എവിടേക്കെങ്കിലും ഒരു യാത്ര..അതായിരുന്നു ഞങ്ങൾ അവർക്കു കൊടുത്തിരുന്ന പിറന്നാൾ സമ്മാനം..

പിറന്നാൾ സമ്മാനം… രചന: പ്രവീൺ ചന്ദ്രൻ ::::::::::::::::::::::::::::: പൂമുഖപടിയിലെ ചാരു കസേരയിൽ കാലും നീട്ടിയിരിക്കുമ്പോഴാണ് താഴെയുളള മകന്റെ കോൾ വന്നത്… ” അച്ഛാ ഞങ്ങളച്ഛന്റെ എഴുപതാം പിറന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു.. ചേട്ടനും ചേച്ചിയും നാളെ രാവിലത്തെ ഫ്ലൈറ്റിലെത്തും…” അത് കേട്ടതും എന്റെ …

എവിടേക്കെങ്കിലും ഒരു യാത്ര..അതായിരുന്നു ഞങ്ങൾ അവർക്കു കൊടുത്തിരുന്ന പിറന്നാൾ സമ്മാനം.. Read More

ടെറസ്സിൽ നിന്നു കാൽ വഴുതിയാണ് കുട്ടി നിലത്തു വീണിട്ടുളളത് എന്നതായിരുന്നു ആദ്യ നിഗമനം…

മുഖം മൂടികൾ… രചന: പ്രവീൺ ചന്ദ്രൻ :::::::::::::::::::::::: ഇൻസ്പെക്ടർ അലക്സ് പോൾ എത്ര തല പുകഞ്ഞാലോചിട്ടും ആ കേസിനു ഒരു തുമ്പു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.. “ഹി ഈസ് എ ബോൺ ക്രി മിനൽ” എസ്. ഐ സുരേഷ് തമ്പാനോടു പറഞ്ഞു… സുരേഷ് …

ടെറസ്സിൽ നിന്നു കാൽ വഴുതിയാണ് കുട്ടി നിലത്തു വീണിട്ടുളളത് എന്നതായിരുന്നു ആദ്യ നിഗമനം… Read More

ഞാനൊരു നമ്പർ തരാം ഒന്നുമുട്ടിനോക്ക്..അധികം ഓടിയിട്ടില്ല.. ചെറുപ്പമാണ്..സുഹൃത്തിന്റെ ആ അഭിപ്രായത്തിനോട്…

മിസ്സിംഗ്… രചന : പ്രവീൺ ചന്ദ്രൻ ::::::::::::::::::::::::: അയാൾക്ക് ഭാര്യയോട് മടുപ്പ് തോന്നി തുടങ്ങിയിരുന്നു…പത്ത് വർഷങ്ങൾക്ക് മുമ്പാണ് അവരുടെ വിവാഹം കഴിഞ്ഞത്..അവർക്ക് രണ്ടു കുട്ടികളാണ്..സന്തോഷത്തോടെയും സ്നേഹത്തോടു കൂടിയുമാണ് അവർ കഴിഞ്ഞിരുന്നതെങ്കിലും എന്തോ ഒരു പ്രശ്നം അവരുടെ ഇടയിൽ ഉടലെടുത്തിരുന്നു…എന്തിനും ഏതിനും ദേഷ്യപെടുന്ന …

ഞാനൊരു നമ്പർ തരാം ഒന്നുമുട്ടിനോക്ക്..അധികം ഓടിയിട്ടില്ല.. ചെറുപ്പമാണ്..സുഹൃത്തിന്റെ ആ അഭിപ്രായത്തിനോട്… Read More

ആമിനാത്തോട് കുശലം പറഞ്ഞിരിക്കുന്ന ജാനകിയേടത്തിയെ നിങ്ങൾക്ക് കാണാം…

കലിപ്പ്… രചന : പ്രവീൺ ചന്ദ്രൻ ::::::::::::::::::::::::: ഫേയ്സ്ബുക്ക് പോസ്റ്റുകൾ നോക്കുന്നതിനി ടെയാണ് ആ പോസ്റ്റ് അരുൺ ശ്രദ്ധിക്കുന്നത്… അത് വായിച്ചതും അവന്റെ ഉളളിലെ തീ വ്ര ഹി ന്ദു ഉണർന്നു…അവനും ആ പോസ്റ്റിനടിയിൽ കമന്റിട്ടു.. “ഹി ന്ദുവിനെ തോണ്ടാൻ വന്നാ …

ആമിനാത്തോട് കുശലം പറഞ്ഞിരിക്കുന്ന ജാനകിയേടത്തിയെ നിങ്ങൾക്ക് കാണാം… Read More

സ്കൂൾ വിട്ട് ആ വഴി വരുംമ്പോഴൊക്കെ അവളുടെ ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു…

ഇടവഴിയിലെ നാ യ രചന: പ്രവീൺ ചന്ദ്രൻ ::::::::::::::::::: സ്കൂൾ വിട്ട് ആ വഴി വരുംമ്പോഴൊക്കെ അവളുടെ ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു… അധികം ആൾപെരുമാറ്റമില്ലാത്ത ആ വഴിയിലൂടെ നടന്നു വരുമ്പോൾ അവളെ നോക്കി എന്നും ആ നായ അവിടെയിരിപ്പുണ്ടാവും.. അതിന്റെ മുരളലും ഞരക്കവും …

സ്കൂൾ വിട്ട് ആ വഴി വരുംമ്പോഴൊക്കെ അവളുടെ ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു… Read More

അമ്മയുടെ കൂടെതന്നെ നിൽക്കണം എന്നുളളത് കൊണ്ടാണ് വിദേശത്തേക്കുളള പല അവസരങ്ങളും ഞാൻ വേണ്ടെന്നു വച്ചത് തന്നെ….

മരുമകൾ രചന: പ്രവീൺ ചന്ദ്രൻ :::::::::::::::::::: ചെറുപ്പം മുതലേ അമ്മയായിരുന്നു എനിക്കെല്ലാം. അതുകൊണ്ട് തന്നെ ആ മനസ്സ് വേദനിക്കുന്ന തരത്തിലുളള ഒന്നും തന്നെ ഞാൻ ഇതുവവരെ ചെയ്തിട്ടില്ല.. കോളേജിൽ പഠിക്കുമ്പോൾ മുതൽ ഒരു പാട് പെണ്ണുങ്ങളോട് ഇഷ്ടം തോന്നിയിട്ടുണ്ടെങ്കിലും അമ്മയുടെ മനസ്സ് …

അമ്മയുടെ കൂടെതന്നെ നിൽക്കണം എന്നുളളത് കൊണ്ടാണ് വിദേശത്തേക്കുളള പല അവസരങ്ങളും ഞാൻ വേണ്ടെന്നു വച്ചത് തന്നെ…. Read More

പാവം എന്നോടുളള ഇഷ്ടക്കുടുതൽ കാരണം വേണ്ടപെട്ടവരെയെല്ലാം വെറുപ്പിക്കേണ്ടി വന്നു അവൾക്ക്…

ഞങ്ങളുടെ കല്ല്യാണക്കുറി… രചന: പ്രവീൺ ചന്ദ്രൻ ::::::::::::::::::::: ഇന്ന് അവളുടെ കൂട്ടുകാരിയുടെ കല്ല്യാണത്തിന് പോയി വന്നത് മുതൽ അവൾ മൂഡ് ഔട്ടായിരുന്നു.. എന്താ കാര്യമെന്ന് ഞാൻ പലതവണ തിരക്കിയെ ങ്കിലും അവളുത്തരം പറഞ്ഞില്ല… പക്ഷെ അവൾ പറഞ്ഞ ഒരു കാര്യത്തിൽ നിന്ന് …

പാവം എന്നോടുളള ഇഷ്ടക്കുടുതൽ കാരണം വേണ്ടപെട്ടവരെയെല്ലാം വെറുപ്പിക്കേണ്ടി വന്നു അവൾക്ക്… Read More

കണ്ണന്റെ അടുക്കൽ നിന്ന് മറുപടിയൊന്നും കിട്ടില്ലെന്നുറപ്പായതോടെ ഇന്ദു അകത്തേക്ക് കയറിപ്പോയി…

മുറച്ചെറുക്കൻ… രചന: പ്രവീൺ ചന്ദ്രൻ :::::::::::::::::::::: “ഏട്ടാ ഏട്ടനെന്നോട് ഒട്ടും ദേഷ്യമില്ലല്ലോ അല്ലേ?.. എട്ടൻ ചെയ്ത് തന്ന ഉപകാരം ഞാനൊരിക്കലും മറക്കില്ലാട്ടോ.. ഒന്നും മനസ്സിൽ വയ്ക്കരുത്.. വിഷമിക്കരുത്… നല്ലൊരു പെണ്ണിനെ തന്നെ കണ്ണേട്ടന് കിട്ടാൻ ഞാൻ പ്രാർത്ഥിക്കാട്ടോ” ഇന്ദുവിന്റെ ആ ആശ്വാസവാക്കുകൾക്ക് …

കണ്ണന്റെ അടുക്കൽ നിന്ന് മറുപടിയൊന്നും കിട്ടില്ലെന്നുറപ്പായതോടെ ഇന്ദു അകത്തേക്ക് കയറിപ്പോയി… Read More

അമ്മയില്ലാതെ വളർന്ന അവൾക്ക് വേണ്ടി രാപ്പകലില്ലാതെ അധ്വാനിക്കുന്ന ആ അച്ഛനെയെ ങ്കിലും അവൾക്കോർക്കാമായിരുന്നില്ലേ അലീന…

മീഡിയേറ്റർ… രചന: പ്രവീൺ ചന്ദ്രൻ :::::::::::::::::::::::: ഹോസ്പിറ്റൽ വരാന്തയിലെ കനത്ത നിശബ്ദത യ്ക്കിടയിലും അവളുടെ ഹൃദയമിടിപ്പ് ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു… തന്റെ പ്രിയ സുഹൃത്ത് കണ്ണു തുറക്കുന്നതും കാത്ത് ഐ.സി.യു വിനുമുന്നിൽ അലീന പ്രാർത്ഥനയോടെ നിന്നു.. അവളുടെ മുഖത്ത് ടെൻഷൻ പ്രകടമായിരുന്നു..ആ കണ്ണുകൾ …

അമ്മയില്ലാതെ വളർന്ന അവൾക്ക് വേണ്ടി രാപ്പകലില്ലാതെ അധ്വാനിക്കുന്ന ആ അച്ഛനെയെ ങ്കിലും അവൾക്കോർക്കാമായിരുന്നില്ലേ അലീന… Read More

നിങ്ങൾ നിങ്ങളുടെ അമ്മയുടേയോ പെങ്ങളുടേയോ ഭാര്യയുടേയോ കൂടെ പോകുമ്പോൾ ആരെങ്കിലും അവരെ…

വഴിപി ഴച്ച നോട്ടങ്ങൾ രചന: പ്രവീൺ ചന്ദ്രൻ :::::::::::::::::::: ഒരു സ്ത്രീ പീ ഡി പ്പിക്കപ്പെട്ടു കഴിഞ്ഞാൻ ഉടൻ കുറെ പേരെത്തുകയായി കമന്റുകളും പോസ്റ്റുകളുമായി… പക്ഷെ ഒരു ദിവസം ഒരു സ്ത്രീ എത്ര തവണ യാണ് പീ ഡ നത്തിന് ഇരയാവുന്നത് …

നിങ്ങൾ നിങ്ങളുടെ അമ്മയുടേയോ പെങ്ങളുടേയോ ഭാര്യയുടേയോ കൂടെ പോകുമ്പോൾ ആരെങ്കിലും അവരെ… Read More