അടി കൊണ്ട കവിളിൽ കൈ വച്ച് തല ഉയർത്താതെ ഞാൻ മുറിയിലേക്ക് ഓടി. കിടക്കയിലേക്ക് വീഴുമ്പോൾ കണ്ണീര് കവിളിനെ നനച്ച് തുടങ്ങിയിരുന്നു..

രചന: അനു കല്യാണി “ആരാടീ ഇവൻ” അച്ഛൻ ഉയർത്തി പിടിച്ച ഫോണിൽ തെളിഞ്ഞുകാണുന്ന എന്റെയും വരുണിന്റെയും ഫോട്ടോ കണ്ടപ്പോൾ കണ്ണ് മിഴിച്ച് ഞാൻ ദയനീയമായി അച്ഛനെ നോക്കി. “ചോദിച്ചത് കേട്ടില്ലേ…” ശബ്ദം ഉയർന്നപ്പോൾ വിറച്ചകൊണ്ട് പിറകോട്ട് നീങ്ങി,അപരാധിയെ പോലെ തലകുനിച്ച് നിന്നു. …

അടി കൊണ്ട കവിളിൽ കൈ വച്ച് തല ഉയർത്താതെ ഞാൻ മുറിയിലേക്ക് ഓടി. കിടക്കയിലേക്ക് വീഴുമ്പോൾ കണ്ണീര് കവിളിനെ നനച്ച് തുടങ്ങിയിരുന്നു.. Read More

ഞാൻ നിങ്ങളുടെ കല്ല്യാണം നടത്തി തരാം, പക്ഷേ അത് കഴിഞ്ഞാൽ പിന്നെ ഞാനുമായിട്ട് നിനക്ക് ഒരു ബന്ധവും ഇല്ല, അമ്മയ്ക്കും അച്ഛനും ഒപ്പം നീയും അങ്ങ് മരിച്ചതായി ഞാൻ വിചാരിച്ചോളാം…

രചന: അനു കല്യാണി “അറിഞ്ഞോ?, ചന്ദ്രോത്തെ സീത തൂങ്ങി മരിച്ചൂന്ന്…”തൂക്കിലേക്ക് പാൽ ഒഴിച്ചുകൊണ്ട് ആ സ്ത്രീ പറഞ്ഞു. “എന്നാലും ഗോപി ഇല്ലാത്ത ഒരു കുറവല്ലാതെ വേറെ എന്താ അവൾക്ക് ഒരു കുറവ്,മോൻ ഗൾഫിൽ പോയത് മുതൽ അല്ലൽ ഇല്ലാതെ കഴിഞ്ഞവളാ..ഇതിപ്പോ എന്താവോ…” …

ഞാൻ നിങ്ങളുടെ കല്ല്യാണം നടത്തി തരാം, പക്ഷേ അത് കഴിഞ്ഞാൽ പിന്നെ ഞാനുമായിട്ട് നിനക്ക് ഒരു ബന്ധവും ഇല്ല, അമ്മയ്ക്കും അച്ഛനും ഒപ്പം നീയും അങ്ങ് മരിച്ചതായി ഞാൻ വിചാരിച്ചോളാം… Read More

അച്ഛന്റെ ഓഫീസിലെ സുഹൃത്ത് ബോധം ഇല്ലാതെ എന്റെ മുറിയിൽ കയറി എന്റെ ദേഹത്ത് തൊട്ടപ്പോൾ അടുത്തുണ്ടായിരുന്ന…

രചന : അനു കല്യാണി “ഒരിക്കൽ കൂടി ചിന്തിച്ചിട്ട് പോയാൽ പോരെ മോളെ” ഗെയ്റ്റിന് പുറത്ത് കാർ നിർത്തി വിഷമത്തോടെ ചോദിക്കുന്ന ശേഖരേട്ടനെ നോക്കി ഞാൻ ചിരിച്ചു.പുറത്തിറങ്ങി ഗെയ്റ്റ് തുറന്നു.മൂന്ന് വർഷത്തെ ജയിൽ വാസത്തിന് ശേഷം വീണ്ടും ഞാനെന്റെ വീട്ടിൽ എത്തിയിരിക്കുന്നു.അച്ഛന്റെ …

അച്ഛന്റെ ഓഫീസിലെ സുഹൃത്ത് ബോധം ഇല്ലാതെ എന്റെ മുറിയിൽ കയറി എന്റെ ദേഹത്ത് തൊട്ടപ്പോൾ അടുത്തുണ്ടായിരുന്ന… Read More

എന്റെ വാക്കുകൾ അവനെ എത്രമാത്രം വേദനിപ്പിച്ചു എന്ന് ആ മുഖത്ത് നിന്നും മനസ്സിലാക്കാമായിരുന്നു. പറഞ്ഞത് കുറച്ച് കൂടി പോയൊ എന്ന് തോന്നിയെങ്കിലും അതിൽ ഒട്ടും വിഷമം തോന്നിയില്ല

മനമറിയുമ്പോൾ ~ രചന: അനു കല്യാണി “ഏതാടീ ഈ പുതിയ കണ്ടക്ടർ,ചുള്ളനാണല്ലോ…….” സ്ഥിരമായി കയറാറുള്ള ബസ്സിലെ പുതിയ കണ്ടക്ടറെ കണ്ട സന്തോഷത്തിൽ ആണ് എല്ലാവരും. “നമ്മുടെ ജൂനിയർ ഇല്ലെ,ആ ശ്രേയ അവളുടെ മാമന്റെ മോനാ…” “ഏത് ആ കൂവക്കര കോളനിയിൽ താമസിക്കുന്ന …

എന്റെ വാക്കുകൾ അവനെ എത്രമാത്രം വേദനിപ്പിച്ചു എന്ന് ആ മുഖത്ത് നിന്നും മനസ്സിലാക്കാമായിരുന്നു. പറഞ്ഞത് കുറച്ച് കൂടി പോയൊ എന്ന് തോന്നിയെങ്കിലും അതിൽ ഒട്ടും വിഷമം തോന്നിയില്ല Read More

ഗ്ലാമറേട്ടൻ സ്ഥിരമായി നിൽക്കാറുള്ള ഫേൻസി ഷോപ്പിൽ കയറാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.

ഗ്ലാമറേട്ടൻ – രചന: അനു കല്യാണി “മോളേ,ആ ബേഗിന്റെ സിബ് അടയ്ക്ക്” പുറത്തേക്ക് ചാടാൻ നോക്കുന്ന പുസ്തകം വലിച്ച് അകത്തേക്ക് കയറ്റി,പറഞ്ഞവനെ നോക്കി ദഹിപ്പിച്ച് ബസ്സ് സ്റ്റോപ്പിൽ കയറി ഇരുന്നു. “കല്ലൂ, ഇവന്മാർക്ക് ഇന്ന് ഇളക്കം കുറച്ച് കൂടതലാണല്ലൊ” അടുത്തിരുന്നവൾ ചെവിയിൽ …

ഗ്ലാമറേട്ടൻ സ്ഥിരമായി നിൽക്കാറുള്ള ഫേൻസി ഷോപ്പിൽ കയറാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. Read More