ഒരിക്കൽ പ്രാണനേക്കാൾ ഞാൻ സ്നേഹിച്ചിരുന്ന പുരുഷനെ ഒരു മുൻപരിചയവും കാണിക്കാതെ നോക്കി നിൽക്കുമ്പോൾ…

ഋതുഭേദങ്ങൾ രചന: ലിസ് ലോന ::::::::::::::::::::::::::::::: മേഘാവൃതമായ ആകാശത്തെ കീറിമുറിച്ചു വെട്ടിയ വെള്ളിടിയുടെ തിളക്കം തീർന്നില്ല അതിനുമുൻപേ മഴ കൊച്ചൂട്ടന്റെ വീടിന്റെ ഓടിൻപുറത്തു നാണയവട്ടങ്ങൾ തീർത്തുകൊണ്ട് പെയ്തു തുടങ്ങുന്നത് ജാലകവാതിലിൽ കൂടി ഞാൻ കണ്ടു … പകലോൻ കാവൽ നിൽക്കെ കാറ്റും …

ഒരിക്കൽ പ്രാണനേക്കാൾ ഞാൻ സ്നേഹിച്ചിരുന്ന പുരുഷനെ ഒരു മുൻപരിചയവും കാണിക്കാതെ നോക്കി നിൽക്കുമ്പോൾ… Read More

രാകേഷേട്ടന്റെ സന്തോഷത്തോടെയുള്ള വാക്കുകൾ കേട്ടതും എന്റെ നിയന്ത്രണം വിട്ടു ഞാൻ പൊട്ടിക്കരഞ്ഞു…

മംഗല്ല്യം തന്തുനാനേന… രചന: ലിസ് ലോന :::::::::::::::::::::::::::::: “ഇന്നത്തെ ഒരു ദിവസം കൂടി കഴിഞ്ഞാൽ പിന്നെ ന്റെ മോനേ നീ പറഞ്ഞപോലൊക്കെ ഞാൻ തരില്ലേ…ദേ മതി കിന്നാരം…ഇപ്പൊ തന്നെ അവിടെയകത്തു എല്ലാരും എന്നെ തിരയുന്നുണ്ടാകും…വൈകുന്നേരം അവിടുന്ന് ആൾക്കാര് വരും മുൻപേ എനിക്കൊന്നൊരുങ്ങണം …

രാകേഷേട്ടന്റെ സന്തോഷത്തോടെയുള്ള വാക്കുകൾ കേട്ടതും എന്റെ നിയന്ത്രണം വിട്ടു ഞാൻ പൊട്ടിക്കരഞ്ഞു… Read More

അന്ന് രാത്രി കുഞ്ഞുങ്ങൾക്ക് മരുന്നുകളെല്ലാം കൊടുത്ത്‌ വൈറ്റൽ സൈൻസ് എല്ലാം ഒന്നുകൂടെ ഉറപ്പ് വരുത്തി..

അമ്മ രചന: ലിസ് ലോന :::::::::::::::::::::: മംഗലാപുരത്തെ വളരെ പ്രശസ്തമായ ഒരു മെഡിക്കൽ കോളേജിലെ കുട്ടികളുടെ ഐ സി യുവിൽ അത്യാവശ്യം തിരക്കുള്ള ഒരു രാത്രി ഡ്യൂട്ടിക്കിടയിലാണ് ഞാൻ… വെന്റിലേറ്ററിലും ഇൻക്യൂബേറ്ററിലും സാധാരണ ഒബ്സെർവഷനിലുമായി ഒൻപത് കുഞ്ഞുമക്കൾ..നവജാതശിശുക്കളുടെ ഐ സി യു …

അന്ന് രാത്രി കുഞ്ഞുങ്ങൾക്ക് മരുന്നുകളെല്ലാം കൊടുത്ത്‌ വൈറ്റൽ സൈൻസ് എല്ലാം ഒന്നുകൂടെ ഉറപ്പ് വരുത്തി.. Read More

ഇത്തവണയും അവളെ കൂടെക്കൂട്ടാൻ കഴിയില്ല എന്ന് പറയാതിരുന്നത് മനഃപൂർവമായിരുന്നു…

രചന: ലിസ് ലോന :::::::::::::::::: ” നിനക്കെന്തിനാ പെണ്ണേ മൂക്കുത്തി…എള്ളിനോളമുള്ള നിന്റെയീ കുഞ്ഞിമറുകിനോളം ചന്തം ഏത് മൂക്കുത്തിക്കു തരാൻ കഴിയും…” നാണത്താൽ കൂമ്പിയ അവളുടെ മുഖമുയർത്തി അരുണിമ പരന്നുതുടങ്ങിയ മൂക്കിൻത്തുമ്പിൽ മുഖമുരസി ആ എള്ളിൻകറുപ്പുള്ള മറുകിനു മേൽ പതിയെ ചുണ്ടുകളമർത്തുമ്പോഴേക്കും എന്നെയവൾ …

ഇത്തവണയും അവളെ കൂടെക്കൂട്ടാൻ കഴിയില്ല എന്ന് പറയാതിരുന്നത് മനഃപൂർവമായിരുന്നു… Read More

എണീൽക്കുമ്പോൾ അറിയാതെ ഒഴുകിമാറിയ സാരിതലപ്പ് എത്രെ അലസമായാണ് അവൾ ശരിയാക്കുന്നതെന്നു ഞാനത്ഭുതത്തോടെ ഓർത്തു

ഇലഞ്ഞിപ്പൂക്കൾ…. രചന: ലിസ് ലോന :::::::::::::::::::::::::::: “ഞാൻ തരാത്ത എന്തു സുഖമാ ഏട്ടാ അവളേട്ടന് തന്നേ ….എന്നെ ഇത്ര പെട്ടെന്ന് മടുത്തോ … ഞാൻ .. ഞാനാരുമല്ലാതായോ “ ഇടറിയാണെങ്കിലും തേങ്ങികൊണ്ടുള്ള കൃഷ്ണയുടെ വാക്കുകൾക്ക് ഈർച്ചവാളിനേക്കാൾ ശക്തിയുണ്ടെന്ന് അവനു തോന്നി. ഒരു …

എണീൽക്കുമ്പോൾ അറിയാതെ ഒഴുകിമാറിയ സാരിതലപ്പ് എത്രെ അലസമായാണ് അവൾ ശരിയാക്കുന്നതെന്നു ഞാനത്ഭുതത്തോടെ ഓർത്തു Read More

അടുക്കളവാതിൽക്കലെത്തി മെല്ലെ തിരിഞ്ഞുനിന്ന് ഇനി നിങ്ങളൊന്നു പറയെന്ന് …ഞാൻ കണ്ണ് കാണിച്ചു..

ഞായറാഴ്ച്ചയിലെ തേൻമിട്ടായികൾ രചന: ലിസ് ലോന :::::::::::::::::::::::::::: “നീ കണ്ടിട്ടുണ്ടല്ലോ ആ കുട്ടിയെ…പിന്നെന്താ ഈ ആലോചനയുടെ കാര്യം പറഞ്ഞിട്ടും നീ ഒന്നും പറയാത്തെ സുജി…പോയാൽ ഒരുവാക്ക്.. അങ്ങനെ കരുതിയാൽ പോരെ…” സ്പൂണെടുത്തു കുറച്ചുകൂടി ഉള്ളിത്തീയൽ മോന്റെ ചോറിലേക്ക് ഒഴിച്ച്കൊടുത്തു ഞാൻ. “ഓംലെറ്റിൽ …

അടുക്കളവാതിൽക്കലെത്തി മെല്ലെ തിരിഞ്ഞുനിന്ന് ഇനി നിങ്ങളൊന്നു പറയെന്ന് …ഞാൻ കണ്ണ് കാണിച്ചു.. Read More

പ്രണയിക്കാനുണ്ടായിരുന്ന അവന്റെ ഉത്സാഹമെല്ലാം താലിയിൽ കൊരുത്തു ചേർത്തുപിടിക്കാനായി നിർബന്ധിച്ചു തുടങ്ങിയപ്പോൾ ഓടിയൊളിക്കാൻ തുടങ്ങിയോ ..

നിലാപ്പുഞ്ചിരികൾ… രചന: ലിസ് ലോന :::::::::::::::::::::: “ഒന്നു പെറ്റാലും എന്തൊരു സ്ട്രക്ചർ ആണ് ശിവേ നിന്റെ..വെറുതെയല്ല ആൺപിള്ളാര്‌ പിന്നാലെ വിടാതെ കൂടുന്നത് “ “കുഞ്ഞുകളിക്കല്ലേ മധു ആരെങ്കിലും കണ്ടാൽ അതുമതി..! നിർത്തിയിട്ട കാറിൽ അ നാശ്യാസ മെന്നു വെണ്ടക്ക അക്ഷരത്തിൽ അച്ചടിച്ച് …

പ്രണയിക്കാനുണ്ടായിരുന്ന അവന്റെ ഉത്സാഹമെല്ലാം താലിയിൽ കൊരുത്തു ചേർത്തുപിടിക്കാനായി നിർബന്ധിച്ചു തുടങ്ങിയപ്പോൾ ഓടിയൊളിക്കാൻ തുടങ്ങിയോ .. Read More

ഈ തണുപ്പിന് എന്റെ മനസ്സ് തണുപ്പിക്കാനോ ഈ തെളിനീരിന് എന്റെ ശരീരം ശുദ്ധിയാക്കാനോ കഴിയില്ല..

കാറ്റിനെതിരെ പറക്കും പട്ടങ്ങൾ… രചന: ലിസ് ലോന :::::::::::::::::::::: ശരീരമാകെ ഉമ്മ കൊണ്ട് പൊതിഞ്ഞു വികാരത്തിന്റെ ചെറുസ്‌ഫോടനങ്ങളുണർത്താൻ ശ്രമിക്കുന്ന നന്ദേട്ടനെ നെഞ്ചിലേക്ക് ചേർത്തുപിടിക്കുമ്പോഴും എന്റെ മനസ്സ് ചരട് പൊട്ടിയ പട്ടം കണക്ക് ലക്ഷ്യമില്ലാതെ പറന്നുകൊണ്ടിരുന്നു… അഗ്നിയാളുംവിധം നന്ദേട്ടനെന്നിൽ പടർന്നു കയറാൻ തുടങ്ങുമ്പോഴേക്കും …

ഈ തണുപ്പിന് എന്റെ മനസ്സ് തണുപ്പിക്കാനോ ഈ തെളിനീരിന് എന്റെ ശരീരം ശുദ്ധിയാക്കാനോ കഴിയില്ല.. Read More

തിരിച്ചറിവ് ആയത് മുതൽ ഞാൻ കണ്ട കാഴ്ചകളിൽ അമ്മയെന്നും രാത്രിയിലെ…

രചന: ലിസ് ലോന :::::::::::::::::::::::: തിരിച്ചറിവ് ആയത് മുതൽ ഞാൻ കണ്ട കാഴ്ചകളിൽ അമ്മയെന്നും രാത്രിയിലെ ഭക്ഷണം അപ്പ വന്നിട്ട് കഴിക്കുന്നത് കണ്ട് വളർന്നത്കൊണ്ടാകും ഇന്നും കെട്ട്യോൻ സ്ഥലത്തുണ്ടെങ്കിൽ പുള്ളി വീട്ടിലെത്തിയേ ഞാനും ഭക്ഷണം കഴിക്കാറുള്ളു.. വീട്ടിൽ ഒറ്റ ഒരാളുടെ വരുമാനത്തിൽ …

തിരിച്ചറിവ് ആയത് മുതൽ ഞാൻ കണ്ട കാഴ്ചകളിൽ അമ്മയെന്നും രാത്രിയിലെ… Read More

നാട്ടിലെത്തിയ ശേഷം ആദ്യമായാണ് അവനെയും കൊണ്ട് ഇങ്ങനൊരു ചടങ്ങിൽ പങ്കെടുക്കുന്നത്….

രചന: ലിസ് ലോന :::::::::::::::::: “എന്റെ മേരിക്കൊച്ചേ എത്ര നേരമായി ആ കുഞ്ഞു കിടന്ന് തൊണ്ടപൊളിക്കുന്നു…അതിനിത്തിരി മു ല കൊടുത്തുകൂടെ?? മൂടും മു ല യും ഇളക്കി ചന്തം കാണിച്ചു നടക്കാൻ മാത്രമല്ല തമ്പുരാനത് തന്നേക്കുന്നെ…അതിന്റെ കരച്ചില് കണ്ട് കർത്താവാണേ എന്റെ …

നാട്ടിലെത്തിയ ശേഷം ആദ്യമായാണ് അവനെയും കൊണ്ട് ഇങ്ങനൊരു ചടങ്ങിൽ പങ്കെടുക്കുന്നത്…. Read More