അവർക്കായുള്ള തീയതി അടുക്കുമ്പോൾ ഒന്നും സംഭവിച്ചിരിക്കല്ലേയെന്ന് ഉള്ളുരുകി പ്രാർത്ഥിച്ചാണ് ഓരോരുത്തരെയും വിളിക്കുന്നത്..

രചന: ലിസ് ലോന :::::::::::::::::::::: ദേഹം മുഴുവൻ പുകഞ്ഞു നീറിയിട്ട് വയ്യ മോളെ ഇതിന് വേറൊരു മരുന്നും ഇല്ലേയെന്ന് ഓരോ തവണയും നിറകണ്ണുകളോടെ കീമോതെറാപ്പി തുടങ്ങാനായി ക്യാനുല കുത്തും മുൻപേ ആയമ്മ എന്നോട് ചോദിക്കും.. മറുപടി വേറൊന്നുമില്ലാത്തതിനാൽ സൂചിയുടെ നീലപാടുകൾ നിറഞ്ഞ …

അവർക്കായുള്ള തീയതി അടുക്കുമ്പോൾ ഒന്നും സംഭവിച്ചിരിക്കല്ലേയെന്ന് ഉള്ളുരുകി പ്രാർത്ഥിച്ചാണ് ഓരോരുത്തരെയും വിളിക്കുന്നത്.. Read More

വിവാഹശേഷം അതിഥിയായി വരുന്ന മകൾ ബന്ധം വേർപെടുത്തി സ്വഗൃഹത്തിലേക്ക് മടങ്ങിയാൽ പിന്നെയുള്ള ജീവിതം…

മകൾക്കായൊരു മുറി… രചന: ലിസ് ലോന ::::::::::::::::::::::::::: “ലക്ഷ്മി.. നിന്റെ വീട്ടിലെത്തി അവരെയെല്ലാം കാണുമ്പോൾ ഞാൻ പറഞ്ഞത് മറന്നുപോകണ്ട ..നിന്റെ ഇവിടുള്ള ജീവിതം മുൻപോട്ട് കൊണ്ടുപോകാൻ നിനക്ക് മുൻപിലുള്ള വഴി ഇതു മാത്രമാണ്..ഇതിന് നീയായി ശ്രമിച്ചില്ലെങ്കിൽ ഞങ്ങൾക്ക് ഞങ്ങളുടെ വഴി സ്വീകരിക്കേണ്ടി …

വിവാഹശേഷം അതിഥിയായി വരുന്ന മകൾ ബന്ധം വേർപെടുത്തി സ്വഗൃഹത്തിലേക്ക് മടങ്ങിയാൽ പിന്നെയുള്ള ജീവിതം… Read More

അല്ലെങ്കിലും സ്വന്തം മക്കൾ തെറ്റ് ചെയ്താലും അമ്മായിയപ്പന്റെ മകൾക്കിട്ട് കുത്താൻ ആണല്ലോ എല്ലാ ഭർത്താക്കന്മാർക്കും താല്പര്യം.

രചന : ലിസ് ലോന :::::::::::::::::::::: ഏകദേശം അഞ്ചു വർഷം മുൻപാണ് ഞാൻ ഇമ്രാനെ പരിചയപ്പെട്ടത്..ഓഫിസിന്റെ വാടക കുറയ്ക്കുന്ന കാര്യവുമായി റിയൽ എസ്റ്റേറ്റുകാരുടെ ഓഫിസിലെത്തി സംസാരിക്കുമ്പോഴാണ് ചിരിച്ചുകൊണ്ട് വളരെ പരിചയമുള്ള ഒരാളെ പോലെ അയാൾ വന്നെന്നോട് സംസാരിച്ചത് . ആൾ വഴി …

അല്ലെങ്കിലും സ്വന്തം മക്കൾ തെറ്റ് ചെയ്താലും അമ്മായിയപ്പന്റെ മകൾക്കിട്ട് കുത്താൻ ആണല്ലോ എല്ലാ ഭർത്താക്കന്മാർക്കും താല്പര്യം. Read More

ഞായറാഴ്ച്ച വൈകുന്നേരത്തോടെ മടങ്ങിവരുന്ന ചേട്ടൻ മടങ്ങിവന്നാലും വലിഞ്ഞുമുറുകിയ മുഖത്തോടെ അപൂർവമായി…

പകരക്കാരി രചന: ലിസ് ലോന :::::::::::::::::::::::::::::::: സർക്കാർ ജോലിയുള്ള വർഗീസേട്ടനും ഭാര്യയും ഞങ്ങളുടെ വാടകവീട്ടിലേക്ക് താമസത്തിന് വരുമ്പോൾ എനിക്ക് പന്ത്രണ്ടു വയസ്സാണ് പ്രായം. മൂന്ന് വീടുകളായി വിഭജിച്ച ലക്ഷം വീട് മാതൃകയിൽ പണി കഴിപ്പിച്ചിട്ട നീളത്തിലുള്ള വീടായിരുന്നു അന്ന് ഞങ്ങളുടേത്.നടുഭാഗത്തുള്ള വീട് …

ഞായറാഴ്ച്ച വൈകുന്നേരത്തോടെ മടങ്ങിവരുന്ന ചേട്ടൻ മടങ്ങിവന്നാലും വലിഞ്ഞുമുറുകിയ മുഖത്തോടെ അപൂർവമായി… Read More

കാരണമെന്തെന്ന് പറയാനറിയാത്ത വിഷാദവും സങ്കടവും കേൾക്കാനും കൂടെ നിൽക്കാനും ഒരാളുണ്ടെന്നത് എത്രത്തോളം ആശ്വാസമാകുമെന്നോ.

രചന: ലിസ് ലോന :::::::::::::::::::::::: “പേറും പ്രസവവും പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ് പെണ്ണായാൽ ഇതൊക്കെ സഹിക്കേണ്ടതല്ലേ..ഇതിപ്പോൾ ആനത്തലകാര്യമായിട്ടാണ് അവളു കാണിക്കുന്നത്! താലോലിക്കാൻ അവനും..” പെറ്റുകിടക്കുന്ന പെണ്ണിനോടുള്ള പരമ്പരാഗത ഡയലോഗാണ് ..പറയുന്നത് വേറാരുമല്ല പേറിൽ നാലുവട്ടം ഡിഗ്രിയെടുത്ത വേറൊരു പെണ്ണ്.. പെണ്ണായാലെന്താ വേദന വേദനയല്ലേ …

കാരണമെന്തെന്ന് പറയാനറിയാത്ത വിഷാദവും സങ്കടവും കേൾക്കാനും കൂടെ നിൽക്കാനും ഒരാളുണ്ടെന്നത് എത്രത്തോളം ആശ്വാസമാകുമെന്നോ. Read More

ശ്വാസമെടുക്കാൻ പോലുമാകാതെ വീർപ്പ് മുട്ടുമ്പോഴും പിടയുന്ന മിഴികൾകൾക്ക് മുൻപിൽ ഭയന്നരണ്ട…

രചന: ലിസ് ലോന ::::::::::::::: “ദേവയാനി ടീച്ചർ കണ്ടിരുന്നോ സോഷ്യൽ മീഡിയയിലെ സിംഗിൾ പേരന്റ് ചലഞ്ച്‌ ..എന്തെല്ലാം തരത്തിലാണല്ലേ ഓരോരുത്തരുടെയും ജീവിതം !! ആ കുഞ്ഞുമക്കളുടെ മുഖങ്ങൾ കണ്ടിട്ട് സങ്കടമായിപ്പോയി..” സ്റ്റാഫ് റൂമിലിരുന്ന് കുട്ടികളുടെ ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസ് നോക്കുന്നതിനിടക്കാണ് സരസ്വതിടീച്ചർ …

ശ്വാസമെടുക്കാൻ പോലുമാകാതെ വീർപ്പ് മുട്ടുമ്പോഴും പിടയുന്ന മിഴികൾകൾക്ക് മുൻപിൽ ഭയന്നരണ്ട… Read More

വയറ് വേദനയിൽ ചൂളിപ്പിടിച്ച നിൽപ്പും ഉടുപ്പിന്റെ പുറകിലായോ എന്ന് പേടിച്ചു പേടിച്ചുള്ള നടത്തവും ഓർമ വരും..

രചന: ലിസ് ലോന ::::::::::::::::::::: “ഇന്നമ്മേ ഒന്ന് ഓടി വന്ന് നോക്കോ എന്റെ പാവട മുഴുവൻ ചോ രയാ..എനിക്ക് പേടിയായിട്ട് വയ്യ എനിക്കെന്തെങ്കിലും പറ്റുമോ..” ഇട്ടിരുന്ന ഇളം നീല നിറമുള്ള പാവാടയുടെ പിൻഭാഗം മറച്ചുപിടിച്ച് പേടിയോടെയും ആകാംഷയോടെയും ഞാൻ അമ്മമ്മയോട് ചോദിച്ച …

വയറ് വേദനയിൽ ചൂളിപ്പിടിച്ച നിൽപ്പും ഉടുപ്പിന്റെ പുറകിലായോ എന്ന് പേടിച്ചു പേടിച്ചുള്ള നടത്തവും ഓർമ വരും.. Read More

എന്താ ഈ കൊച്ചിന് ഒന്നും തിന്നാൻ കൊടുക്കുന്നില്ലേ? ഇതെന്താ ഇങ്ങനെ ആകെ കറുത്ത് കരുവാളിച്ച് കോലം കെട്ടിരിക്കുന്നെ

രചന: ലിസ് ലോന ::::::::::::::::: “നീയിവന് തിന്നാൻ ഒന്നും കൊടുക്കുന്നില്ലേ ആകെ ക്ഷീണിച്ചിരിക്കുന്നു.” ഇന്നലെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ കെട്ട്യോന്റെ ബന്ധുവിൽ നിന്നാണ് ചോദ്യം..ചോദ്യം കേട്ടാൽ മൂപ്പര് പണ്ട് സുമോ ഗുസ്തിക്കാരനാരുന്നെന്ന് തോന്നും. കണ്ടുമുട്ടിയ കാലം തൊട്ട് 6.2 അടി നീളവും ഇതേ …

എന്താ ഈ കൊച്ചിന് ഒന്നും തിന്നാൻ കൊടുക്കുന്നില്ലേ? ഇതെന്താ ഇങ്ങനെ ആകെ കറുത്ത് കരുവാളിച്ച് കോലം കെട്ടിരിക്കുന്നെ Read More

ഒറ്റനോട്ടത്തിൽ അവനെ കണ്ടതും എന്റെ ഇടനെഞ്ചിലൊരു കൊളുത്ത് വീണു..എന്റെ ചെറിയ അനിയന്റെ

രചന: ലിസ് ലോന :::::::::::::::::::::::: “ഹോസ്പിറ്റൽ ചിലവ് താങ്ങാൻ കഴിയുന്നില്ല മാഡം അതുകൊണ്ട് മക്കളെല്ലാവരും ചേർന്ന് തീരുമാനമെടുത്ത്‌ ഡോക്ടറെ അറിയിച്ചു വെന്റിലേറ്റർ ഊരി.. ഇനിയിപ്പോ കിടത്തിയിട്ടും പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലെങ്കിൽ പിന്നെന്തിനാ പാഴ്ചിലവ് എന്നാ എല്ലാവരും ചോദിച്ചത്..” നാട്ടിലേക്ക് പോയ ഒരാളെ …

ഒറ്റനോട്ടത്തിൽ അവനെ കണ്ടതും എന്റെ ഇടനെഞ്ചിലൊരു കൊളുത്ത് വീണു..എന്റെ ചെറിയ അനിയന്റെ Read More

പരീക്ഷിച്ചു മതിയാകാത്ത ദൈവത്തിനോട് പരാതിയില്ലെന്ന് പറയാതെ പറഞ്ഞ് തന്റെ കടമകൾ അവൾ നിർവഹിക്കുന്നുവെന്ന് വ്യക്തം.

രചന : ലിസ് ലോന ::::::::::::::::::::::: “നിങ്ങളാരാണ്.. ഇദ്ദേഹത്തിന്റെ ഭാര്യയാണോ ? കരളുണ്ടായിരുന്നെന്ന് കാണിക്കാൻ പോലും ഇല്ലാത്ത അവസ്ഥയാണല്ലോ..എന്തായാലും ഇന്ന് ഡിസ്ചാർജിന് എഴുതിയിട്ടുണ്ട്..ഇനി ഒരുതവണ കൂടി ഇങ്ങനെ കൊണ്ടുവരേണ്ടിവന്നാൽ ഒരു കോടിമുണ്ട് കൂടെ കരുതിക്കോളൂ പുതപ്പിച്ച് കൊണ്ടുപോകാൻ..” മെഡിക്കൽ കോളേജ് കാന്റീനിൽ …

പരീക്ഷിച്ചു മതിയാകാത്ത ദൈവത്തിനോട് പരാതിയില്ലെന്ന് പറയാതെ പറഞ്ഞ് തന്റെ കടമകൾ അവൾ നിർവഹിക്കുന്നുവെന്ന് വ്യക്തം. Read More