നേടിയെടുക്കുന്നവരിലല്ല വിട്ടു കൊടുക്കുന്നവരിലാണ് ദൈവം കുടികൊള്ളുന്നതെന്നു അമ്മ തന്നെയല്ലേ എന്നെ പറഞ്ഞു പഠിപ്പിച്ചത്…

രചന: അരുൺ കാർത്തിക് “കടം കേറി കെട്ടിതൂങ്ങി ചത്ത രാഘവന്റെ മോനു കൊടുക്കാൻ ഒരു ചില്ലി കാശില്ല ഇവിടെ” അറയ്ക്കലെ പലിശക്കാരൻ രാജൻ പിള്ള വരാന്തയിലെ ചാരുകസേരയിലിരുന്ന് ശബ്ദം കനപ്പിച്ചു പറയുമ്പോൾ തല കുമ്പിട്ടു നിൽക്കുകയായിരുന്നു ഞാൻ. വാടക വീടിന്റെ മൂന്നു …

നേടിയെടുക്കുന്നവരിലല്ല വിട്ടു കൊടുക്കുന്നവരിലാണ് ദൈവം കുടികൊള്ളുന്നതെന്നു അമ്മ തന്നെയല്ലേ എന്നെ പറഞ്ഞു പഠിപ്പിച്ചത്… Read More

അമ്മയെടുത്തു കത്തിക്കാൻ കൊണ്ടുവന്ന അടിവസ്ത്രമുള്ള കടലാസ് പൊതി പുതുവീട്ടിലെ പെൺകുട്ടിക്ക് വച്ചു നീട്ടി തല താഴ്ത്തി നിൽക്കുമ്പോൾ നാണം കൊണ്ട് ഈ പതിനേഴുകാരന്റെ തൊലിയുരിഞ്ഞു പോയിരുന്നു

താളം – രചന: അരുൺ കാർത്തിക് “പുതുവീടിന്റെ ഉമ്മറത്തു നിന്നാണ് ആ നിലവിളി കേട്ടത്.. “ അരുതാത്തതൊന്നും സംഭവിച്ചു കാണരുതേയെന്നുള്ള പ്രാർത്ഥനയിൽ തന്നെയാണ് ദ്രുതഗതിയിൽ ഞാനാ വീട്ടിലേക്ക് ഓടിച്ചെന്നു കയറിയതും…കോളേജിൽ പഠിക്കുന്ന ആൺകുട്ടിയുടെ ഇരുകരങ്ങളിലും പിടുത്തമിട്ടു ഉച്ചത്തിൽ പൊട്ടിച്ചിരിക്കുകയായിരുന്നു എന്റെ അമ്മയപ്പോൾ… …

അമ്മയെടുത്തു കത്തിക്കാൻ കൊണ്ടുവന്ന അടിവസ്ത്രമുള്ള കടലാസ് പൊതി പുതുവീട്ടിലെ പെൺകുട്ടിക്ക് വച്ചു നീട്ടി തല താഴ്ത്തി നിൽക്കുമ്പോൾ നാണം കൊണ്ട് ഈ പതിനേഴുകാരന്റെ തൊലിയുരിഞ്ഞു പോയിരുന്നു Read More

ആ കയ്യിലെ വടി പിടിച്ചു മേടിച്ചിട്ട് ഞാൻ പറഞ്ഞു…ഇങ്ങനെ തല്ലിക്കൊല്ലാനാണെങ്കിൽ എന്തിനാ എന്നെ സൃഷ്ടിച്ചത്…?

കുപ്പത്തൊട്ടിയിലെ മാണിക്യം – രചന: അരുൺ കാർത്തിക് ഇന്നായിരുന്നു എന്റെ വിവാഹം. വിവാഹരാത്രിയിൽ ഞാൻ എന്റെ ഭാര്യയോട് സംസാരിച്ചുകൊണ്ടിരുന്നു. പരസ്പരം ഓരോന്നും പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ അവൾ എന്നോട് ചോദിച്ചു… ആൺമക്കൾ അച്ഛനെപ്പോലെ ആയിരിക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, അത് ശരിയാണോ ഏട്ടാ…? …

ആ കയ്യിലെ വടി പിടിച്ചു മേടിച്ചിട്ട് ഞാൻ പറഞ്ഞു…ഇങ്ങനെ തല്ലിക്കൊല്ലാനാണെങ്കിൽ എന്തിനാ എന്നെ സൃഷ്ടിച്ചത്…? Read More

അവളെ കണ്ടപ്പോഴേ മനസ്സിൽ ലഡ്ഡു പൊട്ടി. ഇടതു നെഞ്ചിൽ ഒരു ലൗവ്വിന്റെ ഹോർമോൺ കിടന്നു ഇടിക്കുന്നുണ്ടോ എന്നൊരു സംശയം…?

ഒരു നാൾ വരും – രചന: അരുൺ കാർത്തിക് “ജീവിതത്തിൽ പരാജയപ്പെട്ടവന്റെ കഥകൾ കൂടി കേൾക്കണം…വിജയിച്ചവനേക്കാൾ ഒരുപാട് പറയാനുണ്ടാവും അവർക്ക്…” ഒരിക്കൽ ഒരാൾ എന്നോട് ഇങ്ങനെ പറഞ്ഞു, എന്തിനാണ് ഇങ്ങനെ പറഞ്ഞത്…? അറിയില്ല… അതു പോട്ടെ…ഈ പ്രണയം എന്നു പറയുന്നത് പഴത്തിന്റെ …

അവളെ കണ്ടപ്പോഴേ മനസ്സിൽ ലഡ്ഡു പൊട്ടി. ഇടതു നെഞ്ചിൽ ഒരു ലൗവ്വിന്റെ ഹോർമോൺ കിടന്നു ഇടിക്കുന്നുണ്ടോ എന്നൊരു സംശയം…? Read More

മൂന്നു തവണ തുന്നിയിട്ടും പൊട്ടിപോയ ചുരിദാറിന്റെ വലതു കക്ഷം കീറിയത് മറ്റുള്ളവർ കാണാതിരിക്കാനാണ് താനീ പെടാപാട് പെടുന്നതെന്ന് പാവം കണ്ടക്റ്റർക്ക് അറിയില്ലല്ലോ

പ്രതീക്ഷ – രചന: അരുൺ കാർത്തിക് നിനക്കിങ്ങനെ കെട്ടിയൊരുങ്ങി നടക്കാതെ അമ്മയുടെ കൂടെ റബ്ബർ ചുവടു ചെത്താനോ, കള പറിക്കാനോ കൂടിക്കൂടെ ദേവൂ…വൈകിട്ട് അരി മേടിക്കാനുള്ള കാശ്ശെങ്കിലും കിട്ടില്ലേ… ശാന്തേടത്തിയുടെ പതിവ് പല്ലവി കേട്ടിട്ടാണ് പറമ്പിൽ പണിയെടുക്കുന്ന അമ്മയുടെ കയ്യിൽ നിന്നും …

മൂന്നു തവണ തുന്നിയിട്ടും പൊട്ടിപോയ ചുരിദാറിന്റെ വലതു കക്ഷം കീറിയത് മറ്റുള്ളവർ കാണാതിരിക്കാനാണ് താനീ പെടാപാട് പെടുന്നതെന്ന് പാവം കണ്ടക്റ്റർക്ക് അറിയില്ലല്ലോ Read More

എന്റെ ഹരിയേട്ടാ ഇന്നത്തെ കാലത്തു തപ്പിയാൽ കിട്ടുമോ ഇതുപോലെ കുടിക്കാത്ത ഒരെണ്ണത്തിനെ

നാത്തൂൻ – രചന: അരുൺ കാർത്തിക് ഹരിയേട്ടാ, ഹരിയേട്ടാ ദേ ചായ കുടിക്കൂ, മുന്നിൽ ആവിപറക്കുന്ന ചായയുമായി വന്ന് ഇന്ദു എന്നെ വിളിച്ചു. അവിടെ വച്ചേക്കു ഇന്ദു, ഉറക്കത്തിന്റെ ആലസ്യംവിട്ടൊഴിയാതെ തിരിഞ്ഞു കിടന്നു കൊണ്ടു ഞാൻ പറഞ്ഞു. ഹരിയേട്ടാ ഞാൻ പറഞ്ഞ …

എന്റെ ഹരിയേട്ടാ ഇന്നത്തെ കാലത്തു തപ്പിയാൽ കിട്ടുമോ ഇതുപോലെ കുടിക്കാത്ത ഒരെണ്ണത്തിനെ Read More

മനുവേട്ടാ ഇങ്ങോട്ട് അടുത്ത് കിടന്നോ പറയട്ടെ…ആതിര ചെന്നു മനുവിനെ കെട്ടിപിടിച്ചു. ആതിരേ എനിക്ക് നല്ല ക്ഷീണമുണ്ട്.

പൂമുഖവാതിൽ – രചന: അരുൺ കാർത്തിക് മനുവേട്ടാ, മനുവേട്ടൻ എന്നെങ്കിലും എന്റെ സ്ഥാനത്തു നിന്നു ചിന്തിച്ചിട്ടുണ്ടോ…? ആതിരേ, നിനക്കെന്താ ഇവിടെ പണി, രാവിലെ കുറച്ചു ചോറും കറിയും വയ്ക്കും, പിന്നെ ഇരുന്നു സീരിയൽ കാണും, ഇവിടെ കിടന്നുറങ്ങും. ഞാൻ വരുമ്പോൾ പണി …

മനുവേട്ടാ ഇങ്ങോട്ട് അടുത്ത് കിടന്നോ പറയട്ടെ…ആതിര ചെന്നു മനുവിനെ കെട്ടിപിടിച്ചു. ആതിരേ എനിക്ക് നല്ല ക്ഷീണമുണ്ട്. Read More

താലികെട്ടുന്നതിന്റ ഒരു സെക്കന്റ്‌ മുൻപെങ്കിലും അച്ചുവേട്ടന് ജോലി കിട്ടിയാൽ ഞാൻ അച്ചുവേട്ടന്റെ കൂടെ പോകുമെന്ന്…

അച്ചുവേട്ടന്റെ ലക്ഷ്മി – രചന: അരുൺ കാർത്തിക് ഞാൻ പ്രണയിച്ചത് ഒരാണിനെയാ…നട്ടെല്ലുള്ള ഒരാണിനെ…കൂടെ ജീവിക്കാൻ എനിക്കു അതുമതി. ദയവു ചെയ്ത് അമ്മ ഈ പണത്തിന്റെ ഉപദേശമൊന്നു നിർത്തുവോ…? മോളെ ഞാൻ പറയുന്നതെന്താണെന്നു വച്ചാൽ… സരസ്വതി ഇങ്ങോട്ടു പോരേ, അവളോട്‌ വഴക്കിടാതെ…അച്ഛന്റെ വിളികേട്ട് …

താലികെട്ടുന്നതിന്റ ഒരു സെക്കന്റ്‌ മുൻപെങ്കിലും അച്ചുവേട്ടന് ജോലി കിട്ടിയാൽ ഞാൻ അച്ചുവേട്ടന്റെ കൂടെ പോകുമെന്ന്… Read More

പ്രേമിച്ച പെണ്ണുമായി ഞാൻ വീട്ടിൽ വന്നുകേറുമ്പോൾ ഏട്ടനും കല്യാണപ്രായമെന്നൊന്നുണ്ട് എന്ന് ഞാനോർത്തില്ല

കൂടപ്പിറപ്പ് – രചന: അരുൺ കാർത്തിക് ഏട്ടാന്ന് എന്നെ വിളിക്കാമോടാ… ഞാൻ നിനക്ക് മിടായി മേടിച്ചു തരാമെന്ന് പത്തുവയസ്സുകാരൻ ഏട്ടൻ എന്നോട് പറയുമ്പോൾ വൃശ്ചികമാസത്തിലെ തണുപ്പിൽ കിറി കോടി ആഗ്യം കാണിച്ചു പുച്ഛഭാവത്തിൽ ഞാൻ വീടിനകത്തേക്ക് ഓടിപോയി. ഏട്ടന്റെ നിഷ്കളങ്കമായ മനസ്സിൽ …

പ്രേമിച്ച പെണ്ണുമായി ഞാൻ വീട്ടിൽ വന്നുകേറുമ്പോൾ ഏട്ടനും കല്യാണപ്രായമെന്നൊന്നുണ്ട് എന്ന് ഞാനോർത്തില്ല Read More

കുറച്ചു സമയത്തിന് ശേഷം പുറത്തേക്കു വന്ന് സുഹൃത്തിനോട് ബൈക്ക് സ്റ്റാർട്ട്‌ ആക്കാൻ ഞാൻ പറയുമ്പോൾ എന്റെ മനസ്സ് വിങ്ങിപൊട്ടുകയായിരുന്നു

ഒപ്പം – രചന: അരുൺ കാർത്തിക് അതിരാവിലെ ബ്രഹ്മമുഹൂർത്തത്തിൽ നിദ്ര വിട്ടുണരുമ്പോൾ എന്റെ മനസ്സിൽ നിറയെ സന്തോഷമായിരുന്നു. നാലു വർഷമായി സ്വപ്നം കണ്ട സർക്കാർ ജോലിയ്ക്കു ജോയിൻ ചെയ്യേണ്ട ദിവസമാണ് ഇന്ന്… ഉള്ളിലെ സന്തോഷം അലതല്ലുന്നതു കൊണ്ടാവാം കുളിക്കാനായി തലയിലേക്ക് വെള്ളം …

കുറച്ചു സമയത്തിന് ശേഷം പുറത്തേക്കു വന്ന് സുഹൃത്തിനോട് ബൈക്ക് സ്റ്റാർട്ട്‌ ആക്കാൻ ഞാൻ പറയുമ്പോൾ എന്റെ മനസ്സ് വിങ്ങിപൊട്ടുകയായിരുന്നു Read More