എനിക്കിത് താങ്ങാൻ കഴിയുന്നില്ല, ഇന്നലെ രാത്രി ഞാനുറങ്ങിയിട്ടില്ല..ദിവ്യയുടെ ശബ്ദം ഇടറിയിരുന്നു.
സെന്റോഫ് രചന: ഭാഗ്യലക്ഷ്മി. കെ. സി. ::::::::::::::::::: ടെൻത് എ യിലെ ക്ലാസ് ടീച്ചറാണ് മോഹനൻസ൪. തന്റെ കുട്ടികളോട് മക്കളെപ്പോലെ ഇടപഴകുന്നയാൾ. ഏത് കുട്ടിക്കും എന്തൊരു പ്രശ്നമുണ്ടായാലും […]