എല്ലാവരുടെയും മുന്നിൽ അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ച അച്ഛന്റെ തല കുനിപ്പിച്ച ചേട്ടനോട് എനിക്ക് വെറുപ്പുതോന്നി…

അച്ഛൻ്റെ ചാരുകസേര രചന : നിവിയ റോയ് ::::::::::::::::::::: “മോളെ ദേവൂട്ടി ഇങ്ങോട്ടൊന്നു ഓടിവന്നേ… “ അച്ഛന്റെ പരിഭ്രമം കലർന്ന ഒച്ച കേട്ടാണ് ദേവൂട്ടി അടുക്കളയിൽ നിന്നും ഓടിവന്നത് “എന്താ അച്ഛാ….?” “ദേ…. നമ്മുടെ ശ്രീക്കുട്ടനല്ലേ അത്….? “ ടി. വി. …

എല്ലാവരുടെയും മുന്നിൽ അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ച അച്ഛന്റെ തല കുനിപ്പിച്ച ചേട്ടനോട് എനിക്ക് വെറുപ്പുതോന്നി… Read More

റീതു താരയോടുള്ള നിന്റെ  അടുപ്പം  കുറച്ചു കൂടുന്നുണ്ട്. വെറുതെയെടുത്തു തലയിൽ വെയ്ക്കണ്ട…

നിന്നോട്…. രചന: നിവിയ റോയ് :::::::::::::::::: എന്നോടൊന്ന് ക്ഷമിക്കാമായിരുന്നില്ലേ റീതു  നിനക്ക് ? അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ ടോം അവളോട്  ചോദിച്ചു. എല്ലാം നഷ്ടമായത് എനിക്കല്ലേ ? നമ്മുടെ മകളെയും കൊണ്ട് നീ വീട് വിട്ടിറങ്ങിയപ്പോൾ എന്റെ നേരെ കൈകൾ …

റീതു താരയോടുള്ള നിന്റെ  അടുപ്പം  കുറച്ചു കൂടുന്നുണ്ട്. വെറുതെയെടുത്തു തലയിൽ വെയ്ക്കണ്ട… Read More

മക്കളെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ കണ്ട് ഇഷ്ടികപ്പാടത്ത് അയാൾ വിയർത്തൊലിക്കുന്നതും തളർന്നിരിക്കുന്നതും അവൾ അറിഞ്ഞതേയില്ല….

അയാൾ അറിഞ്ഞതേ ഇല്ല….അവളും…. രചന: നിവിയ റോയ് കല്യാണീ …… എന്താ ഏട്ടാ ….. നനഞ്ഞ കൈകൾ സാരിയിൽ ചുരുട്ടി തുടച്ചു കൊണ്ട് അവൾ അടുക്കളയിൽ നിന്നും ഓടി വന്നു. എന്റെ ഷർട്ട് എന്തിയെ …? ഷെൽഫിൽ അടുക്കിവെച്ച തുണികൾ ചിതറിച്ചിട്ടു …

മക്കളെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ കണ്ട് ഇഷ്ടികപ്പാടത്ത് അയാൾ വിയർത്തൊലിക്കുന്നതും തളർന്നിരിക്കുന്നതും അവൾ അറിഞ്ഞതേയില്ല…. Read More

മാതുവിനും മുരളിക്കും കൂട്ടായി അവരുടെ രണ്ടു കുഞ്ഞുങ്ങൾ ആ സ്വപ്‍ന തുരുത്തിലേക്കു വിരുന്നു വന്നു…

കഥ :-മേഘമൽഹാർ രചന: നിവിയ റോയ് എടി ഒന്നു വേഗം ഇങ്ങോട്ട് വന്നേ ? ഓഫീസിൽ എന്തോ അത്യവശ്യം ഉണ്ടെന്നു പറഞ്ഞു ധൃതിയിൽ പുറത്തേക്കിറങ്ങിയ കുറുപ്പിന്റെ വിളികേട്ട് ഭാര്യ രേണു വീടിന് പുറത്തേക്കു വന്നു എന്താ …? ദേ നീ അവരെ …

മാതുവിനും മുരളിക്കും കൂട്ടായി അവരുടെ രണ്ടു കുഞ്ഞുങ്ങൾ ആ സ്വപ്‍ന തുരുത്തിലേക്കു വിരുന്നു വന്നു… Read More

രുഗ്മിണി തോറ്റിട്ടില്ല ….(അവസാന ഭാഗം) രചന: നിവിയ റോയ്

മുൻഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… തനിക്ക് ചുറ്റും കൂടുകൂട്ടുന്ന കറുപ്പ് നിറത്തെ നോക്കി ഇരുണ്ടു തുടങ്ങിയ അവളുടെ മനസ്സ് പിറുപിറുത്തു. സുകുവേട്ടൻ എന്നെ ഉപേക്ഷിച്ചു പോയിരിക്കുന്നു… തന്റെ ഇരുകൈകളും ആൽത്തറയിൽ ഊന്നി .തെളിഞ്ഞു വരുന്ന നിലാവിലേക്കു മുഖം ഉയർത്തി നിസ്സഹായതയോടെ …

രുഗ്മിണി തോറ്റിട്ടില്ല ….(അവസാന ഭാഗം) രചന: നിവിയ റോയ് Read More

തന്റെ ജനലോരത്തു ചാരിവെച്ചപൊട്ടിയ കണ്ണാടി തുണ്ടിൽ നോക്കി രുഗ്മിണി പറയും, രുഗ്മിണി തോറ്റിട്ടില്ല…

രുഗ്മിണി തോറ്റിട്ടില്ല… രചന: നിവിയ റോയ് ന്റെ രുക്കു പഠിത്തമൊക്കെ മതി…. എഴുതാനും വായിക്കാനും അറിയണം അത്രേ വേണ്ടു. കുടുംബത്തെ നാല് വയറുകൾ നിറയാൻ ഞാൻ ഇവിടെ നീറിപ്പുകയുകയാണ്. മുതലാളിയുടെ വീട്ടിലെ വിരുന്നുകാർക്കു വെച്ചുവിളമ്പിയ വലിയ അലൂമിനിയ ചരുവങ്ങൾ കിണറ്റിൻ കരയിലിട്ട് …

തന്റെ ജനലോരത്തു ചാരിവെച്ചപൊട്ടിയ കണ്ണാടി തുണ്ടിൽ നോക്കി രുഗ്മിണി പറയും, രുഗ്മിണി തോറ്റിട്ടില്ല… Read More

ആ വാർത്ത നമ്മളെയൊക്കെ അറിയിക്കാനും ആ പാവം പെൺകുട്ടിയുടെ അച്ഛനമ്മമാരുടെ അവസ്ഥ നമ്മളെ അറിയിക്കാനും വേണ്ടിയാ ആ അക്കാ ആ ഊരിൽ പോകുന്നത്…

തീയിൽ കുരുത്തവൾ ~ രചന: നിവിയ റോയ് എന്തിനാ അമ്മാ ആ അക്കായെ പോലീസുകാര് തടയുന്നത്…? കനൽ അടുപ്പിനടുത്തിരുന്നു രാത്രിയിലേക്കുള്ള റൊട്ടി ചുട്ടുകൊണ്ടിരുന്ന അമ്മയോട്ടി,ടി.വി യിലെ കാഴ്ചകണ്ടു മാലയെന്ന പത്തു വയസ്സുകാരി ചോദിച്ചു…. അത് ആ ഊരിൽ ഒരു പെൺകുട്ടിയെ കുറേ …

ആ വാർത്ത നമ്മളെയൊക്കെ അറിയിക്കാനും ആ പാവം പെൺകുട്ടിയുടെ അച്ഛനമ്മമാരുടെ അവസ്ഥ നമ്മളെ അറിയിക്കാനും വേണ്ടിയാ ആ അക്കാ ആ ഊരിൽ പോകുന്നത്… Read More

ഈ ആണുങ്ങളുടെ പ്രശ്നങ്ങൾ ഒക്കെ ഈ പെണ്ണുങ്ങൾക്കു മനസ്സിലാകുമോ ? എന്റെ അമ്മുക്കുട്ടി വീടിനകത്തു അമാവാസി പോലെ അച്ഛമ്മ ഇല്ലേ…

നീയും ഞാനും ഒന്നാണ് ~ രചന: നിവിയ റോയ് “ആഹാ …..പായസവുമുണ്ടോ …?” ഉരുളിയിൽ നിന്നും ചൂടു പായസം സിത്താര ,വെള്ള സ്പടിക പാത്രത്തിലേക്കു പകരുന്നതിനിടയിൽ അയാൾ ചോദിച്ചു . “ഇതെന്താപ്പോ ….ഇന്ന് എന്തെങ്കിലും വിശേഷമുണ്ടോ ….? ആരുടെയും പിറന്നാളൊന്നുമല്ലല്ലോ ….?ഉണ്ണിക്കുട്ടന് …

ഈ ആണുങ്ങളുടെ പ്രശ്നങ്ങൾ ഒക്കെ ഈ പെണ്ണുങ്ങൾക്കു മനസ്സിലാകുമോ ? എന്റെ അമ്മുക്കുട്ടി വീടിനകത്തു അമാവാസി പോലെ അച്ഛമ്മ ഇല്ലേ… Read More

ഇവളോടെനിക്ക് ഒരു പ്രത്യേക വാത്സല്യമാണ്. എന്റെ കുഞ്ഞനുജത്തി ശ്രീക്കുട്ടി ഇവളെപോലെയായിരുന്നു ചെറുപ്പത്തിൽ…

വേനൽ മഴയിലെ ഒരു മഴവില്ല്‌ ~ രചന: നിവിയ റോയ് “എന്താ മാഷേ പതിവില്ലാത്ത ഒരു സന്തോഷം? കല്യാണം വല്ലോം ഉറച്ചോ….?” സ്റ്റാഫ് റൂമിലേക്ക് ചിരിച്ചുകൊണ്ടു വന്ന ശരത് സാറിനോട് മല്ലിക ടീച്ചർ ചോദിച്ചു. “ഹേയ്…. അതൊന്നുമല്ല ശീതളിനു പെൺകുട്ടി….. ദേ… …

ഇവളോടെനിക്ക് ഒരു പ്രത്യേക വാത്സല്യമാണ്. എന്റെ കുഞ്ഞനുജത്തി ശ്രീക്കുട്ടി ഇവളെപോലെയായിരുന്നു ചെറുപ്പത്തിൽ… Read More

ഞങ്ങൾ ഈ തെരുവിലേക്ക് വന്നിട്ട് ആദ്യം പരിചയപ്പെട്ടത് രാധേച്ചിയെയാണ്. ചന്ദ്രികയെക്കുറിച്ചു എന്നോട് പറഞ്ഞതും രാധേച്ചിയാണ്…

വേരറ്റ ചെന്താമര ~ രചന: നിവിയ റോയ് “അമ്മ ഉറങ്ങിയില്ലേ?” തിരിഞ്ഞു എന്നെ കെട്ടിപിടിച്ചു കൊണ്ട് മകൾ ചോദിച്ചു. “ഇല്ല മോളെ അമ്മക്ക് ഉറങ്ങുവാൻ കഴിയുന്നില്ല. കണ്ണടക്കുമ്പോൾ കതകിൽ ആരോ മുട്ടുന്നപോലെ തോന്നുന്നു .മുറ്റത്ത്‌ ആരോ പതുങ്ങി നടക്കുന്നപോലെയും “ അവളെ …

ഞങ്ങൾ ഈ തെരുവിലേക്ക് വന്നിട്ട് ആദ്യം പരിചയപ്പെട്ടത് രാധേച്ചിയെയാണ്. ചന്ദ്രികയെക്കുറിച്ചു എന്നോട് പറഞ്ഞതും രാധേച്ചിയാണ്… Read More