പിന്നെ തിണ്ണയിൽ ഇരുന്നു. ഇനി മുന്നോട്ട് എങ്ങനെയാണ് പോകേണ്ടത്..? ഒരു ശൂന്യത. അവളില്ല..

അവൾ പോയതിന് ശേഷം… Story written by Ammu Santhosh ചടങ്ങുകൾ കഴിഞ്ഞു…. മോനും മോളും കരഞ്ഞു തളർന്നകത്തെ മുറികളിലെവിടെയോ ഉണ്ട്. അയാൾ കസേരകളുടെയും ടാർപ്പാളിന്റെയും വാടക എണ്ണിക്കൊടുത്തു. “മനുവേട്ടാ ആ നൂറിന്റ നോട്ട് ഇത്തിരി കീറിയിട്ടുണ്ട്. അത് മാറ്റി കൊടുക്കണേ..“ …

പിന്നെ തിണ്ണയിൽ ഇരുന്നു. ഇനി മുന്നോട്ട് എങ്ങനെയാണ് പോകേണ്ടത്..? ഒരു ശൂന്യത. അവളില്ല.. Read More

ആനന്ദിനെ പരിശോധിക്കുന്നത് ഡോക്ടർ മനോജാണ് .അത് പക്ഷെ ഡോക്ടർ അലക്സ് ജേക്കബ് ആയിരുന്നെങ്കിൽ കൂടുതൽ നന്നായേനെ….

അന്നൊരു നാൾ രചന: അമ്മു സന്തോഷ് ::::::::::::::::::::::::: ആനന്ദിനെ മുപ്പത്തിമൂന്നാം നമ്പർ മുറിയിലെ ബെഡിൽ ഒരു രോഗിയായി കണ്ടപ്പോൾ ഞാൻ ആദ്യം സ്തംഭിച്ചു പോകുകയാണുണ്ടായത്. അയാളുടെ കിടക്കയുടെ അരികിൽ ഭാര്യയും അമ്മയും ഉണ്ടായിരുന്നു . ആ നിമിഷത്തെ ഞാനെങ്ങനെ അതിജീവിച്ചു എന്ന് …

ആനന്ദിനെ പരിശോധിക്കുന്നത് ഡോക്ടർ മനോജാണ് .അത് പക്ഷെ ഡോക്ടർ അലക്സ് ജേക്കബ് ആയിരുന്നെങ്കിൽ കൂടുതൽ നന്നായേനെ…. Read More

ആകാശത്തു അരിമുല്ലപ്പൂക്കൾ വാരി വിതറിയ പോലെ നക്ഷത്രവിളക്കുകൾ പ്രകാശിച്ചു നിന്നു…

നക്ഷത്രവിളക്ക് രചന: അമ്മു സന്തോഷ് ::::::::::::::::::::::: “എടി കുഞ്ഞിനെ നടുക്ക് നിന്ന് മാറ്റിക്കിടത്ത് ഒരു കാര്യം പറയട്ടെ “ “നിങ്ങള് പറയാൻ പോകുന്ന കാര്യം എനിക്ക് കേൾക്കണ്ട .അല്ലേലും അമ്മേം പെങ്ങന്മാരേം കണ്ടു കഴിഞ്ഞാൽ പിന്നെ എന്നെ ഇത് വരെ കണ്ടിട്ടേയില്ലാത്ത …

ആകാശത്തു അരിമുല്ലപ്പൂക്കൾ വാരി വിതറിയ പോലെ നക്ഷത്രവിളക്കുകൾ പ്രകാശിച്ചു നിന്നു… Read More

കോടതിയിലിരുന്നവർ കണ്ണ് തുടയ്ക്കുണ്ടായിരുന്നു അവർക്കൊക്കെ സങ്കടമായിന്നു തോന്നുന്നു. പക്ഷെ എനിക്കെന്റെ കാര്യം പറയണ്ടേ….

കപ്പലണ്ടിമുട്ടായി രചന: അമ്മു സന്തോഷ് :::::::::::::::::::::: “മോൾ അച്ഛന്റെ കൂടെ പോകാമെന്നു പറയണം കേട്ടോ “എന്റെ തലമുടി രണ്ടായി പിന്നിയിട്ടു കൊണ്ട് ചിറ്റ അത് പറയുമ്പോൾ ആ ശബ്ദം അടച്ചിരുന്നു . ദിവസങ്ങളായി കരഞ്ഞു കൊണ്ടിരുന്നത് കൊണ്ട് ആ കണ്ണുകൾ തടിച്ചു …

കോടതിയിലിരുന്നവർ കണ്ണ് തുടയ്ക്കുണ്ടായിരുന്നു അവർക്കൊക്കെ സങ്കടമായിന്നു തോന്നുന്നു. പക്ഷെ എനിക്കെന്റെ കാര്യം പറയണ്ടേ…. Read More

ലക്ഷ്മി സങ്കടം നിഴലിക്കുന്ന മുഖത്തു മെല്ലെ തലോടി. മനുവിന്റെ മുഖം വാടിയിരുന്നു…

ഇഷ്ടം രചന: അമ്മു സന്തോഷ് :::::::::::::::::::::::::: “മനുവേട്ടാ ഈ തുണി ഒന്ന് വിരിക്കുമോ ?” അയ്യടാ ഒന്ന് പോയെ .എനിക്ക് നൂറു കൂട്ടം പണിയുണ്ട് മോള് പോയി അങ്ങ് വിരിച്ചാൽ മതി “ “പിന്നെ പണി ?മൊബൈലിൽ കുത്തിയിരിക്കുന്നതല്ലേ പണി ?” …

ലക്ഷ്മി സങ്കടം നിഴലിക്കുന്ന മുഖത്തു മെല്ലെ തലോടി. മനുവിന്റെ മുഖം വാടിയിരുന്നു… Read More

ഞാൻ വെറുതെ ചുറ്റി നടന്നു. അവൾ വിളിക്കുമോ എന്നറിയണമല്ലോ. എവിടുന്ന്. ഒരിക്കൽ പോലും വിളിച്ചില്ല. ഞാൻ രാത്രി ഇരുട്ടി…

മാമ്പഴപ്പുളിശ്ശേരി രചന: അമ്മു സന്തോഷ് :::::::::::::::::::::; ഞാൻ ഒരു മൂന്നു തവണ കൂടെ വിളിച്ചു നോക്കി. എടുക്കുന്നില്ല. ഇവളിത് എവിടെ പോയി കിടക്കുന്നു? വാട്സ് ആപ്പുള്ള ഫോണുമല്ല. അല്ലെങ്കിൽ മെസ്സേജ് അയയ്ക്കാമായിരുന്നു ഒരു സ്മാർട്ട്‌ ഫോൺ മേടിച്ചു തരാമെന്നു പറഞ്ഞപ്പോൾ അതും …

ഞാൻ വെറുതെ ചുറ്റി നടന്നു. അവൾ വിളിക്കുമോ എന്നറിയണമല്ലോ. എവിടുന്ന്. ഒരിക്കൽ പോലും വിളിച്ചില്ല. ഞാൻ രാത്രി ഇരുട്ടി… Read More

ഓ പിന്നെ അമ്മയൊന്നുമല്ല നിന്റെ അച്ഛന്റെ ഭാര്യ അത്ര തന്നെ..ഒരു അമ്മ പോലും…

ലവ് യു അമ്മാ രചന: അമ്മു സന്തോഷ് :::::::::::::::::::::: “ഇന്നും ഇഡ്ഡലിയാണോ ?”ഉണ്ണി ദേഷ്യത്തിൽ പാത്രം ഒറ്റ നീക്കി വെച്ച് കൊടുത്തു “ഇഡ്ഡലിക്കെന്താ കുഴപ്പം ?ഈ ചേട്ടനെന്താ ?ഇത് പോലെ നല്ല ഒരു ബ്രേക്ക് ഫാസ്റ്റ് ഇല്ലെന്ന സായിപ്പുമാർ പോലും പറയുന്നേ …

ഓ പിന്നെ അമ്മയൊന്നുമല്ല നിന്റെ അച്ഛന്റെ ഭാര്യ അത്ര തന്നെ..ഒരു അമ്മ പോലും… Read More

കൂടെയുള്ളയാൾ പെട്ടെന്ന് പോയി കഴിയുമ്പോൾ ഉള്ള ശൂന്യത നിറയ്ക്കാൻ മറ്റാർക്കു സാധിക്കും

അച്ഛനോളം….. മകൻ…. രചന: അമ്മു സന്തോഷ് =================== ” അമ്മെ ഫീസ് ?” മകൻ മുന്നിൽ വന്നു നിന്നപ്പോൾ ലതിക ഒന്ന് പതറി . ഫീസിനുള്ള പണം മുഴുവനായും ശരിയായിട്ടില്ല . ” രണ്ടു ദിവസത്തിനകം തരാം മോനെ ടീച്ചറിനെ ‘അമ്മ …

കൂടെയുള്ളയാൾ പെട്ടെന്ന് പോയി കഴിയുമ്പോൾ ഉള്ള ശൂന്യത നിറയ്ക്കാൻ മറ്റാർക്കു സാധിക്കും Read More

തന്റെ ആവശ്യങ്ങൾക്കോ ആഗ്രഹങ്ങൾക്കോ എതിര് നിൽക്കാറില്ല..ഈ ജോലിക്കു പോകുന്നതിനെ പോലും എതിർത്തില്ല

എന്റെ ശ്രീ രചന : അമ്മു സന്തോഷ് ::::::::::::::::::::::::::: “പാത്രം കഴുകിക്കഴിഞ്ഞാൽ മുറികള് തുടക്കാൻ പൊക്കൊളു അവിയൽ ഞാൻ ഉണ്ടാക്കികൊള്ളാം “സുജാത ചേച്ചി പറഞ്ഞപ്പോൾ ചിന്നു തലയാട്ടി. മുകൾ നിലയിലെ ഉച്ചത്തിലുള്ള ശബ്ദം ഇത് വരെ അവസാനിച്ചിട്ടില്ല. ഇടയ്ക്കവൾ അതിലേക്കു ശ്രദ്ധിച്ചു. …

തന്റെ ആവശ്യങ്ങൾക്കോ ആഗ്രഹങ്ങൾക്കോ എതിര് നിൽക്കാറില്ല..ഈ ജോലിക്കു പോകുന്നതിനെ പോലും എതിർത്തില്ല Read More

അതിനുള്ളിൽ അവളുടെ പുരുഷനോടുള്ള ഒടുക്കത്തെ പ്രേമം വേണം.അവന്റെ പെണ്ണായിരിക്കണം എപ്പോളും…

എന്നും അവന്റെ പെണ്ണാവുക… രചന : അമ്മു സന്തോഷ് :::::::::::::: “ദേ അച്ചായാ ഇങ്ങോട്ട് എഴുനേറ്റ് വന്നേ ” പുലർച്ചെ ആറുമണിയായതെ ഉള്ളു .അലക്സിന് നല്ല ദേഷ്യം വന്നു “എന്താടി ?”“നിങ്ങളറിഞ്ഞോ നിങ്ങളുടെ അമ്മച്ചിഗർഭിണിയാണെന്ന് “കലി തുള്ളി ലിസഅലക്സവളെ അടിമുടി ഒന്ന് …

അതിനുള്ളിൽ അവളുടെ പുരുഷനോടുള്ള ഒടുക്കത്തെ പ്രേമം വേണം.അവന്റെ പെണ്ണായിരിക്കണം എപ്പോളും… Read More