
അവരുടെ പ്രിയപ്പെട്ട പപ്പൻ സർ എത്തിക്കഴിഞ്ഞു എന്ന് മൈക്കിലൂടെ അറിയിപ്പ് വന്നതിന് പിന്നാലെ…
പ്രയാഗിന്റെ പ്രസംഗം രചന: അനീഷ് ദിവാകരൻ ശാന്ത ഗംഭീരമായിരുന്നു സദസ്സ്. ആ ഗ്രാമത്തിൽ ആദ്യമായി ഒരാൾക്ക് IAS കിട്ടിയതിന്റെ ആഘോഷം നടക്കാൻ അടിമുടി ഒരുങ്ങിയിരുന്നു ആ അമ്പലപറമ്പ്.. ഒരാഴ്ച മുന്നേ തന്നെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായത് ആണ്.. എങ്ങനെ അവർ സന്തോഷിക്കാതിരിക്കും …
അവരുടെ പ്രിയപ്പെട്ട പപ്പൻ സർ എത്തിക്കഴിഞ്ഞു എന്ന് മൈക്കിലൂടെ അറിയിപ്പ് വന്നതിന് പിന്നാലെ… Read More