
ആ നെഞ്ചിലെ കരുതലും സ്നേഹവും തിരിച്ചറിയാൻ, തനിക്കു ഒരുപാട് സമയം വേണ്ടി വന്നു
അമ്മ രചന: Anshad Abu ::::::::::::::::::::::::: ഗവണ്മെന്റ് ആശുപത്രിയിലെ കിടക്കയിൽ മുഖമമർത്തികൊണ്ട് ദേവൻ അങ്ങനെ കിടന്നു, മനസിലെ ഓർമകൾ കനലുകളായി അവനെ ചുട്ടുപൊള്ളിച്ചു കൊണ്ടേയിരിക്കുകയാണ് അവന്റെ കവിൾ തടത്തിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുള്ളികൾക്ക് ചുടുചോരയുടെ ചുവപ്പ് ആയിരുന്നുവോ.. ഒന്ന് കരയാൻ പോലും …
ആ നെഞ്ചിലെ കരുതലും സ്നേഹവും തിരിച്ചറിയാൻ, തനിക്കു ഒരുപാട് സമയം വേണ്ടി വന്നു Read More