എനിക്ക് കാര്യങ്ങളുടെ കെടപ്പ് വശമൊന്നും അറിയാൻ വയ്യ..മക്കള് ആലോചിച്ച് വേണ്ടത് ചെയ്യ്…

രചന : അബ്രാമിൻ്റെ പെണ്ണ് ::::::::::::::::::::: അടുത്തിടെ എഫ് ബിയിൽ വന്നൊരു ചെർക്കൻ… “ചേച്ചിയുടെ എഴുത്തൊക്കെ കിടുവാണ് ” കേട്ടോ എന്നൊരു കമന്റുമായി വന്നു.. അങ്ങനെ ആരെങ്കിലും പറഞ്ഞു കേൾക്കുമ്പോ ഞാനങ്ങു ചഞ്ചല ചിത്തയായിപ്പോകാറുണ്ട്.. വല്ലാത്തൊരു കുളിരും.. “സ്നേഹം കുഞ്ഞാ “… …

എനിക്ക് കാര്യങ്ങളുടെ കെടപ്പ് വശമൊന്നും അറിയാൻ വയ്യ..മക്കള് ആലോചിച്ച് വേണ്ടത് ചെയ്യ്… Read More

കുഞ്ഞുങ്ങളെ കാണാതെ ആ രാത്രി മൊത്തം അവൾ കരഞ്ഞു.. ജനലരികിലായി അവൾക്ക് കാണാൻ പാകത്തിൽ…

രചന : അബ്രാമിൻ്റെ പെണ്ണ് :::::::::::::::::::::::::: മാളുവിന്റെ കീറ്റല് നിർത്താൻ പുതുതായി വേറൊരു ആടിനെ കൊണ്ട് വന്ന കാര്യം പറഞ്ഞത് നിങ്ങൾക്കോർമ്മയൊണ്ടോ..?? അത് ഗർഭിണിയാണെന്നു കൂടി ഞാൻ പറഞ്ഞാർന്നു.. നാല് മാസം ഗർ ഭം.. അത് ഒരിടത്ത് സ്വസ്ഥമായി കിടക്കാനോ നിക്കാനോ …

കുഞ്ഞുങ്ങളെ കാണാതെ ആ രാത്രി മൊത്തം അവൾ കരഞ്ഞു.. ജനലരികിലായി അവൾക്ക് കാണാൻ പാകത്തിൽ… Read More

ചത്തു പോയവരുടെ ആത്മാവാണ് കാക്കയുടെ രൂപത്തിൽ വരുന്നതെന്ന് പണ്ട് അമ്മാമ്മച്ചി പറഞ്ഞു കേട്ടിട്ടുണ്ട്…

രചന : അബ്രാമിൻ്റെ പെണ്ണ് ::::::::::::::::: വീട്ടിൽ സ്ഥിരം വരുന്ന രണ്ടു കാക്കകളുണ്ട്.. മുറ്റത്ത്‌ നിക്കുന്ന പ്ലാവിൽ അവരിങ്ങനെ പറന്നു വന്നിരിക്കും.. ഞാനുൾപ്പെടെയുള്ളവർ സിറ്റൗട്ടിന്റെ അരഭിത്തിയിൽ കേറിയിരുന്നാണ് മിക്കവാറും ചോറ് കഴിക്കുന്നത്.. കൊച്ചുങ്ങൾ എന്തെങ്കിലും പാപ്പം കഴിക്കുമ്പോ ഈ കാക്കകൾ മുറ്റത്ത് …

ചത്തു പോയവരുടെ ആത്മാവാണ് കാക്കയുടെ രൂപത്തിൽ വരുന്നതെന്ന് പണ്ട് അമ്മാമ്മച്ചി പറഞ്ഞു കേട്ടിട്ടുണ്ട്… Read More

എന്റെയും എന്റങ്ങേരുടേം കല്യാണം ഉറച്ചതറിയാതെ വേറൊരു ബ്രോക്കർ ഒരു ചെർക്കനുമായി ഞങ്ങളുടെ വീട്ടിലെത്തി….

രചന : അബ്രാമിൻ്റെ പെണ്ണ് :::::::::::::::::::::: എന്റെ കല്യാണം നടന്നിട്ട് അഞ്ചാറു മാസങ്ങൾ കഴിഞ്ഞാണ് വകയിലൊരു മാമന്റെ മോളുടെ കല്യാണം നടക്കുന്നത്.. അവളും ഞാനും തമ്മിൽ പ്രായത്തിൽ ലേശം വ്യത്യാസമുണ്ട്.. പക്ഷേ ഞങ്ങൾക്കിടയിൽ ആമാശയവും വായും തമ്മിലുള്ളപോലൊരു അടുപ്പവും സ്നേഹവുമാ … …

എന്റെയും എന്റങ്ങേരുടേം കല്യാണം ഉറച്ചതറിയാതെ വേറൊരു ബ്രോക്കർ ഒരു ചെർക്കനുമായി ഞങ്ങളുടെ വീട്ടിലെത്തി…. Read More

രാവിലെ തന്നെ വായ്ക്ക് രുചിയായി നല്ല ഫ്രഷ് കോമഡിയടിച്ച സംതൃപ്തിയിൽ ഞാനൊന്നു ചിരിച്ചു…

രചന: അബ്രാമിൻ്റെ പെണ്ണ് ::::::::::::::::::::::::::: “അമ്മച്ചീ, എനിക്ക് കൊറച്ചു വാർത്ത വേണം…” അടുക്കളയിൽ ഇരുമ്പ് ചട്ടിയിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന ഉപ്പുമാവ് കസേരയുടെ മോളിൽ കേറി നിന്ന് കുത്തിയെളക്കി കൊണ്ട് നിക്കുവാണ് ഈ ഞാൻ..ഒരു ബുക്കും കയ്യിൽ പിടിച്ചോണ്ട് അടുക്കളയിലേയ്ക്ക് വന്ന കൊച്ചു പെങ്കൊച്ചിന്റെ …

രാവിലെ തന്നെ വായ്ക്ക് രുചിയായി നല്ല ഫ്രഷ് കോമഡിയടിച്ച സംതൃപ്തിയിൽ ഞാനൊന്നു ചിരിച്ചു… Read More

കൊച്ചിന് പാല് കൊടുത്തോണ്ട് ഞാൻ പറഞ്ഞു, ലവര് ചാടിയെണീറ്റ് കതക് വലിച്ചു തുറന്നതും…

രചന: അബ്രാമിൻ്റെ പെണ്ണ് ::::::::::::::::::::::::::: എന്റെ മൂത്ത കൊ ച്ചൊണ്ടായി കൊറേ നാള് കഴിഞ്ഞപ്പോ അവൾക്കെന്തോ വയ്യായ്മ വന്നു..ആ സമയത്ത് ഒരു ജോലിക്കും പോകാത്ത എന്റെ കുഞ്ഞമ്മാവൻ കുഞ്ഞിനെ കൊണ്ട് പഴനിയിൽ പോയി അവളുടെ തല മൊട്ടയടിച്ചേക്കാമെന്ന് നേർന്നു.. കൊച്ചിന്റെ ത …

കൊച്ചിന് പാല് കൊടുത്തോണ്ട് ഞാൻ പറഞ്ഞു, ലവര് ചാടിയെണീറ്റ് കതക് വലിച്ചു തുറന്നതും… Read More

ചെർക്കന്റെ വല്യച്ഛനാരുന്നു എന്റടുത്ത് ഉണ്ണാനിരുന്നത്..ഞങ്ങള് രണ്ടാളും പെട്ടെന്ന് കമ്പനിയായി..

രചന: അബ്രാമിൻ്റെ പെണ്ണ് :::::::::::::::::::::::::: അടുത്തുള്ളൊരു കൊച്ചിന്റെ കല്യാണമാര്ന്നു..എന്റങ്ങേർക്ക് പനിയായതു അതിയാൻ വന്നില്ല.. മുഹൂർത്തം പതിനൊന്നരയ്ക്ക്..പതിനൊന്നു മണി കഴിഞ്ഞ് സ്വീകരണ സ്ഥലത്തേയ്ക്ക് ഓട്ടോയിൽ പുറപ്പെട്ടു.. ആഡിറ്റോറിയത്തിൽ എത്തിയപ്പോ താലി കെട്ട് നടക്കുന്നു… ഫോട്ടോഗ്രാഫറന്മാർ രണ്ട് പേരുടെ വയറിനിടയിൽ കൂടെ തലയിട്ട് കല്യാണം …

ചെർക്കന്റെ വല്യച്ഛനാരുന്നു എന്റടുത്ത് ഉണ്ണാനിരുന്നത്..ഞങ്ങള് രണ്ടാളും പെട്ടെന്ന് കമ്പനിയായി.. Read More

അവള്ടെ കല്യാണം കഴിഞ്ഞെപ്പിന്നെ ആ ബന്ധം ഒന്നൂടെ ശക്തമായി. തേപ്പോട്ടീം മറ്റേ സു നയും കൂടെ കൊടുത്തപ്പോ ആ സ്നേഹം പത്തെരട്ടിയായി..

രചന : അബ്രാമിൻ്റെ പെണ്ണ് ::::::::::::::: എനിക്ക് പനിയാണെന്നറിഞ്ഞപ്പോ കൂട്ടുകാരി എന്റെ വീട്ടിലോട്ടൊരു സന്ദർശനം നടത്തി.. ഗൾഫീന്ന് വന്നപ്പോ ഞാനൊരു തേപ്പോട്ടീം മറ്റേ വെള്ളം തെളപ്പിക്കുന്ന സു നയും കൊടുത്ത കൂട്ടാരിയല്ലേ,, അവള്.. കൂട്ടത്തിൽ മണ്ണാറശ്ശാലയിൽ ഉരുളി കമത്തിയൊണ്ടായ അവള്ടെ കൊച്ചെർക്കനും …

അവള്ടെ കല്യാണം കഴിഞ്ഞെപ്പിന്നെ ആ ബന്ധം ഒന്നൂടെ ശക്തമായി. തേപ്പോട്ടീം മറ്റേ സു നയും കൂടെ കൊടുത്തപ്പോ ആ സ്നേഹം പത്തെരട്ടിയായി.. Read More

ഞങ്ങള് രണ്ടുപേരെയും തോട്ടിൽ തുണി കഴുകിക്കൊണ്ട് നിന്നപ്പോ വെള്ളത്തിൽ കൂടെ ഒഴുകി വന്നൊരു കൊട്ടയിൽ നിന്ന്…

രചന: അബ്രാമിൻ്റെ പെണ്ണ് :::::::::::::::::::::::::: മഴ അന്നും ഇന്നും ഇനിയെന്നും ഓർമ്മകളുടെ കൂടൊരുക്കിയിട്ടേയുള്ളു..ചെറുപ്പത്തിന്റെ ഓർമകളിൽ നിറഞ്ഞു നിൽക്കുന്നൊരു മഴ ദിവസമുണ്ട്…ഒരിക്കലും മറക്കാത്ത, കണ്ണൊന്നടച്ചാൽ മിഴിവോടെ തെളിഞ്ഞു വരുന്നൊരു മഴ ദിവസം… അമ്മ രാവിലെ കമ്പനിയിൽ ജോലിക്ക് പോകും..ശനിയാഴ്ച അമ്മയെ സംബന്ധിച്ചിടത്തോളം പേടിയുടെ …

ഞങ്ങള് രണ്ടുപേരെയും തോട്ടിൽ തുണി കഴുകിക്കൊണ്ട് നിന്നപ്പോ വെള്ളത്തിൽ കൂടെ ഒഴുകി വന്നൊരു കൊട്ടയിൽ നിന്ന്… Read More

കെട്ടിയോന്റെ ബന്ധത്തിലൊരു ചെറുക്കന്റെ കല്യാണം..അന്നും വില്ലൻ ഇടിയും മിന്നലുമാരുന്നു..മഴയില്ല..

രചന: അബ്രാമിൻ്റെ പെണ്ണ് :::::::::::::::::: സീൻ 1 അമ്പലത്തിൽ ഉത്സവത്തിന് പോയിട്ട് (കഥകളിയാരുന്നു കേട്ടോ,, അതും ഒരു ദിവസം പതിനായിരം തവണ വീതം ഓർമ്മിപ്പിച്ച് കെട്ടിയോനെക്കൊണ്ട് സമ്മതിപ്പിച്ചിട്ട് ) രാത്രി ഒരു മണിയോടെ വീട്ടിലെത്തുന്ന കെട്ട്യോനും അങ്ങേര്ടെ പാവപ്പെട്ട ഭാര്യയും രണ്ട് …

കെട്ടിയോന്റെ ബന്ധത്തിലൊരു ചെറുക്കന്റെ കല്യാണം..അന്നും വില്ലൻ ഇടിയും മിന്നലുമാരുന്നു..മഴയില്ല.. Read More