May 13, 2021

അയാൾ വീണ്ടുമെന്തോ പറയാൻ തുടങ്ങിയപ്പോഴും വിറകുമെടുത്ത് അവൾ നടന്നുകഴിഞ്ഞിരുന്നു…

കൊല്ലത്തിപ്പെണ്ണ്… രചന: സൂര്യകാന്തി തോട്ടുവക്കിൽ നിന്നും കുതിരാനിട്ട ഓലമടലുകൾ വലിച്ചെടുക്കുമ്പോൾ അവളൊന്ന് തോടിനപ്പുറത്തെ പുഴക്കരയിലേയ്ക്ക് നോക്കി.. ഇല്ല ..അയാൾ വന്നിട്ടില്ല.. എന്തെന്നറിയാത്തൊരു പരവേശം മനസ്സിനെ മൂടാൻ തുടങ്ങിയപ്പോൾ കൈ കൊണ്ട് മുഖം അമർത്തിത്തുടച്ചവൾ പിറുപിറുത്തു… …

Read More

നാളെ രാവിലെ നടക്കാൻ പോകുന്ന അങ്കത്തിന് സമയം കുറിച്ച സുഖത്തിൽ സൗദാമിനിയമ്മ തല ചായ്ച്ചു…

നന്ദിനിയുടെ പാക്കേജ് രചന: ഷാജി മല്ലൻ വൈകിട്ട് മീനമാസത്തിലെ കൊടും ചൂടിനെ കുളിർപ്പിച്ച് സാമാന്യം നല്ല മഴത്തുളളികൾ തൊടിയിലും മുറ്റത്തുമൊക്കെ പതിച്ചിട്ടും സൗദാമിനിയമ്മയുടെ മനസ്സ് തണുത്തില്ല. മഴയുടെ ആരവത്തിൽ പൊട്ടിമുളച്ച പുതുമണ്ണിന്റെ മണം മൂക്കിനെ …

Read More

കൊണ്ട് പോകണമെങ്കിൽ കൊണ്ട് പൊയ്‌ക്കോട്ടെ. പക്ഷേ അത് അവനെ കരയിച്ചുകൊണ്ട് വേണോ…

അമ്മ രചന: നൈയാമിക മനു മീരയുടെ കവിൾ തടങ്ങളിലൂടെ കണ്ണുനീർ ഒഴുകി കൊണ്ടേയിരുന്നു. അപ്പു ഇപ്പോഴും മീരയുടെ മാറോടു ചേർന്ന് കിടന്ന് വാവിട്ട് കരയുന്നുണ്ടായിരുന്നു. “നോക്കിനില്ക്കാതെ കുഞ്ഞിനെ എടുക്ക് ” കിരൺ ആക്രോശിച്ചു. കാവ്യ …

Read More

മനസില്ലാമനസോടെ കണ്ണേട്ടൻ ആമിയെ അമ്മയുടെ കൈകളിൽ ഏല്പിച്ചു ഗൾഫിലേക്ക് മടങ്ങി…

ഭാര്യയുടെ മണം… രചന: Vijay Lalitwilloli Sathya ഗൾഫിലെത്തിയ കണ്ണേട്ടൻ കാക്ക കൂടൊരുക്കുന്നതു പോലെ വൈകിട്ട് ജോലി കഴിഞ്ഞു വരുമ്പോൾ ഓരോ സാധനങ്ങൾ ആമിയ്ക്കായി വാങ്ങി കൊണ്ട് വന്നു റൂമിലെ ബാഗിൽ കുത്തി തിരുകി …

Read More

എന്റെ കാമുകിയോട് ഈ ഒരു വിഷയത്തിൽ അഭിപ്രായം ചോദി ച്ച പോൾ അവൾ പറഞ്ഞത്…

രചന: Joseph Alexy കുറച്ചു നാളായ് കാണുന്ന ഒരു പ്രെത്യക തരം പ്രെഹസനം ആണ് പീ രിയഡ്സ് സ്നേഹം . ‘അവൾ ചുവന്ന് പൂക്കുന്ന 7 ദിവസങ്ങൾ മാങ്ങയാണ് തേങ്ങയാണ് എന്ന് പറഞ്ഞോണ്ട് ഉള്ള …

Read More

പതിയെ അവളുടെ വീൽചെയർ ഉരുട്ടി വിഷ്ണു മുന്നോട്ടു പോകുമ്പോഴാണ് വഴി തടഞ്ഞെന്ന പോലെ നിന്ന് ഒരു…

മസാലദോശ രചന: സന്തോഷ് അപ്പുക്കുട്ടൻ “വേണ്ടാത്ത പണിക്ക് നിക്കണ്ടായെന്ന് എത്ര വട്ടം പറഞ്ഞതാ ഞാൻ “ മുനിസിപ്പാലിറ്റി സൈറൻ മുഴങ്ങുന്നതു പോലെ സുസ്മേര അലറിയപ്പോൾ , പോണോരും, വരുന്നോരും അവൾക്കു ചുറ്റും കൂടി. “സുസ്മേരാ …

Read More

വെറും 11 വയസ്സുള്ള എന്റെ മോളെയും എന്നെയും ചേർത്തിട്ട കമന്റ് ആണിത്…

അമ്മ രചന: Darsaraj surya “ഡിവോഴ്സ്” പേപ്പർ കൈപ്പറ്റിയ അന്ന് മുതൽ ദാ ഈ നിമിഷം വരെയും ഞാൻ നേരിടുന്ന സ്ഥിരം ചോദ്യം !!!!!!!!!!!!! തന്നെ ഞാൻ കല്യാണം കഴിച്ചോട്ടെ????????? ചിലപ്പോഴൊക്കെ ചോദ്യകർത്താവ് ചെറുമക്കൾ …

Read More

പിന്നീട് ബോധം വന്നപ്പോൾ കൂട്ടത്തിലൊരുവൻ ഈ ഗാനം സ്റ്റാറ്റസിലൂടെ കാണുന്നുണ്ടായിരുന്നു..

(ഇതെന്റെ 18- മത്തെ കഥയാണ് .ശടേന്ന് പറയും മുന്നേ നിങ്ങൾക്കിത് വായിക്കാം..അഭിപ്രായം പറയണേ ❤️) *വാനിലെ രാത്രി * രചന: RJ SAJIN സുബോധത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ അവളുടെ തു ടകളിൽ രോമം നിറഞ്ഞ ഒരു …

Read More

ഒന്ന് ആലോചിച്ചാൽ സ്വാമിനാഥൻ എന്ന അഞ്ഞൂറാന്റെ മകൻ തികച്ചും അർഹൻ ആയിരുന്നു…

കടപ്പുറം കാർത്ത്യായനിയുടെ മകൾ എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് രചന: Darsaraj R Surya “പെണ്ണിന്റെ ചൂ ട് അറിയാത്ത നീയൊക്കെ എവിടത്തെ ആണുങ്ങളാടാ ??????? ഫൂ!!!!!! ആണുങ്ങൾ ആണെങ്കിൽ തൊട്ട് നോക്കടാ, പെണ്ണിന്റെ …

Read More

അമ്മ ഇടയ്ക്കിടെ അടുക്കളയിലേക്ക് എത്തി നോക്കുന്നുണ്ടായിരുന്നു. കഴിക്കാനുള്ളത് വിളമ്പുന്നുണ്ടോന്നുള്ള നോട്ടമാ…

ഉള്ളം… രചന: NKR മട്ടന്നൂർ ”നിനക്ക് തോന്നിയപോലെ നടക്കണേൽ,അത് നിന്റെ വീട്ടിൽ പോയിട്ടാവാം..എന്റെ മകന്റെ ഭാര്യയായ് നിന്നു കൊണ്ട് ഈ ഇരുട്ടത്തുള്ള കേറി വരവൊന്നും ഈ വീട്ടിൽ നടക്കില്ല…” ആ വാക്കുകൾ കേട്ടപ്പോൾ പുച്ഛം …

Read More