അതിനിടയിലാണ്, കല്യാണവീട്ടിലെ ബന്ധു തന്നെയായൊരു ആന്റി ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്…
രചന: Aswathy Joy Arakkal കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടത് ബോഡിഷെയിമിങ്ങിന്റെ ബാലപാഠങ്ങളല്ല… കുറച്ചുനാളുകൾക്ക് മുൻപ്, വളരെ വേണ്ടപ്പെട്ടയൊരു വീട്ടിലെ കല്യാണതലേന്ന് നടന്ന, വ്യക്തിപരമായി എന്നെ വളരെയധികം വേദനിപ്പിച്ച ഒരു […]