ഈ ഒരു രാത്രിക്ക് വേണ്ടി എല്ലാം ഒന്ന് തുറന്നു പറയാൻ ഞാൻ കാത്തിരിക്കുമ്പോൾ നിമിഷങ്ങൾക്ക് പോലും…

നന്ദിത രചന: അദിതി റാം അലങ്കാരങ്ങൾ വിട്ടു മാറാത്ത മുറിയിലെ ആ പടുകൂറ്റൻ കണ്ണാടിയിലേക്ക് നോക്കി ഞാൻ അങ്ങനെ നിന്നു. കല്യാണം കഴിഞ്ഞു ഒരാഴ്ച്ച കഴിഞ്ഞിരിക്കുന്നു. ചുണ്ടിൽ വിരിഞ്ഞ മന്ദസ്മിതത്തോടെ ഓർത്തു. പക്ഷേ ആ താലി എനിക്ക്‌ സമ്മാനിച്ച പ്രാണന്റെ പാതി …

ഈ ഒരു രാത്രിക്ക് വേണ്ടി എല്ലാം ഒന്ന് തുറന്നു പറയാൻ ഞാൻ കാത്തിരിക്കുമ്പോൾ നിമിഷങ്ങൾക്ക് പോലും… Read More

മനസ്സറിയാതെ – അവസാന ഭാഗം – (15), രചന: അദിതി റാം

അന്ന് അനുവാദം ചോദിക്കാതെ ആ കുടകീഴിലേക്ക് ഓടി കയറിയപ്പോൾ ഞാൻ നിന്റെ മനസ്സറിയാതെ പോയി.പക്ഷേ ഇന്ന് എനിക്ക് മനസ്സിലാവും…നിന്നെയും….. നിന്റെ മനസ്സും..ഒക്കെ… ഇന്നലെ ഉണ്ടാക്കി തന്നു പോയ പലഹാരം എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചില്ലല്ലോ!നീ ചോദിച്ചില്ലെങ്കിലും ഞാൻ പറയാം ഉത്തരം. കയ്യിലെ …

മനസ്സറിയാതെ – അവസാന ഭാഗം – (15), രചന: അദിതി റാം Read More

മനസ്സറിയാതെ – ഭാഗം – 14, രചന: അദിതി റാം

നീ ഒരുപാട് മാറി പോയി. ശരിയാവും…അന്നത്തെ പ്രായം അല്ലാലോ ഇന്ന്! പക്ഷേ ആ പ്രായമായിരുന്നു നല്ലത്. ഒന്നുമില്ല…ഇന്നത്തെ പോലെ തർക്കുത്തരം ഒന്നും പറയാതെ പറയുന്നത് എല്ലാം അനുസരിക്കുന്ന വിദ്യ…അതായിരുന്നു എന്റെ മനസ്സിൽ നീ… അതിന് ഒരുപാട് നന്ദിയുണ്ട്. എന്നെ ഇങ്ങനെ ആക്കിയതിന്! …

മനസ്സറിയാതെ – ഭാഗം – 14, രചന: അദിതി റാം Read More

മനസ്സറിയാതെ – ഭാഗം – 13, രചന: അദിതി റാം

എനിക്കും അറിയുമായിരുന്നില്ല വരുന്നത് ശ്രീഹരി ആവും എന്ന്! അന്ന് നേരിൽ കണ്ടപ്പോൾ ആ ആളാണ് എന്ന് പറഞ്ഞപ്പോൾ അതിശയിച്ചു പോയി.പിന്നെ അന്ന് വീട്‌ കാണിക്കാൻ വന്ന ദിവസം മോള് കണ്ടിട്ട് ഉണ്ടാവും എന്ന് ഞാനും കരുതി.മോളെ കണ്ടിരുന്നു എന്ന് പറഞ്ഞു. അയ്യോ…സാരമില്ല …

മനസ്സറിയാതെ – ഭാഗം – 13, രചന: അദിതി റാം Read More

മനസ്സറിയാതെ – ഭാഗം – 12, രചന: അദിതി റാം

പക്ഷേ ഇനി ഒരിക്കലും അങ്ങനെ ഒരാൾ ഇല്ലെന്ന് വിശ്വാസിക്കാൻ കഴിഞ്ഞില്ല…. വീണ്ടും ഒറ്റക്കായത് പോലെ…കണ്ണുകൾ ഇറുകെ അടക്കുമ്പോഴും തുറക്കുമ്പോഴും കണ്മുന്നിൽ തെളിയുന്നത് ആ മുഖം മാത്രം… ശരീരവും മനസ്സും ഒരുപോലെ തളരുന്നു എന്ന് തോന്നിയപ്പോൾ ആണ് ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന അച്ഛനെ …

മനസ്സറിയാതെ – ഭാഗം – 12, രചന: അദിതി റാം Read More

മനസ്സറിയാതെ – ഭാഗം – 11, രചന: അദിതി റാം

ചോദിക്കാൻ വന്ന കാര്യം മറന്നു. ആ കുട്ടി വീട്‌ ഒഴിഞ്ഞു പോയി അല്ലേ?പ്രസാദിനെ അറിയാവുന്ന ഒരു കൂട്ടർക്കു വേണ്ടിയാണ്. ഇനി വാടകയ്ക്ക് കൊടുക്കു ന്നുണ്ടോ എന്ന് അന്വേഷിക്കാൻ പറഞ്ഞു. നോക്കാം.ചേച്ചി അവരോട് വന്ന് ഒന്ന് കാണാൻ പറയു. അത്‌കേട്ടതും മനസ്സിൽ ഒരു …

മനസ്സറിയാതെ – ഭാഗം – 11, രചന: അദിതി റാം Read More

മനസ്സറിയാതെ – ഭാഗം – 10, രചന: അദിതി റാം

എന്തായാലും ഈ മോളുടേ ഇത്രയും നല്ല മനസ്സ്‌ ഒരിക്കലും ആ അമ്മ കാണാതെ പോവില്ല. അത്‌ ഞാൻ ഉറപ്പിച്ചു പറയുന്നു. പറയാൻ മറന്നു ഞാൻ മൂന്ന് ദിവസത്തേക്ക് അവധിയാണ്. രാവിലെ നേരത്തെ പോവും. താക്കോൽ ഭിത്തിയുടെ മുകളില് ഉണ്ടാവും. പിന്നെ എപ്പോഴെങ്കിലും …

മനസ്സറിയാതെ – ഭാഗം – 10, രചന: അദിതി റാം Read More

മനസ്സറിയാതെ – ഭാഗം – 09, രചന: അദിതി റാം

വെറുതെ പറഞ്ഞതാണ്.ഇനി അതിന്റെ പേരിൽ യാത്ര യുടെ സുഖം കളയണ്ട. തന്നെ കേൾക്കാൻ ഞാൻ ഇവിടെ തന്നെ ഉണ്ടാവും.അല്ലാതെ വേറെ എവിടെ പോവാൻ ആണ്.. ഉച്ചത്തിൽ അത്‌വിളിച്ചു പറഞ്ഞതും ഉള്ളിൽ തോന്നിയ സന്തോഷത്തിന് അതിരില്ലായിരുന്നു.എവിടെ നിന്നോ വന്നു പെട്ടെന്ന് വീശിയടിച്ച കാറ്റെന്നെ …

മനസ്സറിയാതെ – ഭാഗം – 09, രചന: അദിതി റാം Read More

മനസ്സറിയാതെ – ഭാഗം – 08, രചന: അദിതി റാം

ഇന്നലെ പറഞ്ഞതൊക്കെ ശരിയാണ്. എന്റെ വീട്ടിൽ ഞാൻ മാത്രം ആണ് ഇങ്ങനെ. എപ്പോഴും നിരാശ ഭാവത്തിൽ ഒന്ന് ചിരിച്ചു കാണാറില്ല… എന്നൊക്കെ…. സത്യം തന്നെയാണ്..പക്ഷേ ആ സത്യങ്ങളൊന്നും എന്നോട് ആരും പറഞ്ഞിട്ടില്ല.. അല്ലെങ്കിൽ എന്താണ് അങ്ങനെ പെരുമാറുന്നത് എന്ന് ചോദിച്ചിട്ടും ഇല്ല. …

മനസ്സറിയാതെ – ഭാഗം – 08, രചന: അദിതി റാം Read More

മനസ്സറിയാതെ – ഭാഗം – 07, രചന: അദിതി റാം

വീട്ടുകാരിയെ പോലെ വാടക തന്നു താമസിക്കുന്ന എനിക്കും ഉണ്ട് ഈ വീട്ടിൽ ഇപ്പോൾ അവകാശം! തന്റെ വീടാണ് എന്നു കരുതി ഇഷ്‌ടത്തിന് വന്നും പോയിയും തന്നിഷ്ടത്തിന് പെരുമാറാൻ കഴിയില്ല… ആ വാക്കുകളിലും നോക്കിലും എന്നൊടുള്ള ദേഷ്യം പ്രകടമായിരുന്നു. അനുസരണയില്ലാതെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ …

മനസ്സറിയാതെ – ഭാഗം – 07, രചന: അദിതി റാം Read More