
കണ്ണുകളടച്ചു കാറിലെ സീറ്റിലേക്ക് ചാരി കിടക്കുകയാണെങ്കിലും ദേവൂന്റെ പ്രവൃത്തികൾ മനു നോക്കിക്കണ്ടു…
രചന: Nitya Dilshe :::::::::::::::::: അവൾ കഴുത്തിലെ താലിയിലേക്കു സൂക്ഷിച്ചു നോക്കി…വിരലുകൾ കൊണ്ട് നെറ്റിയിൽ തൊട്ടുനോക്കി..അവ ചുവന്നിരിക്കുന്നു…വിവാഹം കൂടാൻ വന്ന താനിപ്പോൾ വിവാഹിതയാണ്… ഏതാനും മണിക്കൂറുകൾക്കു മുൻപ് നടന്ന സംഭവങ്ങൾ സത്യമോ മിഥ്യയോ എന്നറിയാത്ത ആശങ്കയിലാണിപ്പോൾ…അവളുടെ കണ്ണുകൾ അടുത്തിരുന്ന മനുവിലേക്കു നീണ്ടു.. …
കണ്ണുകളടച്ചു കാറിലെ സീറ്റിലേക്ക് ചാരി കിടക്കുകയാണെങ്കിലും ദേവൂന്റെ പ്രവൃത്തികൾ മനു നോക്കിക്കണ്ടു… Read More