
കള്ളൻമാരുടെ ശല്യമൊന്നും ഉണ്ടായില്ലെങ്കിലും അതിലും വലിയൊരു അപകടമായിരുന്നു സന്ദീപിനെ കാത്തിരുന്നത്….
നടൻ രചന: ശ്രീജിത്ത് പന്തല്ലൂർ :::::::::::::::::::::::: ” സ്റ്റാർട്ട് ക്യാമറ, ആക്ഷൻ…”. സംവിധായകൻ്റെ ശബ്ദം കേട്ടതും സന്ദീപ് പൂർണ്ണമായും കഥാപാത്രമായി മാറി. അടുത്തു കിടന്നിരുന്ന പ്ലാസ്റ്റിക് കസേര അനായാസം എടുത്തുയർത്തി വീടിൻ്റെ തിണ്ണയിൽ ആഞ്ഞടിച്ചു. കസേര പല കഷണങ്ങളായി ചിതറണമെന്നാണ് സംവിധായകൻ …
കള്ളൻമാരുടെ ശല്യമൊന്നും ഉണ്ടായില്ലെങ്കിലും അതിലും വലിയൊരു അപകടമായിരുന്നു സന്ദീപിനെ കാത്തിരുന്നത്…. Read More