ഒരിക്കൽ സ്വന്തം ഭാര്യയേക്കാൾ വിശ്വാസമായിരുന്ന സ്വന്തം അമ്മയുടെ സ്ഥാനം അനിലേട്ടൻ നൽകിയ അതേ ചെറിയമ്മ തന്നെ…
രചന: സുധിൻ സദാനന്ദൻ അമ്മേ,.. ക്ലാസ്സിലെ അപ്പൂന്റേയും, പാർവ്വതിയുടെയും, മാത്യുവിന്റെയെല്ലാം അച്ഛനാണ് സ്കൂളിൽ നിന്ന് അവരെ വിളിക്കാൻ വരുന്നത്,… എന്റെ അച്ഛൻ മാത്രം എന്തേ അമ്മേ.. വരാത്തത്,?,,, […]