August 2, 2021

നിന്നേ പോലെ എന്‍റെ ആഷിയെ മറ്റാരും പ്രണയിച്ചിട്ടുണ്ടാവില്ല,ലോകത്ത് ഒരു പ്രണയവും ഇതുപോലെ ഒരു മനസ്സിനേയും വേദനിപ്പിച്ചും കാണില്ലാ

ദയാവധം – രചന: NKR മട്ടന്നൂർ പ്രിയ ആഷീ… അപ്പച്ചനും അമ്മച്ചിയും അറിഞ്ഞു കഴിഞ്ഞു…പിന്നെ ഇച്ചായന്മാരും…അലീനാ..അവനെ നീ മറന്നേ മതിയാവൂന്നാ..അമ്മച്ചി പറഞ്ഞത്. ഇച്ചായന്മാരുടെ സ്വഭാവം അറിയാലോ. വെറുതേ അവന്‍മാരെ ശുണ്ഠി പിടിപ്പിക്കല്ലേന്നും പറഞ്ഞു. വേണംന്നു …

Read More

എന്റെ പെണ്ണേ നിന്നെ ഇപ്പൊ കടിച്ചു തിന്നാൻ എന്റെ ഉള്ളിൽ കൊതികൂടിയിരിക്കുന്നു.

ഇരുണ്ട വെളിച്ചം – രചന : അജയ് ആദിത്ത് ആഴ്ച്ചയിൽ ഒരിക്കൽ വിദേശത്തുള്ള ഭർത്താവിന്റെ ഫോണിലൂടെയുള്ള ശ്രിങ്കാരത്തിന് പതിവ് പോലെ തന്നെ അന്നും ദൈർഗ്യമേറിയിരുന്നു. അടുത്ത വരവിലെ മധുവിധുവിലേക്ക് ഒരു ശയനപ്രദക്ഷിണം നടത്തി ഒരിറ്റ് …

Read More

ഇക്ക എനിക്ക് ചെറിയ സംശയം ഉണ്ട് ഇക്ക ഒരു ടെസ്റ്റ് കാര്‍ഡ് വാങ്ങി കൊണ്ട് വരൊ

നന്ദന മോള്‍(അനുഭവ കഥ ) – രചന: സിയാദ് ചിലങ്ക തൃശൂര്‍ ജില്ലയില്‍ മുസ്ലീങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്താണ് ഞാന്‍ ജനിച്ച് വളര്‍ന്നത്. കുറച്ച് കാലം പ്രവാസം. അതിനിടയില്‍ വിവാഹം. ശരാശരി മലയാളി വിവാഹ …

Read More

ഒളിച്ച് കളിച്ചപ്പോള്‍ എന്റെ കൂടെ ഒളിച്ചിരുന്ന അമ്മൂട്ടിയോട് ഞാൻ…ഒരുമ്മ തരോ?

രചന : സിയാദ് ചിലങ്ക ആദ്യമായി കഞ്ഞിപുര കെട്ടി കളിച്ച ദിവസം നീ അച്ചനായ്കൊ, ഞാന്‍ അമ്മ…എന്ന് അമ്മൂട്ടി പറഞ്ഞപ്പോളാണൊ എനിക്ക് ആദ്യമായി അവള്‍ എന്റെയാണെന്ന് എന്റെ മനസ്സ് മന്ത്രിച്ചതെന്നറിയില്ല… ഒളിച്ച് കളിച്ചപ്പോള്‍ എന്റെ …

Read More

ശരിയാണ് ഗിരിയെട്ടൻ പലപ്പോഴും ആ വെള്ളതുള്ളികളിൽ ചുംബിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്

രചന : അജയ് അദിത് നേരം നാലുമണിയായിരിക്കുന്നു. അവൾ ഞെട്ടിയെണീറ്റു. എഴുന്നേറ്റുക്കഴിഞ്ഞാൽ പിന്നെ ഒരു പത്തുമിനിറ്റ് അനങ്ങാൻ കഴിയില്ല. മീനുവിന്റെ ജനനത്തോട് ഒപ്പം എനിക്ക് കിട്ടിയ സമ്മാനമാണ് ഈ നടുവേദന കൂട്ടത്തിൽ മാസാമാസം കിട്ടുന്ന …

Read More

ഇത്രയും സൗന്ദര്യം ഉള്ള പെണ്ണ് അടുത്ത് ഇരുന്നിട്ടും അരി ചേറ്റുന്ന മുറവും കെട്ടിപിടിച്ച് ഇരിക്കേണ്

ഹണിമൂണ്‍ – രചന : സിയാദ് ചിലങ്ക ബൈജു ഇന്നോവ കാറ് കഴുകി വൃത്തിയാക്കി, ഉള്ളില് എയര്‍ ഫ്രഷ്നര്‍ അടിച്ചു, സീറ്റ് ശരിയാക്കി വണ്ടി നെടുമ്പാശ്ശേരിയിലോട്ട് വിട്ടു. ദൈവമെ ഇത്തവണത്തെ വല്ല ഗുണവും ഉള്ള …

Read More

അവളുടെ നെറുകയിൽ ഒരു ഉമ്മ കൊടുത്തു ഞാൻ വീണ്ടും കണ്ണുകൾ അടച്ചു

നെറുകയിൽ ഒരു ഉമ്മ – രചന : അയ്ഷ ജെയ്സ് ഏട്ടാ, എനിക്ക് വിശന്നിട്ട് വയ്യ…ആകെ ന്തോ പോലെ…ന്തേലും വാങ്ങി തരു…അവൾ ഇടയ്ക്കു ഇടക്ക് പറഞ്ഞു കൊണ്ടേ ഇരുന്നു.. 11 മണിക്ക് രണ്ടാളും മാഗ്ഗി …

Read More

പൈസ ഉണ്ടാക്കാനുള്ള നിന്റെ ആർത്തി കൊണ്ട് നീ നിന്റെ അച്ഛനെയും അമ്മയെയും മറന്നില്ലേ.

രണ്ട് മരണങ്ങൾ തന്ന തിരിച്ചറിവ് – രചന: സ്വപ്ന സഞ്ചാരി അച്ഛനും അമ്മയ്ക്കും ഉള്ള ബലിച്ചോറും നൽകി നടക്കുമ്പോൾ അരുണേ എന്നുള്ള വിളികേട്ടത്. നോക്കിയപ്പോൾ അമ്മാവൻ അവിടെ നിൽപ്പുണ്ടായിരുന്നു. രണ്ടുപേർക്കുമുള്ള അവസാനത്തെ ചടങ്ങും കഴിഞ്ഞല്ലേ …

Read More

മൂന്നാം ട്രിപ്പിലാണ് മ്മളെ മൊഞ്ചത്തിക്കുട്ടിയും വേറെ രണ്ട് മൊഞ്ചത്തിമാരും കല്യാണപ്പെണ്ണിന്റെ കൂടെ കഴിക്കാൻ വന്നത്

എൻ്റെ പ്രണയം – രചന: യൂസുഫലി ശാന്തിനഗർ അയൽപക്കത്തെ വീട്ടിലെ കുട്ടിയുടെ കല്യാണ ദിവസമാണ് ഞാൻ അവളെ ആദ്യായിട്ട് കാണുന്നത്. പൊതുവെ എവിടെ കല്യാണത്തിന് പോവുമ്പോഴും ചെത്തി മിനുക്കി പോവുന്നദ് എന്തിനാണെന്ന് എല്ലാര്ക്കും അറിയാലോ. …

Read More

ഇങ്ങട്ട് നോക്കടീ പോത്തേ, അന്റെ തലീല് കിടക്കണ്ട മുടിയാണ് ഈ അപ്പത്തിൽ കിടക്കുന്നത്

രചന: യൂസുഫലി ശാന്തിനഗർ ഇന്ന് രാവിലെ അനിയത്തിയാ ചായയും കടിയും എല്ലാം ഉണ്ടാക്കിയത്. എനിക്ക് ചായകൊണ്ടു തന്നതും അവൾ തന്നെ. അപ്പവും കടലക്കറിയും ആയിരുന്നു ഇന്നത്തെ സ്പെഷൽ. അവൾഅത് ടേബ്ളിൽ കൊണ്ടു വെച്ച് പോയി..പല്ലുതേപ്പും …

Read More