നീതു മാധവനോട് അയാളുടെ ഒരു ഫോട്ടോ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു…

മങ്ങിയ നിറങ്ങള്‍ രചന: ആദി വിഹാന്‍ ഏകദേശം അഞ്ചോ ആറോ വയസുണ്ടാവും അവള്‍ക്ക്. മാധവന് മുന്‍പില്‍ അപമാനപ്പെട്ട് വിയര്‍ത്ത് കുളിച്ച് അവള്‍ തലകുനിച്ചുനിന്നു. കൈയിലുളള വസ്തു മാധവന്‍ കാണാതിരിക്കാന്‍ പുറകിലേക്ക് മറച്ച്പിടിച്ചിരുന്നു അവള്‍. മറ്റാരുമില്ലാത്ത തെങ്ങിന്‍തോപ്പില്‍ ഒരു പൂച്ചകുഞ്ഞിനെപോലെ ഭയന്ന് പതുങ്ങിനില്‍ക്കുന്ന …

നീതു മാധവനോട് അയാളുടെ ഒരു ഫോട്ടോ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു… Read More

അത് അവളോട് തമാശക്ക് പറഞ്ഞതാണമ്മേ. അമ്മക്ക് ഇവളെ ശരിക്കറിയില്ല. അവസരം മുതലെടുക്കുകയാ…

കാന്താരിപ്പെണ്ണിന്‍റെ കലിപ്പ് മമ്മി രചന: ആദി വിഹാന്‍ ”അമ്മക്കറിയോ ഇവന്‍ എന്നെ കെട്ടാമെന്ന് പറഞ്ഞിരുന്നതല്ലേ.. ഇപ്പോള്‍ ഇവന്‍ എന്നെ മെെന്‍റ് ചെയ്യുന്നില്ല.. ഇവന് വേറെ ആരോ ഉണ്ടെന്നാണ് തോന്നുന്നത്.. സിദ്ധുനോടൊന്ന് ചോദിച്ച്‌ നോക്ക് അമ്മ.” കല്ല്യാണപ്പാര്‍ട്ടിക്കിടയില്‍ പട്ടുസാരിയുടുത്ത് കുലീനതയോടെനില്‍ക്കുന്ന രേവതിയമ്മയുടെ മുന്‍പില്‍ …

അത് അവളോട് തമാശക്ക് പറഞ്ഞതാണമ്മേ. അമ്മക്ക് ഇവളെ ശരിക്കറിയില്ല. അവസരം മുതലെടുക്കുകയാ… Read More

അതിന് ഇപ്പോള്‍ എന്‍റെ കല്ല്യാണം കഴിഞ്ഞില്ലെടാ ഇനി ഞാന്‍ എന്തുപേടിക്കാനാ…

നിനക്കായ്.. രചന: ആദി വിഹാന്‍ ”ഇത് എന്ത് കോലത്തിലാണെടാ നീ വന്നിരിക്കുന്നത്.? നല്ല കൂതറ ലുക്കായിട്ടുണ്ട്.” കല്ല്യാണത്തലേന്ന് രാത്രി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന പെണ്ണിന്‍റെ ഉറക്കെയുളള ചോദ്യം കേട്ട് ചടങ്ങിലുളളവരെല്ലാം ഹാളിന്‍റെ ഡോറിലേക്ക് നോക്കി.. ചാവിയും കറക്കി ഒരു ഫ്രീക്കന്‍ ഹാളിലേക്ക് കയറിവരുന്നുണ്ട്.. …

അതിന് ഇപ്പോള്‍ എന്‍റെ കല്ല്യാണം കഴിഞ്ഞില്ലെടാ ഇനി ഞാന്‍ എന്തുപേടിക്കാനാ… Read More

രാഘവന്‍റെ കനത്ത ശബ്ദംകേട്ട ഉമ കട്ടിലില്‍ നിന്നും പിടഞ്ഞെഴുന്നേറ്റു. അവള്‍ക്ക് നിവര്‍ന്നുനില്‍ക്കാന്‍…

രാഘവന്‍റെ പെണ്ണിടങ്ങള്‍ രചന: ആദി വിഹാന്‍ പതിവില്ലാതെ ഉച്ചയൂണിന് രാഘവന്‍ വീട്ടിലേക്ക് കയറിവരുമ്പോള്‍ കട്ടിലില്‍ കിടക്കുന്ന ഉമയേയാണ് കാണുന്നത്.. അവള്‍ അ ടിവയറില്‍ കൈ അമര്‍ത്തി വേദന കടിച്ചമര്‍ത്തി കിടന്ന് പുളയുകയായിരുന്നു.. ”എന്താടീ ഈ സമയത്ത് കിടന്നുറങ്ങുന്നത്.. കഞ്ഞിവിളമ്പെടി എരണം കെട്ടവളെ.” …

രാഘവന്‍റെ കനത്ത ശബ്ദംകേട്ട ഉമ കട്ടിലില്‍ നിന്നും പിടഞ്ഞെഴുന്നേറ്റു. അവള്‍ക്ക് നിവര്‍ന്നുനില്‍ക്കാന്‍… Read More

രാത്രി വീട്ടിലേക്ക് ഒറ്റക്ക് പോവാന്‍ പാച്ചുവിന് ഭയമായിരുന്നു. അവനെ രാത്രി വീട്ടില്‍നിന്നും…

പാച്ചുവിന്‍റെ യക്ഷിപ്പെണ്ണ് രചന: ആദി വിഹാന് വീടിന് വലതുവശത്തുളള വലിയ ആല്‍മരപ്പൊത്തിലാണ് അവന്‍ ദേവിയെ പ്രതിഷ്ഠിച്ചത്… ഉത്സവപ്പറമ്പില്‍നിന്നും നൂറുരൂപക്ക് വാങ്ങിയ കളിപ്പാട്ടമായിരുന്നു അവന്‍റെ ദേവി… പട്ടുടുത്ത് നില്‍ക്കുന്ന ദേവിയുടെ കഴുത്തില്‍ പൂമാലയും കാല്‍ചുവട്ടില്‍ പൂക്കളും നിത്യേനെ അവന്‍ സമര്‍പ്പിച്ചിരുന്നു… തൊഴുകൈയുമായി കണ്ണുകള്‍ …

രാത്രി വീട്ടിലേക്ക് ഒറ്റക്ക് പോവാന്‍ പാച്ചുവിന് ഭയമായിരുന്നു. അവനെ രാത്രി വീട്ടില്‍നിന്നും… Read More

ഞാന്‍ ഒരു രാജകുമാരിയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ നീ എന്നെ സ്വീകരിക്കുമായിരുന്നോ മാഹിയാന്‍…

മാഹിയാന്‍ രചന: ആദി വിഹാന്‍ തന്‍റെകുടിലില്‍ ഇത്രയുംകാലം ഒരു സാധാരണ പെണ്‍കുട്ടിയായി തന്നോടൊപ്പം കഴിഞ്ഞത് ഖാലിയയുടെ രാജകുമാരി നേവയാണെന്ന് മാഹിയാന് ഉള്‍കൊളളാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു. തലകുനിച്ച് നില്‍ക്കുന്ന നേവയുടെ ഇരുചുമലുകളിലും പിടിച്ച് വിശ്വാസംവരാതെ മാഹിയാന്‍ വേദനയോടെ ചോദിച്ചു. ”അപ്പോള്‍ ഇത്രയും കാലം …

ഞാന്‍ ഒരു രാജകുമാരിയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ നീ എന്നെ സ്വീകരിക്കുമായിരുന്നോ മാഹിയാന്‍… Read More

ആദി ദേവുവിനെ എങ്ങനെയെങ്കിലും പറഞ്ഞ് മനസിലാക്കണം എന്ന ഉദ്ദേശത്തോടെ അവളുടെ കൈകളില്‍ കയറിപ്പിടിച്ചു…

അത്രമേല്‍…. രചന: ആദി വിഹാന് ”പാവം, ആ പെങ്കൊച്ചിന്‍റെയും ജീവിതം ഈ തെമ്മാടി നാശമാക്കി… ഇവനിപ്പോ അവളെ വേണ്ടത്രേ… ഇവനൊന്നും ഒരുകാലത്തും ഗുണംപിടിക്കില്ല കേശവാ..കാശുണ്ടെങ്കില്‍ എന്ത് പോക്രിത്തരം കാണിച്ചാലും ചോദിക്കാന്‍ ആരുമുണ്ടാവില്ലല്ലോ… പോരാത്തതിന് അവറ്റകൾ പഞ്ചപാവങ്ങളും.” കൂട്ടുകാരന്‍റെ കാറില്‍ വന്നിറങ്ങിയ ആദി …

ആദി ദേവുവിനെ എങ്ങനെയെങ്കിലും പറഞ്ഞ് മനസിലാക്കണം എന്ന ഉദ്ദേശത്തോടെ അവളുടെ കൈകളില്‍ കയറിപ്പിടിച്ചു… Read More