കഴിക്കാൻ ഒന്നുമില്ലെന്നറിഞ്ഞ് നിരാശയോടെ ഒരു കുപ്പിയിൽ നിന്ന് വെള്ളമെടുത്ത് മടമടാ കുടിച്ചു…

രചന: സജി തൈപ്പറമ്പ് ::::::::::::::::::::::: ഏത് നേരത്താണോ അവളുമായി പിണങ്ങാൻ തോന്നിയത് ,വിശന്നിട്ടാണേൽ കണ്ണ് കാണാൻ വയ്യ ,ഇതിന് മുമ്പും പല പ്രാവശ്യം പിണങ്ങിയിട്ടുണ്ട്, അപ്പോഴൊക്കെ ഭക്ഷണമുണ്ടാക്കി ടേബിളിന് മുകളിൽ കൊണ്ട് വച്ചിട്ട് ,അവൾ മക്കളെ വിട്ട് പറയിപ്പിക്കുമായിരുന്നു. പക്ഷേ ,തൻ്റെ …

കഴിക്കാൻ ഒന്നുമില്ലെന്നറിഞ്ഞ് നിരാശയോടെ ഒരു കുപ്പിയിൽ നിന്ന് വെള്ളമെടുത്ത് മടമടാ കുടിച്ചു… Read More

അങ്ങനെ ഒരു സംഭവം നടക്കാത്തത് പോലെയാണ് പലപ്പോഴും അവളുടെ പെരുമാറ്റം..

ഉൾക്കരുത്ത്… രചന: പ്രവീൺ ചന്ദ്രൻ ::::::::::::::::::: “എന്തൊരു ഉറക്കമാ ചേട്ടാ ഇത്?” ഒന്നെഴുന്നേ ൽക്ക് നേരമെത്രയായീന്നാ.. മോളെ സ്കൂളിൽ കൊണ്ടാക്കണ്ടെ?..” അകത്ത് നിന്ന് മകളുടെ ഉച്ചത്തിലുളള സംസാരം കേട്ടാണ് ഞാനകത്തേക്ക് ചെന്ന് നോക്കിയത്… അവളുടെ ആ നിൽപ് കണ്ട് ഞാനാധിയോടെ ചോദിച്ചു.. …

അങ്ങനെ ഒരു സംഭവം നടക്കാത്തത് പോലെയാണ് പലപ്പോഴും അവളുടെ പെരുമാറ്റം.. Read More

എങ്കിലും അവന്റെ കണ്ണിലേക്കു നോക്കുമ്പോൾ പതറിപ്പോകുന്നുണ്ടായിരുന്നു ഞാൻ. കുറച്ചു നേരം എന്തൊക്കെയോ സംസാരിച്ചു…

രചന : തൂലിക :::::::::::::::::::: മാസങ്ങൾക്ക് ശേഷം ഇന്ന് ഞങ്ങൾ തമ്മിൽ കാണുകയാണ്. കാണാൻ ഏറെ ആഗ്രഹിച്ച മുഖം നേരിൽ കാണാൻ പോകുന്നതിന്റെ സന്തോഷം എനിക്കുണ്ടായിരുന്നു. “ഇന്നെങ്കിലും നീ നിന്റെ ഇഷ്ടം തുറന്നു പറയണം കേട്ടല്ലോ” “ആഗ്രഹമുണ്ടെടി പക്ഷെ…എന്തോ ഒരു പേടി. …

എങ്കിലും അവന്റെ കണ്ണിലേക്കു നോക്കുമ്പോൾ പതറിപ്പോകുന്നുണ്ടായിരുന്നു ഞാൻ. കുറച്ചു നേരം എന്തൊക്കെയോ സംസാരിച്ചു… Read More

എവിടെ നിന്നും എങ്കിലും ഒരു പെണ്ണ് കിട്ടിയാ ഈ നെട്ടോട്ടം അവസാനിക്കൂമല്ലോ ഓർത്തു കണ്ണടച്ചു…

രചന: മനു തൃശൂർ :::::::::::::::::::::::: അമ്മയുടെ നിർബന്ധത്തിന് വഴങ്ങി വീണ്ടുമൊരു പെണ്ണു കാണലിന് നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചു മൂപ്പതിയഞ്ചാം വയസ്സിൽ നാട്ടിലേക്ക് വിമാനം കയറിയത്.. വരുന്ന ആലോചന ഒന്നും അമ്മാന് പിടിക്കാത്തത് കൊണ്ട് എനിക്ക് ഉള്ള പെണ്ണ്  ദൂരെ നിന്നും …

എവിടെ നിന്നും എങ്കിലും ഒരു പെണ്ണ് കിട്ടിയാ ഈ നെട്ടോട്ടം അവസാനിക്കൂമല്ലോ ഓർത്തു കണ്ണടച്ചു… Read More

കോളേജിൽ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടയ്ക്കാണ് ഹിമയ്ക്ക് ആനിചേച്ചിയുടെ കാര്യം ഓർമ വന്നത്.

രചന: സജിത തോട്ടഞ്ചേരി ::::::::::::::::::::: “ഇന്നെന്താടോ ആനിചേച്ചി വന്നില്ലേ ?”കാലത്തു അടുക്കളയിൽ ഹിമ മല്ലിടുന്നത് കണ്ട് ഹരിശങ്കർ ചോദിച്ചു. “ഇല്ല ഹരിയേട്ടാ ,എന്താണെന്ന് അറിയില്ല.ഇന്നലെയും ഉണ്ടായിരുന്നില്ല. തിരക്കൊഴിഞ്ഞിട്ട് ഒന്ന് വിളിച്ചു നോക്കണം”.പണികൾക്കിടയിൽ ഹിമ മറുപടി പറഞ്ഞു. തൊടുന്നതെല്ലാം പൊന്നാക്കുന്ന കഷ്ടപ്പാടിൽ നിന്നും …

കോളേജിൽ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടയ്ക്കാണ് ഹിമയ്ക്ക് ആനിചേച്ചിയുടെ കാര്യം ഓർമ വന്നത്. Read More

ദേഷ്യത്തോടെയാണെങ്കിലും അവർ ഒരു കട്ട് പീസ് എടുത്ത് പാക്ക് ചെയ്ത് അവന് നേരെ നീട്ടി…

നീല ബ്ലൗസ് പീസ്… രചന: പ്രവീൺ ചന്ദ്രൻ :::::::::::::::: “എനിക്ക് ഒരു നീല ബ്ലൗസ് പീസ് വേണം” അവന്റെ ഉച്ചത്തിലുളള ആ ആവശ്യം കേട്ട് ആ ഷോപ്പിലുണ്ടായിരുന്നവരെല്ലാം അവനെത്തന്നെ നോക്കി.. ഏകദേശം ഒരു എട്ടു വയസ്സോളം പ്രായം തോന്നിക്കും അവന്.. നിഷ്കളങ്കമായ …

ദേഷ്യത്തോടെയാണെങ്കിലും അവർ ഒരു കട്ട് പീസ് എടുത്ത് പാക്ക് ചെയ്ത് അവന് നേരെ നീട്ടി… Read More

ഈ വേഷം ശരണ്യക്ക് നന്നായി ചേരുന്നുണ്ട് ,ആര് കണ്ടാലും ഒന്ന് നോക്കി നിന്ന് പോകും…

രചന: സജി തൈപ്പറമ്പ് :::::::::::::::::: കുളി കഴിഞ്ഞ് ബാത്ത് ടൗവ്വല് ചുറ്റിക്കൊണ്ട് പുറത്തേക്കിറങ്ങിയ ഞാൻ, മുന്നിൽ നില്ക്കുന്നയാളെക്കണ്ട്, ഷോക്കടിച്ചത് പോലെ പുറകിലേക്ക് വലിഞ്ഞു. എൻ്റെ കൂട്ടുകാരി സ്വാതിയുടെ ഹസ്ബൻ്റായിരുന്നു അത് . “എന്താ ഗിരീ .. സ്വാതിയും കുട്ടികളുമെവിടെ? ബാത്റൂമിൽ തിരിച്ച് …

ഈ വേഷം ശരണ്യക്ക് നന്നായി ചേരുന്നുണ്ട് ,ആര് കണ്ടാലും ഒന്ന് നോക്കി നിന്ന് പോകും… Read More

ആദ്യദിവസം തന്നിലേക്ക് വിരുന്ന വന്ന ചുവന്ന പൂക്കളെ അസ്വസ്ഥതയോടെ ഓർത്ത് അന്നൊരിക്കൽ അമ്മയോട് ചോദിച്ചത് അവൾ ഓർത്തു…

രചന : അച്ചു :::::::::::::::::::::::: നേരം സന്ധ്യയോട് അടുക്കുന്നു..അച്ചു കൈയിലെ ചായകപ്പുമായി വഴിയിലെ കല്പടവുകളിൽ ചെന്നിരുന്നു ചെറിയൊരു കാറ്റുവിശുന്നുണ്ട് അവ ഉറങ്ങാൻ തുടങ്ങുന്നവരെ ശല്യം ചെയ്യാതെ തലോടിപോയി. അവളുടെ ചുണ്ടുകളിൽ ഏതോ ഒരു സംഗീതം തത്തികളിക്കുന്നുണ്ട്‌ ഏതെന്നറിയാൻ അരികിലെ ചെടികൾ അവളുടെ …

ആദ്യദിവസം തന്നിലേക്ക് വിരുന്ന വന്ന ചുവന്ന പൂക്കളെ അസ്വസ്ഥതയോടെ ഓർത്ത് അന്നൊരിക്കൽ അമ്മയോട് ചോദിച്ചത് അവൾ ഓർത്തു… Read More

കുഞ്ഞുങ്ങളെ കാണാതെ ആ രാത്രി മൊത്തം അവൾ കരഞ്ഞു.. ജനലരികിലായി അവൾക്ക് കാണാൻ പാകത്തിൽ…

രചന : അബ്രാമിൻ്റെ പെണ്ണ് :::::::::::::::::::::::::: മാളുവിന്റെ കീറ്റല് നിർത്താൻ പുതുതായി വേറൊരു ആടിനെ കൊണ്ട് വന്ന കാര്യം പറഞ്ഞത് നിങ്ങൾക്കോർമ്മയൊണ്ടോ..?? അത് ഗർഭിണിയാണെന്നു കൂടി ഞാൻ പറഞ്ഞാർന്നു.. നാല് മാസം ഗർ ഭം.. അത് ഒരിടത്ത് സ്വസ്ഥമായി കിടക്കാനോ നിക്കാനോ …

കുഞ്ഞുങ്ങളെ കാണാതെ ആ രാത്രി മൊത്തം അവൾ കരഞ്ഞു.. ജനലരികിലായി അവൾക്ക് കാണാൻ പാകത്തിൽ… Read More

പുതിയതായി വാങ്ങിയ കാറിന്റെ ഫെസിലിറ്റികളെക്കുറിച്ച് ഭാര്യയോട് വീമ്പ് പറയുകയായിരുന്നു അയാൾ…

ബ്ലൂടൂത്ത് രചന: പ്രവീൺ ചന്ദ്രൻ :::::::::::::::::::::::: പുതിയതായി വാങ്ങിയ കാറിന്റെ ഫെസിലിറ്റികളെക്കുറിച്ച് ഭാര്യയോട് വീമ്പ് പറയുകയായി രുന്നു അയാൾ… “ഡിയർ.. നമ്മുടെ കാറ് സൂപ്പറാണ്.. ഇതിൽ ബ്ലൂടൂത്ത് ഉണ്ട്” “അതെന്താ ചേട്ടാ?” അതിനെ കുറിച്ച് വലിയ വിവരമൊന്ന്മില്ലാത്തതിനാൽ അവൾ ആരാഞ്ഞു.. “ഓ.. …

പുതിയതായി വാങ്ങിയ കാറിന്റെ ഫെസിലിറ്റികളെക്കുറിച്ച് ഭാര്യയോട് വീമ്പ് പറയുകയായിരുന്നു അയാൾ… Read More