അപ്പൊ ഞാൻ വിളിച്ചത് ഇവള് കേൾക്കാഞ്ഞിട്ടല്ല… എല്ലാരും ശ്രദ്ധിയ്ക്കുന്ന കണ്ടപ്പോ എനിക്കൊരു നാണക്കേട്..

രചന : അബ്രാമിൻ്റെ പെണ്ണ് :::::::::::::::::::::::: ഇടയ്ക്കൊരൂസം പുനലൂർ നിന്ന് വീട്ടിലോട്ട് വരുന്ന ഞാൻ ബസ് സ്റ്റോപ്പിൽ നിക്കുന്ന അയലോക്കക്കാരിയെ കാണുന്നു.. സമയം അപ്പൊ നാലേകാൽ.. പിന്നെ ഈ ഭാഗത്തോട്ട് ബസുള്ളത് അഞ്ച് മണിക്കാ.. ഞാൻ വണ്ടി അവളുടെ അടുത്തോട്ടു നിർത്തുന്നു.. …

അപ്പൊ ഞാൻ വിളിച്ചത് ഇവള് കേൾക്കാഞ്ഞിട്ടല്ല… എല്ലാരും ശ്രദ്ധിയ്ക്കുന്ന കണ്ടപ്പോ എനിക്കൊരു നാണക്കേട്.. Read More

കല്യാണം ഉറപ്പിച്ച ശേഷം ഒൻപത് മാസങ്ങൾക്കിപ്പുറമാരുന്നു ഞങ്ങളുടെ കല്യാണം..ഫോൺ വിളിക്കുമ്പോളൊന്നും….

രചന: അബ്രാമിൻ്റെ പെണ്ണ് :::::::::::::::::::::::: പേടികൾ പലവിധമുണ്ട്.. അതിലെ ഒന്നാമത്തേത് പടക്കപ്പേടിയാ… കല്യാണം കഴിഞ്ഞ ശേഷമാണ് ആഘോഷങ്ങളിലൊക്കെ ആത്മാർത്ഥമായി പങ്കെടുത്തിട്ടുള്ളതെന്ന് മുൻപ് നിങ്ങളോട് പറഞ്ഞിട്ടുണ്ടെന്നാണ് എന്റെയോർമ്മ.. കല്യാണത്തിന് മുൻപ് ദീപാവലിയ്ക്ക് നമ്മുടെ വീട്ടിൽ പടക്കമൊന്നും വാങ്ങിക്കത്തില്ലാരുന്നു..എനിക്ക് നേരെ മൂത്ത ചെർക്കൻ തീപ്പെട്ടിക്കൂടിന്റെ …

കല്യാണം ഉറപ്പിച്ച ശേഷം ഒൻപത് മാസങ്ങൾക്കിപ്പുറമാരുന്നു ഞങ്ങളുടെ കല്യാണം..ഫോൺ വിളിക്കുമ്പോളൊന്നും…. Read More

നിന്നും ഇരുന്നും നടന്നും കെടന്നുമൊക്കെ ചൊറിഞ്ഞോണ്ടിരിക്കുന്നതിനിടയിൽ സിനിമ കണ്ടോണ്ടിരുന്ന കെട്ടിയോന്റെ …

രചന : അബ്രാമിൻ്റെ പെണ്ണ് ::::::::::::::::::::::: കഴിക്കുന്ന ചില ആഹാരങ്ങൾ,,ക്രീമുകൾ,,പൗഡറുകൾ,,ചില പെർഫ്യൂമിന്റെ മണമൊക്കെ വല്ലാതെ അലർജ്ജിയുണ്ടാക്കുന്നുണ്ട്..എല്ലാ കുരുവും കൂടെ ഒരുമിച്ച് നമ്മടെ തോളിലോട്ടാണെന്ന് തോന്നുന്നു.. ഇന്നലെ ഇച്ചിരി ബീ ഫ് കഴിച്ചു,,ഇച്ചിരിയെ കഴിച്ചോളു..രാത്രി ഏഴ് മണിയോടെ ശക്തമായ ചൊറിച്ചിൽ ആരംഭിക്കുന്നു..നാവ് വരെ …

നിന്നും ഇരുന്നും നടന്നും കെടന്നുമൊക്കെ ചൊറിഞ്ഞോണ്ടിരിക്കുന്നതിനിടയിൽ സിനിമ കണ്ടോണ്ടിരുന്ന കെട്ടിയോന്റെ … Read More

വല്ലപ്പോഴും കല്യാണക്കാര്യം പറയുന്നതൊഴിച്ചാൽ വീട്ടുകാരെക്കൊണ്ട് അവൾക്കും വേറെ ശല്യമൊന്നുമില്ല…

രചന: അബ്രാമിൻ്റെ പെണ്ണ് :::::::::::::::::::::::: മുൻവശത്തെ രണ്ട് വരി പല്ലുകളും വെളിയിലോട്ട് തള്ളി നിക്കുന്ന ഒരു പാവം പെണ്ണ്. പത്തിൽ തോറ്റതോടെ കല്യാണ പ്രായമാവുന്നതിന് മുന്നേ അവളെ ആർക്കെങ്കിലും കെട്ടിച്ചു കൊടുക്കാൻ വേണ്ടി വീട്ടുകാർ ആലോചന തുടങ്ങി..പല്ലിന്റെ പ്രശ്നം കാരണം വരുന്നവർക്കൊന്നും …

വല്ലപ്പോഴും കല്യാണക്കാര്യം പറയുന്നതൊഴിച്ചാൽ വീട്ടുകാരെക്കൊണ്ട് അവൾക്കും വേറെ ശല്യമൊന്നുമില്ല… Read More

പിണങ്ങിയിരിക്കുന്ന ദമ്പതികൾ പിണക്കം മാറ്റാൻ ചില പൊടിക്കൈകൾ ചെയ്യുന്നത് സിനിമയിൽ ഞാൻ കണ്ടിട്ടുണ്ട്..

രചന : അബ്രാമിൻ്റെ പെണ്ണ് ::::::::::::::::::::::::::: ഇന്നലെ ന രബ ലിയുടെ വാർത്ത ആദ്യം കേട്ടപ്പോൾ വലിയ ആകാംക്ഷ ഒന്നും തോന്നിയില്ല.. ഉച്ചയോടെ കൂടുതൽ വിവരങ്ങൾ വെളിയിൽ വരാൻ തുടങ്ങിയപ്പോൾ ശരിക്കും പേടിച്ചു പോയി.. ഇങ്ങേരൊക്കെ എപ്പോ ഫ്രണ്ട്ലിസ്റ്റിൽ കേറിപ്പറ്റി എന്നുള്ളതാരുന്നു …

പിണങ്ങിയിരിക്കുന്ന ദമ്പതികൾ പിണക്കം മാറ്റാൻ ചില പൊടിക്കൈകൾ ചെയ്യുന്നത് സിനിമയിൽ ഞാൻ കണ്ടിട്ടുണ്ട്.. Read More

ഇന്നലെ രാത്രി മുഴുവൻ വലിച്ചോണ്ടിരുന്നിട്ട് അമ്മ ഈ വെളുപ്പിന് എങ്ങോട്ടാണെന്ന് ….

രചന : അബ്രാമിൻ്റെ പെണ്ണ് :::::::::::::::::::::::: യാത്രകളൊക്കെ പോകാൻ വല്യ ഇഷ്ടമുള്ളൊരു അമ്മച്ചി..ഇവരുടെ ഭർത്താവ് ജീവിച്ചിരുന്ന കാലത്ത് ഇവരെങ്ങോട്ടും ഒറ്റയ്ക്ക് പോകാൻ പുള്ളിക്കാരൻ തമ്മയ്ക്കില്ലാരുന്നെന്നാണ് പറയുന്നത്.. അമ്മച്ചിയ്ക്കാണെങ്കി മുടിഞ്ഞ ഗ്ലാമറും,,അദ്ദേഹം മരിച്ചു പോയതിന് ശേഷമാണത്രേ ഇവർക്ക് സ്വാതന്ത്ര്യം കിട്ടിയത്..രാവിലെ ഒരു കട്ടനും …

ഇന്നലെ രാത്രി മുഴുവൻ വലിച്ചോണ്ടിരുന്നിട്ട് അമ്മ ഈ വെളുപ്പിന് എങ്ങോട്ടാണെന്ന് …. Read More

രഹസ്യം എന്ന് കേട്ടതും പൂച്ച മത്തിത്തല കണ്ടപോലൊരു സന്തോഷം അവള്ടെ മുഖത്ത് മിന്നിമാഞ്ഞു…

രചന : അബ്രാമിൻ്റെ പെണ്ണ് ::::::::::::::::::::::: വൈകുന്നേരം നാല് മണിയോടെ അമ്പലത്തിൽ പോയാലോ എന്നൊരാലോചന പെട്ടെന്ന് പൊട്ടി മുളയ്ക്കുന്നു.. കെട്ടിയോനോടും പിള്ളേരോടും പറഞ്ഞപ്പോ “ഞാൻ വരുന്നില്ല,, നീ പോയിട്ട് വാ “ എന്നങ്ങേരും,, “ഞങ്ങളെങ്ങും വരുന്നില്ല,, അമ്മച്ചി പോ,, എനിക്ക് കാല്‌ …

രഹസ്യം എന്ന് കേട്ടതും പൂച്ച മത്തിത്തല കണ്ടപോലൊരു സന്തോഷം അവള്ടെ മുഖത്ത് മിന്നിമാഞ്ഞു… Read More

അവരാരും കാണാതെ തലവഴി പൊതച്ചു മൂടി ഞാനെന്തോ തിന്നുവാണെന്ന് കരുതി കൊച്ചെർക്കൻ എന്റെ…

രചന : അബ്രാമിൻ്റെ പെണ്ണ് :::::::::::::::: ചുമ്മായിരിക്കുന്ന സമയത്ത് ഓരോന്നൊക്കെ ഓർത്തിരിക്കുമ്പോ ഈർക്കിലോ നൂലോ ഒക്കെ എടുത്ത് കടിച്ചോണ്ടിരിക്കുന്ന ഒരു സ്വഭാവം എനിക്കുണ്ട്.. നേരത്തെ പിന്നിനോടാരുന്നു താല്പര്യം.. പിന്ന് കാരണം രൂപാ അഞ്ഞൂറ് പോയിക്കിട്ടിയപ്പോ പിന്നിനോടുള്ള ഇഷ്ടം തല്ക്കാലം കുറച്ചു.. അതിന് …

അവരാരും കാണാതെ തലവഴി പൊതച്ചു മൂടി ഞാനെന്തോ തിന്നുവാണെന്ന് കരുതി കൊച്ചെർക്കൻ എന്റെ… Read More

അമ്മച്ചി സ്വാതന്ത്ര്യത്തോടെ ഡോക്ടറുടെ കയ്യിൽ പിടിച്ചു..ഇരിപ്പും വർത്താനവും കണ്ടാലറിയാം രണ്ടാളും തമ്മിൽ….

രചന: അബ്രാമിൻ്റെ പെണ്ണ് ::::::::::::::::::::::: അമ്മയെ കൊണ്ട് ആശൂത്രീൽ പോയ ആ ദിവസം…. അമ്മയെ എടുത്തു ട്രോളിയിൽ കിടത്തിയിട്ട്  ഓ പി ടിക്കറ്റെടുക്കാനുള്ള നീണ്ട വരിയിൽ നിക്കുവാണ് ഞാൻ.. തൊട്ട് മുന്നിൽ നിക്കുന്ന അമ്മച്ചി ഒരു വെപ്രാളക്കാരി..ടിക്കറ്റടിച്ചു കൊടുക്കുന്ന സുനയ്ക്ക് സ്പീഡ് …

അമ്മച്ചി സ്വാതന്ത്ര്യത്തോടെ ഡോക്ടറുടെ കയ്യിൽ പിടിച്ചു..ഇരിപ്പും വർത്താനവും കണ്ടാലറിയാം രണ്ടാളും തമ്മിൽ…. Read More

അത്രേം നാളും അവന്റെ വാക്കുകളിൽ കൂടെ മാത്രം കേട്ടറിഞ്ഞിട്ടുള്ള പ്രകാശം പരത്തുന്ന ആ പെൺകുട്ടിയെ കാണാൻ…

രചന : അബ്രാമിൻ്റെ പെണ്ണ് :::::::::::::::::::::::::::::::::: നല്ലതിനും ചീത്തയ്ക്കുമൊക്കെ ഒരേപോലെ കൂടെ നിക്കുന്ന ചില ചങ്കുകളുണ്ട്.. കുഞ്ഞിലേ മുതൽ അങ്ങനെ ചേർന്ന് നിക്കുന്ന ഒരുത്തനുണ്ട്.. വെളുക്കാൻ വേണ്ടി എന്ത് കുന്തം വേണേലും അരച്ച് വാരി മുഖത്ത് തേക്കുന്ന,, ശരീരസൗന്ദര്യത്തിൽ അമിതമായി ശ്രദ്ധിയ്ക്കുന്ന …

അത്രേം നാളും അവന്റെ വാക്കുകളിൽ കൂടെ മാത്രം കേട്ടറിഞ്ഞിട്ടുള്ള പ്രകാശം പരത്തുന്ന ആ പെൺകുട്ടിയെ കാണാൻ… Read More