ക്യാമറ ദൃശ്യങ്ങളിൽ ആരും പുറത്തു നിന്നും വന്നിട്ടുമില്ല. പുറത്തേയ്ക്ക് പോയിട്ടുമില്ല…
ഡ്രീം ക്യാച്ചർ…..എഴുത്ത്: നിഷ പിള്ള പ്രമോഷനും സ്ഥലമാറ്റവും ഒന്നിച്ചായത് അരുൺ രാമചന്ദ്രനെ വല്ലാതെ വലച്ചു കളഞ്ഞു. ചെറിയ പ്രായത്തിൽ വലിയ പോസ്റ്റിലേയ്ക്കൊരു പ്രമോഷൻ ആരും ആഗ്രഹിച്ചു പോകുന്നതാണ്. […]