
സന്തോഷത്തോടെ ഞാനത് വാങ്ങി മാമനെ നോക്കി ഒരു ചിരി അങ്ങോട്ട് പാസ്സാക്കി…
ശക്തിമരുന്ന്.. രചന : Dhanu Dhanu :::::::::::::::::::::::::::::: കുറച്ചുകാലം പിന്നിലോട്ട് പോകാം .. അന്നൊരു മഴ സമയത്ത് അമ്മയുണ്ടാക്കിയാ അരി ഉരുണ്ടയും തിന്ന് ടീവിയിൽ ശക്തിമാനും കണ്ടിരിക്കുകയായിരുന്നു ഞാൻ… അന്ന് ന്റെ കഷ്ടകാലം എന്നപോലെയായിരുന്നു മാമന്റെ വരവ്… കൈയിൽ എന്തോ പൊതിയും …
സന്തോഷത്തോടെ ഞാനത് വാങ്ങി മാമനെ നോക്കി ഒരു ചിരി അങ്ങോട്ട് പാസ്സാക്കി… Read More