
സ്ക്രീനില്‍ ശ്രദ്ധിക്കുന്ന എന്‍റെ കണ്ണുകളിലേക്ക് ആയിരുന്നു അവന്‍റെ നോട്ടം മുഴുവനും
പ്രണയ സ്പന്ദനം – രചന : NKR മട്ടന്നൂർ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിനായിട്ടായിരുന്നു ആദ്യം ‘അവന്‍ ‘വന്നത്. നല്ല തിരക്കിനിടയില്‍ ശ്വാസം മുട്ടി ‘അക്ഷയ കേന്ദ്ര’ത്തിലെ കമ്പ്യൂട്ടറിനു മുന്നിലിരിക്കുമ്പോൾ, ആളുകള്‍ക്കിടയിലൂടെ നൂഴ്ന്നു വന്നു അവനെന്‍റെ മുന്നിലേക്ക്, ‘എന്താ’ ന്ന് പുരികം കൊണ്ട് ആംഗ്യത്തില്‍ …
സ്ക്രീനില്‍ ശ്രദ്ധിക്കുന്ന എന്‍റെ കണ്ണുകളിലേക്ക് ആയിരുന്നു അവന്‍റെ നോട്ടം മുഴുവനും Read More