അല്പം വർഷം കഴിഞ്ഞപ്പോഴും ‘ വിധവ ‘ എന്ന പേരിൽ ആ പെണ്ണിൻ്റെ മെക്കട്ട് കേറിയിരുന്നു…

രചന: ജിഷ്ണു രമേശൻ :::::::::::::::::::::::: അവളുടെ ഭർത്താവ് മരിച്ച് നാലാം ദിവസം വീടൊഴിഞ്ഞു…സ്വല്പം കനത്തിൽ കരഞ്ഞ ബന്ധുക്കൾ ആരൊക്കെയോ “വിധി” എന്നൊരു കാരണവും പറഞ്ഞ് അവിടുന്നിറങ്ങി… ‘കല്യാണം കഴിഞ്ഞ് ഏഴ് വർഷമായിട്ടും മക്കളൊന്നും ആയില്ലല്ലോ ഇനി വേറൊരു കല്യാണം കഴിക്കാം’ എന്നാരോ …

അല്പം വർഷം കഴിഞ്ഞപ്പോഴും ‘ വിധവ ‘ എന്ന പേരിൽ ആ പെണ്ണിൻ്റെ മെക്കട്ട് കേറിയിരുന്നു… Read More

മുഷിഞ്ഞ കുപ്പായം അലക്കിയിടാൻ ഊരി കൊടുക്കുമ്പോ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് പോലുമില്ല അയാള്…

രചന: Jishnu Ramesan ::::::::::::::::::: ഭാര്യ ഇറങ്ങി പോയി നാലാം വർഷത്തിന് ശേഷം അയാള്  ഒരിക്കൽ തൻ്റെ ഭാര്യയെ കണ്ടിരുന്നു… അന്ന് രാത്രി അയാള് വെറുതെ നാല് വർഷം പുറകിലേക്ക് ചികഞ്ഞു… “രാത്രി വൈകി വീട്ടിലേക്ക് കയറി ചെല്ലുമ്പോ ഉറക്കം തടഞ്ഞ് …

മുഷിഞ്ഞ കുപ്പായം അലക്കിയിടാൻ ഊരി കൊടുക്കുമ്പോ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് പോലുമില്ല അയാള്… Read More

വീടിനടുത്ത് അല്പം പടിഞ്ഞാറോട്ട് മാറി ഒരു കുഞ്ഞി വീട്ടിലാണ് അവരും താമസിക്കണത്…

രചന: Jishnu Ramesan ::::::::::::::::::::::: അയാൾക്കൊരു കാമുകി ഉണ്ടായിരുന്നത്രെ…! വീടിനടുത്ത് അല്പം പടിഞ്ഞാറോട്ട് മാറി ഒരു കുഞ്ഞി വീട്ടിലാണ് അവരും താമസിക്കണത്… ഭാര്യ അയാളെ അതും പറഞ്ഞ് വീർപ്പുമുട്ടിച്ചിട്ടുണ്ട്…എളിയ്ക്ക് കയ്യൂന്നി ഒന്ന് നെടുവീർപ്പിട്ട് അയാള് ചെലപ്പോ വീട്ടീന്ന് ഇറങ്ങി പോവുമായിരുന്നു… അയാള് …

വീടിനടുത്ത് അല്പം പടിഞ്ഞാറോട്ട് മാറി ഒരു കുഞ്ഞി വീട്ടിലാണ് അവരും താമസിക്കണത്… Read More

അവിടെ വേറൊരു വീട്ടിൽ, വേറൊരു രീതിയിൽ സ്വല്പം കണ്ണ് നീറി, വിങ്ങി ആ പെണ്ണ് ഒരു രാത്രി കഴിച്ചു കൂട്ടി…

രചന: ജിഷ്ണു രമേശൻ :::::::::::::::::::::::::::: കല്യാണം കഴിഞ്ഞന്ന് വൈകുന്നേരം ചെക്കൻ്റെ കൂടെ പോകുമ്പോ നാട്ടുനടപ്പ് പോലെ ആ പെണ്ണിൻ്റെ നെഞ്ച് വിങ്ങി, കണ്ണ് കലങ്ങി… മുരടനെന്ന് തോന്നിക്കണ ഒരാളുടെ കയ്യും പിടിച്ച് അവള് അവിടുന്ന് ഇറങ്ങി… കണ്ണ് കലങ്ങി ചീർത്തിട്ടുണ്ടായിരുന്നു…സ്വാതന്ത്ര്യത്തോടെ ആ …

അവിടെ വേറൊരു വീട്ടിൽ, വേറൊരു രീതിയിൽ സ്വല്പം കണ്ണ് നീറി, വിങ്ങി ആ പെണ്ണ് ഒരു രാത്രി കഴിച്ചു കൂട്ടി… Read More

ചെറുതായൊന്നു ഭയന്ന അവൻ ഒന്ന് പരുക്കൻ മട്ടിൽ ചിരിക്കുക മാത്രം ചെയ്തു…

രചന: ജിഷ്ണു രണ്ടു പെണ്ണുങ്ങൾ അവരുടെ മുറി പൂട്ടി പുറത്തിറങ്ങി… വഴിയരികിലെ അവരുടെ കാറ് സ്റ്റാർട്ട് ചെയ്ത് പതിയെ നീങ്ങി… കുറച്ച് ദൂരം ചെന്ന് വലിയ തിരക്കില്ലാത്ത ഒരു സ്ഥലത്ത് നിർത്തി… ഒരുവൾ ഫോണെടുത്ത് ആരെയോ വിളിച്ചു… അല്പം കഴിഞ്ഞ് ഒരു …

ചെറുതായൊന്നു ഭയന്ന അവൻ ഒന്ന് പരുക്കൻ മട്ടിൽ ചിരിക്കുക മാത്രം ചെയ്തു… Read More

പക്ഷേ നീ വീണ്ടും സുന്ദരിയാണ് കാണാൻ. ഇവിടെ നിലാവ് ഉള്ളത് കൊണ്ട് പിന്നെയും നീ സുന്ദരിയാണ്…

രചന: ജിഷ്ണു രമേശൻ കവലയിലെ പിള്ളേര് അവിടെ ചോലയില് രാത്രി കുളിക്കാൻ വരണ സുന്ദരിയായ യക്ഷിയെ പറ്റി പറയുന്നത് കേട്ടാണ് ആ വൃദ്ധൻ അവിടേക്ക് നോക്കിയത്… ‘ ആ യക്ഷി കാണാൻ അസ്സല് ഭംഗിയാണ്… ഒരിക്കല് പൊഴേ കൂടി വെള്ളത്തില് പോണോര് …

പക്ഷേ നീ വീണ്ടും സുന്ദരിയാണ് കാണാൻ. ഇവിടെ നിലാവ് ഉള്ളത് കൊണ്ട് പിന്നെയും നീ സുന്ദരിയാണ്… Read More

ഒരു വെളുപ്പാൻ കാലത്ത് അടുക്കളയിൽ പാത്രങ്ങള് താഴെ വീഴുന്ന ശബ്ദം കേട്ട് അവൻ മുറിയിൽ നിന്ന് വിളിച്ചു പറഞ്ഞു…

രചന: ജിഷ്ണു രമേശൻ ഒരു വെളുപ്പാൻ കാലത്ത് അടുക്കളയിൽ പാത്രങ്ങള് താഴെ വീഴുന്ന ശബ്ദം കേട്ട് അവൻ മുറിയിൽ നിന്ന് വിളിച്ചു പറഞ്ഞു, “അമ്മാ, രാവിലെ ഉറങ്ങാനും സമ്മതിക്കില്ല…രാവിലെ തുടങ്ങും അടുക്കളയിൽ തട്ടലും മുട്ടലും…ഒരു ദിവസമെങ്കിലും സമാധാനം തായൊ…” അടുക്കളയിൽ നിന്ന് …

ഒരു വെളുപ്പാൻ കാലത്ത് അടുക്കളയിൽ പാത്രങ്ങള് താഴെ വീഴുന്ന ശബ്ദം കേട്ട് അവൻ മുറിയിൽ നിന്ന് വിളിച്ചു പറഞ്ഞു… Read More

“എനിക്ക് കൊതി തോന്നിയപ്പോ ചെയ്തതാടാ…ഒന്ന് ക്ഷമിക്കെൻ്റെ ചങ്ങായി…എൻ്റെ അച്ഛൻ്റെല് കാശില്ലാണ്ടാടാ…”

രചന: ജിഷ്ണു രമേശൻ ഉസ്കൂളില് ഉച്ചയ്ക്ക് ചോറ്റുപാത്രം തുറന്നപ്പോ കൊതി സഹിക്കവയ്യാതെ ആറാം തരക്കാരൻ കുഞ്ഞൻ ചങ്ങാതിയുടെ പാത്രത്തിലെ മുട്ട പൊരിച്ചത് എടുത്തു കൊണ്ടോടി… കൂട്ടുകാരെല്ലാം കൂടി ഓടിച്ചിട്ട് പിടിച്ചപ്പോഴേക്കും കുഞ്ഞനത് വായിലാക്കിയിരുന്നു… അന്നാട്ടിലെ വല്യ മുതലാളി വർക്കിയുടെ മോന് എന്നും …

“എനിക്ക് കൊതി തോന്നിയപ്പോ ചെയ്തതാടാ…ഒന്ന് ക്ഷമിക്കെൻ്റെ ചങ്ങായി…എൻ്റെ അച്ഛൻ്റെല് കാശില്ലാണ്ടാടാ…” Read More

ഒഴിഞ്ഞു കിടക്കുന്ന മുന്നിലെ സീറ്റിലേക്ക് ആ കുട്ടിയെ ഇരുത്തിയ ശേഷം അവര് ചുറ്റുമൊന്ന് കണ്ണോടിച്ചു…

രചന: ജിഷ്ണു രമേശൻ ബസിൽ പുറത്തെ കാഴ്ചകൾ കണ്ടിരിക്കുമ്പോഴാണ് മെലിഞ്ഞൊരു സ്ത്രീ ഒരു പെൺകുട്ടിയുമായി അടുത്ത സ്റ്റോപ്പിൽ നിന്നും കയറിയത്… ഒഴിഞ്ഞു കിടക്കുന്ന മുന്നിലെ സീറ്റിലേക്ക് ആ കുട്ടിയെ ഇരുത്തിയ ശേഷം അവര് ചുറ്റുമൊന്ന് കണ്ണോടിച്ചു… തനിച്ചൊരു സീറ്റിൽ ഇരിക്കുന്ന അവൻ …

ഒഴിഞ്ഞു കിടക്കുന്ന മുന്നിലെ സീറ്റിലേക്ക് ആ കുട്ടിയെ ഇരുത്തിയ ശേഷം അവര് ചുറ്റുമൊന്ന് കണ്ണോടിച്ചു… Read More