കഴിഞ്ഞ കാലത്തിന്റെ നിറം മങ്ങിയ വഴിയിലൂടെ ഒരു കൗമാരക്കാരി നടന്നുവരുന്നുണ്ടായിരുന്നു
ഉടൽ രചന: രഘു കുന്നുമ്മക്കര പുതുക്കാട് ::::::::::::::::::::::::::::::: സ്മിത, പതിയേ കട്ടിലിൽ നിന്നെഴുന്നേറ്റു. ചുവരിലെ ക്ലോക്കിൽ, സമയമപ്പോൾ നാലര കഴിഞ്ഞിരുന്നു. ഇനിയൊന്നു കുളിയ്ക്കണം. അതു കഴിഞ്ഞ്, ഒരു […]