പിറ്റേ ദിവസവും അങ്ങനെതന്നെ. പതീവ് പോലെ ചെറുപ്പക്കാരൻ വന്നു.. അവൾ വിളിച്ചു കയറ്റി വാതിൽ അടച്ചു.

ഇൻസ്പിരേഷൻ

രചന : വിജയ് സത്യ പള്ളിക്കര

::::::::::::::::::::::::::

അലക്സ് ഏട്ടൻ അറിഞ്ഞില്ലേ നമ്മുടെ ഫ്ലാറ്റിലെ നേരെ അപ്പുറത്തെ ഫ്ലാറ്റിൽ പുതിയ താമസക്കാർ വന്നിരിക്കുന്നു..

ആണോ ഞാനറിഞ്ഞില്ല.. ആരാണവർ..

നമ്മളെപ്പോലെ തന്നെ ഭാര്യയും ഭർത്താവും മാത്രം അടങ്ങുന്ന കുടുംബമാണ്…

ജോലിയുണ്ടോ രണ്ടുപേർക്കും..

ഇല്ല എന്നെപ്പോലെ തന്നെ ആ സ്ത്രി എപ്പോഴും ഫ്ലാറ്റിനുള്ളിലാ..

നിങ്ങൾ തമ്മിൽ പരിചയപ്പെട്ടോ..?

ഇല്ല ഞാൻ പോയില്ല…..പതുക്കെ ആവട്ടെ എന്ന് കരുതി..

അത് ശരിതന്നെ ….എന്താ ഏതാ എങ്ങനെയൊക്കെയാ എന്നറിയാതെ കേറി പരിചയപ്പെടേണ്ട…കുറച്ചുനാൾ കഴിയട്ടെ… താൽക്കാലിക താമസമോ സ്ഥിരം ഉണ്ടാകുമോ എന്ന് കണ്ടറിയാമല്ലോ… ഭർത്താവിന് എന്താ ജോലി..എന്നറിയാമോ..?

ഓഫീസ് ബാഗ് ഒക്കെയാണ് കയ്യിലുള്ളത്.. എന്തോ ഉദ്യോഗസ്ഥൻ ആണെന്ന് തോന്നുന്നു.

അത് നന്നായി…അപ്പം വലിയ ബഹളം ഉണ്ടാവില്ല..

അലക്സ് അത് പറഞ്ഞു ചിരിച്ചു ഡൈനിങ് ടേബിളിന്റെ മുന്നിൽ നിന്നും എഴുന്നേറ്റ് കൈ കഴുകി…

അലക്സിനു ഒരു ഉത്തരേന്ത്യൻ പ്രൈവറ്റ് കമ്പനിയുടെ ജനറൽ മാനേജർ പദവിയാണ്. കമ്പനി വകയുള്ള ഫ്ലാറ്റ് ആണിത്.ബ്രേക്ഫാസ്റ്റ് കഴിഞ്ഞ ഉടനെ അലക്സ് ബാഗും എടുത്ത് ഓഫീസിലേക്ക് ഇറങ്ങി.

അലക്സ് പോയപ്പോൾ സ്മിത അകത്ത് ബാത്റൂമിൽ നിന്നും സ്പ്രേപാത്രത്തിൽ വെള്ളം നിറച്ച് ബാൽക്കണിയിൽ ഉള്ള പൂച്ചട്ടികളിലേക്ക് വെള്ളം നനച്ചു കൊണ്ടിരുന്നു.

ആ സമയത്ത് പുതുതായി താമസിക്കുന്ന ഫ്ലാറ്റിലേക്ക് ഒരു ചെറുപ്പക്കാരൻ നടന്നു വരുന്നത് കണ്ടു. അവൻ കോളിംഗ് ബെൽ അടിച്ച ഉടനെ അകത്തുനിന്നും ആ സ്ത്രീ ഡോർ തുറന്നു കൊടുത്തു.

അവൻ അകത്തു കയറി.. സ്ത്രീ വാതിൽ അടച്ചു ലോക്ക് ചെയ്യുന്നത് കേൾക്കാം. എന്താ സംഭവം എന്ന് അറിയണമല്ലോ സ്മിത കുറെ നേരം അവിടെത്തന്നെ ആ ഡോറിലേക്ക് നോക്കി നിന്നു.

കുറെ സമയം അവൻ ആ ഫ്ലാറ്റിനകത്ത് തങ്ങി എന്നു തോന്നുന്നു പിന്നെ ഒരു മണിക്കൂറിനു ശേഷം അവൻ അവളോട് യാത്ര പറഞ്ഞു ഇറങ്ങുന്നത് കണ്ടു..

ഈശ്വരാ… ഇവിടെ എന്തൊക്കെയാണ് നടക്കുന്നത്… ഭർത്താവ് ജോലിക്ക് പോയപ്പോൾ ഭാര്യ കാമുകനെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു എൻജോയ് ചെയ്യുക.. ചില ഫ്ലാറ്റിൽ ഇത് സ്ഥിരം കാഴ്ചയാണ്.ഇങ്ങനെ തന്നെയാണ് എല്ലാവരും…ഏവർക്കും സുഖം വേണം. താൻ മാത്രമേ ഈ ലോകത്തിൽ ഒരു എന്റർടൈൻമെന്റ് എൻജോയും ഇല്ലാതെ വെച്ചുണ്ടാക്കിക്കൊടുത്തു തിന്ന് ജീവിക്കുന്നുണ്ടാവുകയുള്ളൂ.. ഒന്നാലോചിക്കുക ഈ ഫ്ലാറ്റിൽ അലക്സാേട്ടനോടൊന്നിച്ച് 10 വർഷമായി താമസിക്കുന്നു .. ഈ കാലയളവിൽ ഇവിടെയുള്ള പല ഫ്ലാറ്റുകളിലും പലരും പല വിധത്തിലും എൻജോയ് ചെയ്തു സുഖിക്കുകയും ചിലത് പിടിക്കപ്പെടുകയും ചെയ്യുന്നത് താൻ കണ്ടിട്ടുണ്ട്. ഒരുപാട് അവസരങ്ങൾ തനിക്ക് ലഭിച്ചിട്ടും താൻ ഇന്നുവരെ ഒരു തെറ്റ് ചെയ്തിട്ടില്ല.. അലക്സാേട്ടൻ ജോലിക്ക് പോയാൽ പിന്നെ ഇവിടെ ഒറ്റയ്ക്കാണ് താൻ. തനിക്കും എന്തു വേണമെങ്കിലും ആകാമായിരുന്നു. ആരും അറിയില്ല. എല്ലാവരും അവരുടെ ആവശ്യത്തിന് തെറ്റ് ചെയ്ത് സുഖമായി ജീവിക്കുന്നു. സ്മിതയ്ക്ക് തന്റെ ജീവിതത്തോട് പുച്ഛം തോന്നി…

സ്മിത തന്റെ രഞ്ജുവിനെ ഓർത്തു…. ഒരു റോങ്ങ് കോളിലൂടെ ഈ അടുത്തകാലത്ത് പരിചയപ്പെട്ടതാണ്.. തന്റെ ശബ്ദം നല്ല രസമുണ്ടെന്ന് പറഞ്ഞ് അവൻ പലപ്പോഴും വിളിക്കാൻ ശ്രമിച്ചപ്പോൾ ഇനി വിളിക്കണ്ട എന്ന് പറഞ്ഞിട്ടു പയ്യൻ അവളെ ഫോണിൽ എന്നും വിളിക്കുമായിരുന്നു.

എപ്പോഴും വരട്ടെ വരട്ടെ എവിടെ സ്ഥലം എന്നൊക്കെ ചോദിച്ചു കൊണ്ടിരിക്കും. അവൾ സ്ഥലം പറഞ്ഞു കൊടുത്തിട്ടില്ല എങ്കിലും അവനുമായി ചങ്ങാത്തത്തിലായിരുന്നു. ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്നു. വട്ടച്ചിലവിനായി ഇടയ്ക്ക്ഒഴിവുഉള്ള ദിവസങ്ങളിൽ ഏതോ ഒരു ഓൺലൈൻ ഡെലിവറി സർവീസ് കമ്പനിയിൽ ജോലിക്ക് പോകുന്നു.. രഞ്ജിത്ത് എന്നാണ് അവന്റെ ശരിയായ പേര്.. രഞ്ജു എന്നാണു എല്ലാവരും വിളിക്കുക.. സ്മിതയും അവനെ അങ്ങനെ തന്നെ വിളിച്ചു.

പിറ്റേ ദിവസവും അങ്ങനെതന്നെ. പതീവ് പോലെ ചെറുപ്പക്കാരൻ വന്നു.. അവൾ വിളിച്ചു കയറ്റി വാതിൽ അടച്ചു.

സ്മിത കുറെ നേരം ആ വാതിൽ തന്നെ നോക്കി നിന്നു… പിന്നെ അവളും സ്വന്തം ഫ്ലാറ്റിനകത്ത് കയറി വാതിൽ അടച്ചു.

അവളിലും വികാരം വേലിയേറ്റം സൃഷ്ടിച്ചു.

എല്ലാവരും വെറൈറ്റി ആഗ്രഹിക്കുന്നു. കിട്ടുന്ന അവസരങ്ങളിൽ പാശ്ചാത്യരെ പോലെ സുഖമെടുത്ത് ജീവിക്കുന്നു..

മുന്നിലുള്ള ഫ്ലാറ്റിലുള്ള താമസക്കാരി വന്നിട്ട് രണ്ട് ദിവസമായിട്ടില്ല അപ്പോഴേ അവൾ തുടങ്ങി. അതോർത്തപ്പോൾ അവൾക്ക് രഞ്ജുവിന് വിളിക്കാതിരിക്കാൻ തോന്നിയില്ല. അവൾ ഫോൺ എടുത്ത് രഞ്ജുവിനോട് ചില കുശല പ്രശ്നം നടത്തി. നീ എവിടെടാ ഉള്ളത്

എനിക്ക് ഇന്ന് കോളേജിലാണ്…. ഇപ്പോ കഴിയും എന്താ ഞാൻ വരട്ടെ…

അവൻ തമാശ എന്നോണം അവന്റെ പതിവ് വല്ല ആവർത്തിച്ചു…

ശരിക്കും നീ വരുമോടാ….

സത്യം….വരാം ചേച്ചി എവിടെയാണ് സ്ഥലം പറഞ്ഞാൽ മതി ഞാനെത്തി….

അവൾ ഒരു നിമിഷം വിറച്ചു…

വേണോ പറയണോ….. ഒരു നിമിഷം അവർ ശങ്കിച്ചു. പിന്നെ ഏതോ ഒരു അദൃശ്യ ശക്തിയുടെ പ്രേരണയാൽ രണ്ടും കൽപ്പിച്ച് അവൾ താമസിക്കുന്ന ഫ്ലാറ്റിന്റെ പേര് പറഞ്ഞു റൂം നമ്പറും പറഞ്ഞു കൊടുത്തു.

ഈ ചേച്ചിയെ പരിചയപ്പെട്ട് കുറെ നാളായി ഇതുവരെ തന്നെ അടിപ്പിച്ചിട്ടില്ല.. ഇപ്പോ പെട്ടെന്ന് പോകാൻ പറഞ്ഞപ്പോൾ വല്ല ട്രാപ് ആയിരിക്കുമോ അവൻ ശങ്കിച്ചു..ശേഷം ഒന്നുകൂടി ചോദിച്ചു…

ഈ പറഞ്ഞ ഫ്ലാറ്റിൽ തന്നെയല്ലേ….

അതേ…ന്നെ എന്താ എന്നെ വിശ്വാസമില്ലേ രഞ്ജുവിന്?

വിശ്വാസമൊക്കെ തന്നെയാണ്….

എങ്കിലും പക്ഷേ അവനത് അത്ര വിശ്വാസം വന്നില്ല അവൻ ഗൂഗിൾ മാപ്പ് അയക്കാൻ പറഞ്ഞു.

അവൾ ഗൂഗിൾ മാപ്പ് ഇട്ടുകൊടുത്തു… അല്പസമയത്തിനകം
ലൊക്കേഷൻ കണ്ടുപിടിച്ചശേഷം അവൻ ഫ്ലാറ്റിന്റെ കോമ്പൗണ്ടിലേക്ക് കയറി വരുന്നത് മുകളിലെ ഫ്ലാറ്റിൽ നിന്നും അവൾ കണ്ടു

സ്മിത പ്രതീക്ഷിച്ചത് പോലെ തന്നെ അവൻ അയച്ച ഫോട്ടോയിലുള്ള അതേ സുന്ദരൻ..

സ്മിത വേഗം ഫ്ലാറ്റിൽ കയറി കതകടച്ചു..

ഫോൺ ചെയ്യാൻ കാണിക്കുമ്പോൾ ഉള്ള ധൈര്യം ഒന്നും ഇപ്പോൾ ഇല്ല അവൾ തുടങ്ങി..

അവളുടെ ഫ്ലാറ്റിന്റെ മുമ്പിൽ വന്ന് ബെല്ലടിച്ചു.

സ്മിത വാതിൽ തുറന്നു.

രഞ്ജുവിനെ കണ്ടു അവൾ ചിരിച്ചു… ഒരു നിമിഷം ഭർത്താവ് അലക്സിന്റെ ചിന്ത അവളുടെ മനസ്സിലൂടെ കടന്നുപോയി..

അലക്സ് ഇന്ന് വൈകിയെ വരൂ. ജോലികഴിഞ്ഞ് രാത്രിയിൽ ഏതോ സ്റ്റാർ ഹോട്ടലിൽ ഉത്തരേന്ത്യൻ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരുടെ മീറ്റിംഗ് വരെയുണ്ട്..

അകത്ത് കയറിയ പയ്യൻ അമ്പരപ്പോടെ നിൽക്കുമ്പോൾ സ്മിത അവനെ സോഫായിൽ ഇരിക്കാൻ പറഞ്ഞു.

അവന് ആകെ ഭയന്ന് പരവേശപ്പെടാൻ തുടങ്ങിയപ്പോൾ

സ്മിത ചോദിച്ചു

എന്താ വിയർക്കുന്നത്

ചേച്ചി എന്നെ കുടുക്കാൻ വേണ്ടിയല്ലല്ലോ.
അവൻ പരിഭ്രമത്തോടെ ചോദിച്ചപ്പോൾ അവന്റെ സംശയമകറ്റാനായി സ്മിത പിറകിൽ പോയി അവനെ കെട്ടിപ്പിടിച്ചു പറഞ്ഞു.

അല്ലടാ മോനെ നിന്നെ എനിക്ക് ഇഷ്ടമായിട്ടു തന്നെ വരുത്തിച്ചതാണ്… കേട്ടോ..

ആണോ?

അത്കേട്ടപ്പോൾ അവനെ സന്തോഷമായി..

പറയുമ്പോൾ കാണിക്കുന്ന ധൈര്യമേ ഉള്ളൂ..
താൻ വിളിച്ചപ്പോൾ ഒരു ആവേശത്തിന് ഇറങ്ങി വന്നതാണ്.. ഇപ്പോൾ നന്നായി ഭയക്കുന്നുണ്ട് പാവം….

അതാണ് സ്മിത അവനെ വിശ്വസിപ്പിക്കാൻ ആയി അവന്റെ ശരീരം കെട്ടിപ്പിടിച്ച് ടച്ച് ചെയ്തു കുറച്ച് ആവേശം പകർന്നത്…

ഒരു പുരുഷനെ സംബന്ധിച്ച് അത് ധാരാളമായിരുന്നു

അവൻ ചാടി എണീറ്റ് നിന്ന് എന്റെ സ്മിതേച്ചി എന്നുപറഞ്ഞ് സ്മിതയെ കെട്ടിപ്പിടിച്ചു.

ബലിഷ്ടമായ അവന്റെ കൈക്കുള്ളിൽ കിടന്ന സ്മിത പുളഞ്ഞു.

അവൻ ഒരുപാട് ഉമ്മകൾ കൊണ്ട് അവളുടെ മുഖം മുഴുവൻ തന്റെ ചുണ്ടുകൾ കൊണ്ട് പരതി നടന്നുനൽകി … ഒടുവിൽ അവന്റെ അധരം അവളുടെ ത്രസിക്കുന്ന ചുണ്ടിൽ ഉടക്കി നിന്നു.. മധുപൻ ഇഷ്ട കുസുമത്തിൽ നിന്നും തേൻ നുകരുന്നത് പോലെ ഇരുവരും പരസ്പരം അധരപാനം ചെയ്തു

ഒരു കൈ കൊണ്ട് അവൻ അവളുടെ മാ* റിടവും നി* തംബവും പിന്നെ യോ* നി പ്രതലവും സ്പർശിച്ചപ്പോൾ പിന്നെ സ്മിതയ്ക്കും വികാരം വന്നു നിയന്ത്രണം കൈവിട്ടുപോയി..

അവിടെത്തന്നെ സോഫയിൽ കിടന്നു അവൾ രഞ്ജുവുമായി നന്നായി ബന്ധപ്പെട്ടു.

അവൾക്ക് അതിശയം ആയിരുന്നു.. പൂച്ചയുടെ വേഗതയിൽ അവന്റെ അരക്കെട്ട് ഉയർന്നതാണപ്പോൾ അതിലേറെ അത്ഭുതമായിരുന്നു.. ഒരു മനുഷ്യനും ഇങ്ങനെ ചെയ്യാൻ പറ്റുമോ..?

ചില മനുഷ്യർക്ക് അങ്ങനെ ചെയ്യാൻ പറ്റും എന്ന് അവൾ വായിച്ചിട്ടുണ്ട്…

ഏറെ നീളമുള്ളതും എങ്കിൽ അല്പം വണ്ണം കുറഞ്ഞതുമായ പൗരുഷം അവളിൽ ആവേശം സൃഷ്ടിച്ചു. കാ* മസുഖം നൽക്കുന്ന ഈ പയ്യനെ എന്നും വേണമെന്ന് ആഗ്രഹിച്ചു..

ആദ്യമായാണ് അലക്സിന് ശേഷം അന്യ പുരുഷൻ അവളുടെ ദേഹം തൊടുന്നത്.

പിന്നീട് എന്നും അവൾക്ക് കാ* മ വികാരം തോന്നുമ്പോഴൊക്കെ സുരക്ഷിതമായ രീതിയിൽഅവൾ രഞ്ജുവിനെ വിളിച്ചു വരുത്തി നന്നായി ഭോ* ഗിച്ച് അനുഭവിച്ചു. ഭർത്താവ് അലക്സാണെങ്കിൽ ഒന്നും അറിഞ്ഞില്ല. എല്ലാം അവൾ വളരെ രഹസ്യമായി സൂക്ഷിച്ചു

അതുപോലെതന്നെ നേരെ എതിർ ഫ്ലാറ്റിലും പതിവായി ആ ചെറുപ്പക്കാരൻവരുമായിരുന്നു.

അവൾ ആ ചെറുപ്പക്കാരൻ അകത്ത് കയറ്റി കുറ്റിയിടുമ്പോൾ തൊട്ടു സ്മിതയിലും വികാരം ഉടലെടുക്കും.. കൂടുതലും ആ സമയങ്ങളിൽ തന്നെയാണ് രഞ്ജു അവിടെ എത്തിച്ചേരാറു ള്ളത്.

ഒരു ദിവസം സ്മിത വാൽക്കണിയിലെ ചെടി നനക്കുമ്പോൾ അപ്പുറത്തെ ഫ്ലാറ്റിൽ ആ പെൺകുട്ടി അവിടെ ബാൽക്കണിയുടെ ഗ്രില്ലിൽ വസ്ത്രം അലക്കി ഇടുകയായിരുന്നു

കൊച്ചു കള്ളി നല്ല സൗന്ദര്യമുണ്ട് സ്മിത മനസ്സിൽ പറഞ്ഞു. വെളുത്തു മെലിഞ്ഞതാണെങ്കിലും അരക്കെട്ടും കൈകാലുകളും മാ* റിടവും നല്ലവണ്ണം ഉണ്ടായിരുന്നു ഉരുണ്ട് വിടർന്ന പിളർന്ന നി* തബവും ഉരുണ്ട് വലിപ്പമാര്‍ന്ന മു* ലകbളും നല്ല മുടിയും ഒക്കെയുള്ള ആരും കൊതിക്കുന്ന സുന്ദരി. അവളെപ്പോലെ തന്നെ സുന്ദരനായ ഭർത്താവ് ഉണ്ടായിട്ടും എന്തിനാ നമ്മൾ വേറെ ഒരു ചെക്കനെ കൂടി വിളിക്കുന്നത്…കാ* മത്തിന് കണ്ണില്ല ഇന്നത്തെ എല്ലാവരും ഇങ്ങനെ തന്നെ.

അവൾ മനസ്സിൽ പറഞ്ഞു.

ബക്കറ്റിൽ ഉള്ള വസ്ത്രങ്ങളൊക്കെ ഗ്രില്ലിൽ ഉണക്കാൻ ഇട്ടശേഷം
ആ പെൺകുട്ടി മുഖമുയർത്തി ആദ്യമായി സ്മിതയെ നോക്കി ചിരിച്ചു.

ചെടി നനയ്ക്കുയായിരുന്ന സ്മിതയെ അത് കണ്ടു തിരിച്ച് അവൾക്കും ഒരു ചിരി കൊടുത്തു.

പെട്ടെന്ന് അവൾ അവളുടെ റൂമിന്റെ കതകു പുറത്തുനിന്ന് വലിച്ചടച്ച് സ്മിതയുടെ നേർക്ക് വാൽക്കണി പാസേജ് വഴി നടന്നുവന്നുതുടങ്ങി..

ഈശ്വരാ പുലിവാലായോ സ്മിത അമ്പരന്നു എന്തിനാണ് ഇവൾ തന്നെ നേരെ വരുന്നത്..?

ചേച്ചി ഒന്ന് സഹായിക്കുമോ..?

അടുത്തെത്തിയ യുവതി പുഞ്ചിരിച്ചുകൊണ്ട് സ്മിതയോട് ചോദിച്ചു.

എന്താ കാര്യം സ്മിത ഗൗരവം വിടാത്ത ചോദിച്ചു

എന്റെ മോൻ എൻഡോസൾഫാൻ ദുരിതത്തിൽ പെട്ട ഒരു ഭിന്നശേഷിക്കാരൻ ആണ്.. ഫ്ലാറ്റിൽ കിടന്ന കിടപ്പിലാണ് ഞങ്ങളുടെ നാട് കാസർഗോഡ് ആണ്. ഏട്ടനെ ജോലി കിട്ടിയപ്പോൾ ഇങ്ങോട്ട് താമസം മാറിയതാണ്. ഭാഗ്യത്തിന് എന്റെ അനുജനും ഇതേ സിറ്റിയിലാണ് ഇവിടെ അടുത്ത് തന്നെയാണ് ജോലി . എന്റെ 15 വയസുള്ള മകനെ കുളിപ്പിക്കാനും വസ്ത്രങ്ങൾ മാറ്റാനും അവനാണു ലഞ്ച് ബ്രേക്ക് സമയത്ത് വന്നു ഹെൽപ്പ് ചെയ്യാറുള്ളത്… ഇന്നലെ രാത്രി അവൻ നാട്ടിൽ പോയിരിക്കുകയാണ്.. നാളെ വരും…അവൻ വന്നതിനുശേഷമേ മാറ്റിക്കെടുത്തി വസ്ത്രങ്ങളൊക്കെ മാറ്റി കുളിപ്പിച്ച് എടുക്കാമെന്ന് വിചാരിച്ചതായിരുന്നു…മേൽ ചൊറിയുന്ന കുളിക്കണം എന്ന് പറഞ്ഞവൻ ബഹളം വയ്ക്കുകയാണ്..ഇന്ന് ഏതായാലും കുളി ഒന്നും നടക്കില്ല എങ്കിലും ഒന്ന് വസ്ത്രം മാറ്റാൻ ഒന്ന് സഹായിക്കുമോ?

അത് കേട്ടപ്പോൾ സ്മിത അമ്പരന്നു പോയി
എന്നും പതിവായി വരാറുള്ളത് അനിയൻ ആയിരുന്നു.

അതിനകത്തുള്ള സുഖമില്ലാത്ത മോനെ എടുത്തു കിടത്തി സഹായിക്കാൻ വേണ്ടി
സ്മിത വേഗം ആ യുവതിയുടെ കൂടെ റൂമിൽ പോയി അവരുടെ മോനെ കുളിപ്പിക്കാനും മാറ്റി വസ്ത്രങ്ങൾ ധരിക്കാൻ സഹായിച്ചു യുവതിയെ സഹായിച്ചു.

തിരിച്ചുവന്ന് കതകടച്ച് റൂമിൽ കിടന്ന് സ്മിത കുറെകരഞ്ഞു..

താൻ എന്തൊക്കെ ആലോചിച്ചു കൂട്ടിയത്..

താൻ എന്തൊക്കെ വൃത്തികേടുകൾ അതിന്റെ പേരിൽ ചെയ്തുകൂട്ടി. താൻ തന്റെ അലക്സിനെ ചതിച്ചിരിക്കുന്നു. സഞ്ജുവിനെ വേണ്ടതൊക്കെ നൽകി അവന്റെ സ്വഭാവവും മോശമാക്കി.

ഒക്കെ ആലോചിച്ചപ്പോൾ സ്മിതയ്ക്ക് വല്ലാണ്ടായി….

പിന്നീട് രഞ്ജുവിനെ ഒഴിവാക്കാൻ അവൾ ഒരു കള്ളം പറഞ്ഞു.. അലക്സ് ജോലിയില്ലാതെ ഫ്ലാറ്റിൽ ഇരിക്കുകയാണെന്ന് ഇനി വരാൻ പറ്റില്ലെന്ന്…

രഞ്ജുവിന്റെ കോൾ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തി. വാട്സ്ആപ്പ് ബ്ലോക്ക് ചെയ്തപ്പോൾ സ്മിതയ്ക്ക് ആശ്വാസമായി..