
വളരെ നല്ലൊരു സ്ത്രീയാണ് അവളെന്ന് അവന് ബോധ്യപെട്ടത് കൊണ്ട് തന്നെ അവന് അവളോട് ബഹുമാനമായിരുന്നു…
പക രചന: പ്രവീൺ ചന്ദ്രൻ :::::::::::::::::: രാത്രി ഏകദേശം പന്ത്രണ്ട് മണിയോടടുക്കുന്നു..ആ ഒഴിഞ്ഞ ബസ്റ്റോപ്പിൽ അവൻ മാത്രം…അവന്റെ വിരലുകൾക്കിടയിൽ സി ഗരറ്റ് പുകഞ്ഞുകൊണ്ടിരിക്കുന്നുണ്ട്..ഒഴിഞ്ഞ കുറ്റികൾ അങ്ങിങ്ങായി കിടക്കുന്നു.. ബസ് സ്റ്റോപ്പിലെ തിണ്ണയിൽ വച്ചിരിക്കുന്ന അവന്റെ ഫോൺ തുടർച്ചയായി ശബ്ദിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.. വളരെ അസ്വസ്ഥനായിരുന്നു …
വളരെ നല്ലൊരു സ്ത്രീയാണ് അവളെന്ന് അവന് ബോധ്യപെട്ടത് കൊണ്ട് തന്നെ അവന് അവളോട് ബഹുമാനമായിരുന്നു… Read More