വീട്ടിലെത്തി വെളള തുണിയുടുത്ത് അരപ്പട്ട കെട്ടി കുപ്പായമിട്ട് തലയില്‍കെട്ടും കാലന്‍ കുടയുമായി…

അന്ത്രുക്കയും ഭൂതവും… രചന: നൗഷാദ് കണ്ണേരി ഓണംവന്നാലും പെരുന്നാള്‍ വന്നാലും അളിയന്‍ വന്നാലും കോഴിക്ക് കൂട്ടില്‍ കിടക്കപ്പൊറുതിയില്ലാ എന്നുപറഞ്ഞപോലെയാണ് അന്ത്രുക്കാക്ക് വെക്കേഷന്‍ വന്നാലുളള അവസ്ഥ. എല്ലാവര്‍ഷത്തേയും പോലെ കെട്ടിച്ചയച്ച രണ്ട് പെണ്‍മക്കളും അവരുടെ ആറെഴ് കുട്ടികളും കൂടി വീട്ടിലേക്ക് വന്നിരിക്കുകയാണ്. ഇപ്പോള്‍തന്നെ …

വീട്ടിലെത്തി വെളള തുണിയുടുത്ത് അരപ്പട്ട കെട്ടി കുപ്പായമിട്ട് തലയില്‍കെട്ടും കാലന്‍ കുടയുമായി… Read More

ഭാര്യയുടെ കൈയില്‍ നിന്നും കൂലി പിടിച്ച് വാങ്ങി നടന്ന് നീങ്ങുമ്പോള്‍ അയാള്‍ പറയുന്നുണ്ടായിരുന്നു…

ഒളിച്ചോട്ടക്കാരി രചന: നൗഷാദ് കണ്ണേരി ആകാശച്ചെരിവിലെ ചുവപ്പ് വര്‍ണ്ണവും അസ്തമിച്ച് പ്രകൃതിയെ ഇരുട്ട് വിഴുങ്ങി തുടങ്ങിയിരുന്നു. മുഷിഞ്ഞ് ചുരുണ്ട്കയറിയ ഉടുതുണിയുടെ കൊന്തലക്കല്‍ സൂക്ഷിച്ച ബീഡിയെടുത്ത് ചുണ്ടില്‍ വച്ച് തീകൊടുത്ത് പുക അന്തരീക്ഷത്തിലേക്ക് ഊതിപ്പായിച്ച് അയാള്‍ അസ്വസ്ഥയോടെ വീടിന് മുന്‍പിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. …

ഭാര്യയുടെ കൈയില്‍ നിന്നും കൂലി പിടിച്ച് വാങ്ങി നടന്ന് നീങ്ങുമ്പോള്‍ അയാള്‍ പറയുന്നുണ്ടായിരുന്നു… Read More

അത് കേട്ട് ബസ്റ്റോപ്പില്‍ വായ തോളിലിട്ടിരിക്കുന്ന ആങ്ങളമാരെല്ലാം സഡന്‍ലി സടകുടഞ്ഞെഴുന്നേറ്റു…

ഫ്രീക്ക് ഫെമിനു രചന: നൗഷാദ് കണ്ണേരി ബ്യൂട്ടീഷോപ്പില്‍ നിന്നും ധൃതിയില്‍ പുറത്തിറങ്ങിയ ദിയയും കൂട്ടുകാരി ശാലുവും തങ്ങളുടെ സ്കൂട്ടിയുടെ അരികിലേക്ക് നടക്കുമ്പോള്‍ പുറകില്‍ നിന്നും തുടരെതുടരെയുളള ചൂളംവിളികേട്ട് തിരിഞ്ഞുനോക്കി.. ഒരു പയ്യനാണ്, റോഡില്‍ മറ്റാരുംതന്നെയില്ല.. ചൂളംവിളിച്ച് അവന്‍ സൈറ്റടിക്കുന്നത് തങ്ങളെയാണെന്ന് അവര്‍ക്കുമനസിലായി.. …

അത് കേട്ട് ബസ്റ്റോപ്പില്‍ വായ തോളിലിട്ടിരിക്കുന്ന ആങ്ങളമാരെല്ലാം സഡന്‍ലി സടകുടഞ്ഞെഴുന്നേറ്റു… Read More

പെണ്‍കുട്ടിയുടെ വാക്കുകള്‍ കേട്ട കാരണവന്‍മാന്‍ സിനാനെ അടിമുടിയൊന്നു നോക്കി. ആളും അവന്‍റെ ഡ്രസിംഗും പരസ്പരം മാച്ചാവുന്നില്ല…

കൊമ്പത്തെ വമ്പത്തി രചന: നൗഷാദ് കണ്ണേരി ”ഞാന്‍..ജാക്സനല്ലെടാ..ന്യൂട്ടല്ലടാ..ജോക്കറല്ലെടാാ.. മൂണ്‍..വാക്കുമില്ലെടാ..സ്റ്റാറുമല്ലെടാാ..ഒന്നുമല്ലെടാാ.. എന്നാലും നാട്ടാരേ..ഇന്നാട്ടില്‍ ഞാന്‍..എന്‍റുമ്മാാ…….” പാട്ടിന്‍റെ വരിപൂര്‍ത്തിയാക്കുന്നതിന് മുന്‍പ് പുറകില്‍നിന്നും എന്തോഒന്ന് അവനെ ഇടിച്ചുതെറിപ്പിച്ചു.. ഇടിയുടെ ശക്തികൊണ്ട് റോഡ് സൈഡിലുളള അരിച്ചാലിലേക്ക് ഒരു നിലവിളിയോടെ സിനാന്‍ മൂക്കും കുത്തിവീണു.. പുറകില്‍നിന്നും കുത്തിമറിച്ചിട്ടത് പശുവാണോ …

പെണ്‍കുട്ടിയുടെ വാക്കുകള്‍ കേട്ട കാരണവന്‍മാന്‍ സിനാനെ അടിമുടിയൊന്നു നോക്കി. ആളും അവന്‍റെ ഡ്രസിംഗും പരസ്പരം മാച്ചാവുന്നില്ല… Read More

തന്‍റെ ജീവിതം നശിപ്പിക്കരുത്. ഹാറൂന്‍ മറ്റൊരു കല്ല്യാണത്തെകുറിച്ച് ചിന്തിക്കണം എന്നു കരഞ്ഞ്കൊണ്ട് പറഞ്ഞുളള മെസേജുകളായിരുന്നു മുഴുവനും…

കൊക്കിനെ പ്രണയിച്ച മാക്രിക്കുഞ്ഞ് രചന: നൗഷാദ് കണ്ണേരി കളികഴിഞ്ഞ് വീട്ടിലേക്ക് വന്ന്കയറിയ റയാന്‍ ബൂട്ട്സിന്‍റെ കിറ്റ് പതിവുപോലെ ഹാളിന്‍റെ സൈഡിലേക്ക് വലിച്ചെറിഞ്ഞു.. വിയര്‍ത്തുനാറുന്ന ജഴ്സി തലക്കുമുകളിലൂടെ ഊരിയെടുത്തു ചുമലിലേക്കിട്ടു… മണ്ണുപറ്റിയ ട്രൗസറിന്‍റെ പുറകുവശം ഒന്നുതുടച്ച് അവന്‍ ഡൈനിംഗ്ടേബിളിനടുത്തുളള ചെയറിലേക്ക് കയറിഇരുന്നു.. ”ഉമ്മാ …

തന്‍റെ ജീവിതം നശിപ്പിക്കരുത്. ഹാറൂന്‍ മറ്റൊരു കല്ല്യാണത്തെകുറിച്ച് ചിന്തിക്കണം എന്നു കരഞ്ഞ്കൊണ്ട് പറഞ്ഞുളള മെസേജുകളായിരുന്നു മുഴുവനും… Read More

അമ്മ എത്തുന്നതിന് മുന്‍പ് അവളെ പറഞ്ഞുവിടണം അല്ലെങ്കില്‍ ഇവള്‍ അമ്മയുടെ മുന്‍പില്‍വച്ച്…

റൗഡി മമ്മി രചന: നൗഷാദ് കണ്ണേരി രാവിലെ അമ്പലനടകള്‍ക്ക് താഴെ ബൈക്കിനടുത്ത് അമ്മവരുന്നതും കാത്ത് മൈബൈല്‍ഫോണില്‍ കളിച്ചു നില്‍ക്കുകയായിരുന്നു അതുല്‍.. കിച്ചുവേട്ടാ എന്നുളള വിളികേട്ടാണ് അവന്‍ തലഉയര്‍ത്തിനോക്കിയത്.. തന്നെ വിളിച്ച ആളെകണ്ട അവന്‍ ദൈവമെയെന്ന് പറഞ്ഞ് പരിഭ്രമത്തോടെ അമ്പലനടകളിലേക്ക് തിരിഞ്ഞു നോക്കി.. …

അമ്മ എത്തുന്നതിന് മുന്‍പ് അവളെ പറഞ്ഞുവിടണം അല്ലെങ്കില്‍ ഇവള്‍ അമ്മയുടെ മുന്‍പില്‍വച്ച്… Read More