എന്നും ഇതു തന്നെ ആവർത്തിക്കും. ഒരു നാൾ കാര്യം തിരക്കിയപ്പോൾ അവൻ ഒന്നും പറഞ്ഞില്ല. ചെറിയ ചിരി ചിരിച്ചുകൊണ്ട് കണ്ണിറുക്കി കാണിച്ചു അവൻ ക്ലാസിലേക്ക് കയറി….

ചോറ്റു പാത്രം രചന: അബ്ദുൾ റഹീം ::::::::::::::::::::::::: ആ കാട്ടുമുക്കിൽ അദ്ധ്യാപകനായി എത്തുമ്പോൾ ഒരുപാട് നീരസം തോന്നി.. ചെറിയ ഗ്രാമം.. വളരെ പാവപ്പെട്ട കുട്ടികളാണ് അവിടെ പഠിക്കുന്നത്… അതിൽ ഒരാളാണ് അരുൺ…ചിരിച്ചുകൊണ്ടല്ലാതെ അവനെ കാണാൻ കഴിയില്ല….എന്നും വൈകിയെത്തുന്ന അരുണിനെ ഹെഡ്മാസ്റ്റർ ചൂരൽക്കഷായം …

എന്നും ഇതു തന്നെ ആവർത്തിക്കും. ഒരു നാൾ കാര്യം തിരക്കിയപ്പോൾ അവൻ ഒന്നും പറഞ്ഞില്ല. ചെറിയ ചിരി ചിരിച്ചുകൊണ്ട് കണ്ണിറുക്കി കാണിച്ചു അവൻ ക്ലാസിലേക്ക് കയറി…. Read More

നോക്കുമ്പോൾ എന്തോ ആലോചനയോടെ ഇരിക്കുകയായിരുന്നു നാദിറ. ഞാൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു…

രചന: അബ്ദുൾ റഹീം പുത്തൻചിറ :::::::::::::::::::: ഇതു അവളുടെ കഥയാണ് നാദിറയുടെ. സ്കൂൾ ഗ്രൂപ്പിൽ ഞാൻ എഴുതുന്ന കഥകൾ സ്ഥിരമായി വായിച്ചു കമന്റ് പറയുമായിരുന്നു അവൾ.  ഗ്രൂപ്പിൽ ആക്റ്റീവ് അല്ലങ്കിലും കഥകളും  കവിതകളും വായിച്ചു മുടങ്ങാതെ അഭിപ്രായം പറയാറുണ്ട്. ഒരു ദിവസം …

നോക്കുമ്പോൾ എന്തോ ആലോചനയോടെ ഇരിക്കുകയായിരുന്നു നാദിറ. ഞാൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു… Read More

ഇന്നു ചിലപ്പോൾ അവളുടെ ജീവതത്തിലെ ഒരു വിധി പറയുന്ന ദിവസമാണ്…

ചിത രചന: അബ്ദുൾ റഹീം പുത്തൻചിറ “ഏട്ടാ.. പോകാം.”.. ആദ്യമായി താൻ വാങ്ങികൊടുത്ത സാരിയിൽ അവളെ കണ്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ… കല്യാണം കഴിഞ്ഞു രണ്ടു വർഷമായിട്ടും ഒരു വാക്ക് കൊണ്ടുപോലും ഞാനവളെ വേദനിപ്പിച്ചിട്ടില്ല.അതിനുള്ള അവസരം അവൾ ഉണ്ടാക്കിയില്ല എന്നു പറയുന്നതാണ് …

ഇന്നു ചിലപ്പോൾ അവളുടെ ജീവതത്തിലെ ഒരു വിധി പറയുന്ന ദിവസമാണ്… Read More

എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന ഞങ്ങളുടെ മുൻപിൽ മനുഷ്യ ജീവനുകൾ…

മാലാഖ… രചന: അബ്ദുൾ റഹീം പുത്തൻചിറ രണ്ടു വർഷം മുൻപാണ് ഞാൻ കേരളത്തിന്‌ പുറത്ത് പേര് കേട്ട ഹോസ്പിറ്റലിൽ നേഴ്സായി ജോയിൻ ചെയ്യുന്നത്… ഭാഷ അറിയാത്തത്കൊണ്ട് ആദ്യമൊക്കെ ചെറിയ ബുന്ധിമുട്ട് തോന്നിയിരുന്നു…പിന്നീട് എല്ലാം വേഗത്തിൽ പഠിച്ചു. നാട്ടിലുള്ളതിനേക്കാൾ ശമ്പളം കൂടുതലുണ്ടായിരുന്നു… അതുകൊണ്ട് …

എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന ഞങ്ങളുടെ മുൻപിൽ മനുഷ്യ ജീവനുകൾ… Read More

നാളുകൾ കൊഴിഞ്ഞു വീണിട്ടും വിളിച്ചാൽ കേൾക്കുന്ന അടുത്തുണ്ടായിട്ടും അവനിൽ നിന്ന് ഒരു മറുപടിയും കിട്ടിയില്ല…

പത്തുനാൾ രചന: അബ്ദുൾ റഹീം പുത്തൻചിറ ഞാൻ അവനോട് ചോദിച്ചു ” ഞാൻ പൊയ്ക്കോട്ടേ”… അവൻ മൂളി. ഒരു നിമിഷം.. അവനെ നോക്കി നിന്നിട്ട് ഞാൻ നടന്നു. ഇപ്പോൾ അവൻ കരയുന്നുണ്ടാകണം…തിരിഞ്ഞു നോക്കാതെ ഞാൻ എന്റെ മകനെയും കൊണ്ട് എന്റെ വീട്ടിലേക്ക് …

നാളുകൾ കൊഴിഞ്ഞു വീണിട്ടും വിളിച്ചാൽ കേൾക്കുന്ന അടുത്തുണ്ടായിട്ടും അവനിൽ നിന്ന് ഒരു മറുപടിയും കിട്ടിയില്ല… Read More

കൂട്ടുകാരൻ ഫോണിലൂടെ പറഞ്ഞത് വിശ്വസിക്കാനാകാതെ ഹരി തരിച്ചു നിന്നു…

സമീർ രചന: അബ്ദുൾ റഹീം പുത്തൻചിറ “ഡാ.. നീ അറിഞ്ഞ നമ്മുടെ സമീർ ആ ത്മഹത്യാ ചെയ്തൂന്ന്.” കൂട്ടുകാരൻ ഫോണിലൂടെ പറഞ്ഞത് വിശ്വസിക്കാനാകാതെ ഹരി തരിച്ചു നിന്നു… പണി പാതിയിൽ നിറുത്തി അവൻ സമീറിന്റെ വീട് ലക്ഷ്യമാക്കി വണ്ടി വിട്ടു… വഴി …

കൂട്ടുകാരൻ ഫോണിലൂടെ പറഞ്ഞത് വിശ്വസിക്കാനാകാതെ ഹരി തരിച്ചു നിന്നു… Read More

പക്ഷെ..പ്രായമായിട്ടും വിവാഹം കഴിക്കാത്ത പെണ്ണിനെ നാട്ടുകാർ വേറൊരു രീതിയിലാണ് കാണുന്നത്.

അതിജീവനം ~ രചന: അബ്ദുൾ റഹീം, പുത്തൻചിറ നിറഞ്ഞ തടാകത്തിലേക്ക് നോക്കി നീലിമ നെടുവീർപ്പിട്ടു. ഇതിന് ഒരുപാട് ആഴമുണ്ടായിരിക്കണം. കാരണം എന്റെ അമ്മയും ചേച്ചിയും ജീവൻ അവസാനിപ്പിച്ചത് ഇവിടെയാണ്. ഇപ്പോൾ ഞാനും അതാഗ്രഹിക്കുന്നു.അമ്മ അച്ഛന്റെ ഉപദ്രവത്തിൽ നിന്നും രക്ഷ നേടാനും, ചേച്ചി …

പക്ഷെ..പ്രായമായിട്ടും വിവാഹം കഴിക്കാത്ത പെണ്ണിനെ നാട്ടുകാർ വേറൊരു രീതിയിലാണ് കാണുന്നത്. Read More

ഞാൻ വണ്ടി നിർത്തി ഇറങ്ങുന്നതിനു മുൻപേ ഉമ്മർക്ക ആശുപത്രിയുടെ ഉള്ളിലേക്ക് ഓടി പോയിരുന്നു…

ഒരു ചിരി ~ രചന: അബ്ദുൾ റഹീം പുത്തൻചിറ “മോനെ വണ്ടി സ്റ്റാർട്ട്‌ ആവുന്നില്ലെടാ.. വേഗം ശരിയാക്കിത്താടാ ” പഴയ സ്കൂട്ടർ തള്ളിക്കൊണ്ട് വന്ന ഉമ്മർക്ക കിതപ്പോടെ പറഞ്ഞു… “മഴ മാറട്ടെ ഇക്ക എന്നിട്ട് ശരിയാക്കാം”…മഴയും ആസ്വദിച്ചു സ്പാനറും കയ്യിൽ പിടിച്ചു …

ഞാൻ വണ്ടി നിർത്തി ഇറങ്ങുന്നതിനു മുൻപേ ഉമ്മർക്ക ആശുപത്രിയുടെ ഉള്ളിലേക്ക് ഓടി പോയിരുന്നു… Read More

കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒന്നും മിണ്ടാതെ അവൾ നടന്നകന്നു. അതുകണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി. ചങ്കിൽ ഒരു പിടച്ചിൽ…

പവിത്രയുടെ മാഷ് ~ രചന: അബ്ദുൾ റഹീം, പുത്തൻചിറ ആ വരാന്തയിൽ നിന്നും അവൾ പോകുന്നതും നോക്കി ഞാൻ നിന്നു .. അവളൊന്നു തിരിഞ്ഞു നോക്കിയെങ്കിലൊന്നു വെറുതെ ആഗ്രഹിച്ചു.. ഇല്ല… ചിലപ്പോൾ അവൾ കരയുന്നുണ്ടാകാം… കണ്ണിൽ നിന്നും അവൾ മറഞ്ഞു… കുറച്ചു …

കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒന്നും മിണ്ടാതെ അവൾ നടന്നകന്നു. അതുകണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി. ചങ്കിൽ ഒരു പിടച്ചിൽ… Read More

രണ്ടു വർഷമായുള്ള പ്രണയമാണ് റോഷനുമായുള്ളത്. റോഷന്റെ വീട്ടിൽ സമ്മതിക്കില്ലെന്ന് അവൻ പറഞ്ഞിയിട്ടുണ്ട്…

എയർഹോസ്റ്റസ് രചന: അബ്ദുൾ റഹീം പുത്തൻചിറ “ടാ നിനക്ക് ചായ വേണോ” .. “പിന്നെ .. ഒരു ചായയൊക്കെ കുടിച്ചു ഒരു ഉഷാറോട് കൂടി വേണം ഈ മല കയറാൻ”..റോഷന്റെ ചോദ്യത്തിന് ദേവിക പറഞ്ഞു.. “ഇവിടെയിരിക്ക് ഞാൻ പോയി മേടിച്ചുവരാം.”.. “ഏയ് …

രണ്ടു വർഷമായുള്ള പ്രണയമാണ് റോഷനുമായുള്ളത്. റോഷന്റെ വീട്ടിൽ സമ്മതിക്കില്ലെന്ന് അവൻ പറഞ്ഞിയിട്ടുണ്ട്… Read More