചുറ്റുന്ന ആളാണ്…

കസ്തൂരിയുടെ ഒരേയൊരു മകൾ ദൂരെ ഒരു പട്ടണത്തിൽ ബോർഡിങ്ങിൽ നിന്നും പഠിക്കുന്നു..

ഇവിടെ കസ്തൂരിയും വേലക്കാരിയും മാത്രം..പൈപ്പ് വാൾവ് തുറന്ന രഞ്ജിത്ത് ഞെട്ടിപ്പോയി…അവൻ അതിനകത്തു ബ്ലോക്കായി കിടന്ന സാധനങ്ങൾ ഓരോന്നും ഒരു ബക്കറ്റിൽ ഗ്ലൗസും ക്ലിപ്പും ഉപയോഗിച്ച് പെറുക്കിയെടുത്തു..ശേഷം പൈപ്പും ഭദ്രമായി പശ ഇട്ടു ജോയിൻ ചെയ്തു.. ബ്ലോക്ക് നീക്കിയതിനാൽ ജലപ്രവാഹം സുഗമമായി..

അവൻ കസ്തൂരിയെ വിളിച്ചു.

എടി സംഭവം ഓക്കേയായി.

നിന്റെ ഭർത്താവ് ഇപ്പോൾ എവിടെയാ?

പുള്ളി ഇപ്പോൾ സ്വീഡനിൽ.. ഇന്നലെ വിളിച്ചു.. എന്താ.

ഏയ്‌ ഒന്നുമില്ല..

എത്ര നാളായി ഇവിടന്നു പോയിട്ട്?

ഏതാണ്ട് ഒരുവർഷം..

ഈ റൂമിൽ നീയല്ലേ കിടക്കുന്നത്..?

അതേ.

ഇത് കണ്ടോ.. ഇതാണ് പൈപ്പ് ബ്ലോക്കാക്കാൻ കാരണം…ഒരമ്പതു നൂറോളം ഉണ്ട്..ഇന്നലെ വരെ ഉപയോഗിച്ച കോ* ണ്ടം അടക്കം..കസ്തൂരി അതുകണ്ടു ഞെട്ടി..

സോറി ഡാ… അവൾ അവനെ ഉറുമ്പാടുക്കം കെട്ടിപിടിച്ചു..

വിടെടി എന്നെ..

ഇല്ല.. വിടില്ല..

വിടാനാ…പറഞ്ഞത്…

അവൾ അവളുടെ പിടിയിൽ നിന്നും മോചിതനായി..

എന്നെ നാറ്റിക്കില്ലെന്നു പറ.

എന്തു നാറ്റിക്കാൻ..

നീ അപ്പോഴേ എന്റെ മുന്നിൽ നാറിയതല്ലേ…

പ്ലീസ് ടാ… പറ്റിപ്പോയി..

ആരാ കക്ഷി…പഴയ സുഭാഷ് തന്നെയാണോ.

പിന്നല്ലാണ്ട് ആരാ… അവനോടായിരുന്നല്ലോ എനിക്ക് ഇഷ്ടം…. ഇപ്പോൾ ഇവിടെ അടുത്ത കോർട്ടേഴ്സിൽ താമസം മാറി വന്നിരിക്കുകയാണ്..

അതി കൊണ്ട് നിനക്ക് കോളായി അല്ലേ..നാണമില്ലെടി നിനക്ക്..ഒരു മകളാണ് വളർന്നു വരുന്നത്.. അതോര്ത്തെങ്കിലും ഇതൊക്ക ഒന്ന് അവസാനിപ്പിക്കൂ…

ഇല്ലെടാ ഇനിയുണ്ടാവില്ല…

ക്ലോസ്സറ്റിൽ ഇട്ടു വെള്ളമൊഴിക്കുന്ന കാര്യല്ലേ..ഹാ ഹാ..

രഞ്ജിത്ത് അതു പറഞ്ഞു ചിരിച്ചു..

അല്ലടാ സത്യമായിട്ടും നിർത്തി..

ഓ.. പിന്നെ ഒരു കുമ്പസാരം…ഞാൻ പോകുവാ…

അതും പറഞ്ഞു രഞ്ജിത്ത് അവിടെ നിന്നിറങ്ങവെ

എടാ നീ ഷാനിയോടൊന്നും..

അയ്യേ… നിന്റെ ചരിത്രവും പൂരാണവുമൊക്കെ ആ പാവങ്ങളോട് പറയാൻ കൊള്ളുമോ..

എനിക്കറിയാം നീ പറയില്ലെന്ന്

രഞ്ജിത്ത് വീട്ടിലെത്തുമ്പോൾ മോളും ഭാര്യയും ടീവീ കണ്ടു സോഫയിൽ മയങ്ങുകയാണ്..

വീട്ടിലെത്തിയ രഞ്ജിത്ത് ഒന്ന് ബെഡ്‌റൂമിൽ മയങ്ങാൻ കിടന്നപ്പോൾ അരഘ്യയെ സോഫയിൽ നെരെ കിടത്തി ഷാനി വന്നു രഞ്ജിത്തിനെ കെട്ടിപിടിച്ചു കിടന്നു..

അവളെ അങ്ങനെ ചേർത്ത് പിടിച്ചു കിടക്കവേ രഞ്ജിത് ഓർത്തു.. ദാമ്പത്യ ജീവിതത്തെ ചവിട്ടി മെതിക്കുന്ന കസ്തൂരിയെ പോലുള്ള കൊലകൊമ്പന്മാരായ ആനകൾ മേയുന്ന കാട്ടിൽ പാവം അണ്ണാനും ജീവിക്കുന്നില്ലേ…

തനിക്ക് ആ അണ്ണാറകണ്ണന്റെ ജീവിതം മതി തന്റെ കുടുംബത്തെയും നോക്കി..