അമ്മ പറഞ്ഞതിൽ പലതും മനസ്സിലായില്ലെങ്കിലും കയ്യിൽ കിട്ടിയ അടിയ്ക്ക് നല്ല വേദനയായിരുന്നു..

പെണ്ണൊരുത്തി….. രചന : സൂര്യകാന്തി :::::::::::::::::::::::::: “അറിഞ്ഞില്ല്യെ, തെക്കേലെ ദാക്ഷായണി ആ ഞൊ ണ്ടി ദാമൂന്റൊപ്പം പൊറുതി തൊടങ്ങീന്ന്..” വാസുവേട്ടന്റെ ചായക്കടയിലിരിക്കുമ്പോഴാണ് ആ സംസാരം എന്റെ ചെവികളിൽ പതിഞ്ഞത്.. ഞാനൊന്ന് ഞെട്ടി… “ഓൾടെ മുറ്റത്തൊരു കാവൽ നാ യ്.. അത്രേള്ളു.. അല്ലാണ്ടെന്താ…ഓളുടെ …

അമ്മ പറഞ്ഞതിൽ പലതും മനസ്സിലായില്ലെങ്കിലും കയ്യിൽ കിട്ടിയ അടിയ്ക്ക് നല്ല വേദനയായിരുന്നു.. Read More

അവഗണന ഒരുപാട് അനുഭവിച്ചിട്ടുണ്ടെങ്കിലും,ഇങ്ങനെയൊന്നും ആരുടെ വായിൽ നിന്നും കേൾക്കേണ്ടി വന്നിട്ടില്ല…

മരുന്ന് രചന: സൂര്യകാന്തി (ജിഷ രഹീഷ്) :::::::::::::::::::::: “രാജി, നീയെങ്ങനെ ഇടയ്ക്കിടയ്ക്ക് അങ്ങോട്ട് കേറി ചെന്നാല് സുമയ്ക്ക് അത് ഇഷ്ടപ്പെടില്ല.. “ “പിന്നേ, അമ്മയ്ക്ക് കുഞ്ഞമ്മായിയെ അറിയാത്തോണ്ടാ, വല്യമ്മായിയെയും ചിറ്റയെയും പോലെ കാശിന്റെ വല്ല്യായ്മയൊന്നും കുഞ്ഞമ്മായിക്കില്ല..ഞാൻ ചെന്നാൽ പിന്നെയെന്റെ പിറകിൽ നിന്നും …

അവഗണന ഒരുപാട് അനുഭവിച്ചിട്ടുണ്ടെങ്കിലും,ഇങ്ങനെയൊന്നും ആരുടെ വായിൽ നിന്നും കേൾക്കേണ്ടി വന്നിട്ടില്ല… Read More

തിരികെ പോയി അവളോട് സത്യങ്ങളൊക്കെ തുറന്നു പറയണമെന്ന ചിന്ത ഉറച്ചപ്പോഴാണ് വാട്സ്ആപ്പ് നോട്ടിഫിക്കേഷൻ വരുന്നത്…

കലഹം രചന: സൂര്യകാന്തി :::::::::::::::::::::: “ദീപേ നീ പറഞ്ഞത് ശരി തന്നെയാ, ഞാൻ നോക്കുമ്പോൾ രാജേഷേട്ടൻ വാട്സ്ആപ്പ് ലോക്ക് ആക്കി വെച്ചേക്കുവാ…” രാവിലെ വന്നയുടനെ സ്റ്റാഫ്‌ റൂമിൽ നിന്നും പുറത്തേയ്ക്ക് വിളിച്ചു നിർത്തി സന്ധ്യ അടക്കം പറഞ്ഞപ്പോൾ ദീപയ്ക്കങ്ങു കുളിരു കോരിപ്പോയിരുന്നു. …

തിരികെ പോയി അവളോട് സത്യങ്ങളൊക്കെ തുറന്നു പറയണമെന്ന ചിന്ത ഉറച്ചപ്പോഴാണ് വാട്സ്ആപ്പ് നോട്ടിഫിക്കേഷൻ വരുന്നത്… Read More

പ്രശസ്തിയുടെ നിറുകയിൽ നിന്നിട്ടും,ഒരുപാട് ആരാധികമാരുണ്ടായിട്ടും മാഷിനെന്തേ ഒരു കൂട്ട് വേണമെന്ന് തോന്നാതിരുന്നത്…

പ്രണയകാലം രചന : സൂര്യകാന്തി (ജിഷ രഹീഷ് ) :::::::::::::::::::::::: ആ വിശാലമായ പൂമുഖത്തിന്റെ പടികൾ ചവിട്ടി ,ജയദേവൻ അകത്തേയ്ക്ക് കയറി… “ജയദേവൻ ഇരിക്കൂ..…” മുഖത്ത് നോക്കാതെയാണ് വാസുദേവൻ പറഞ്ഞത്… അയാൾ ചൂണ്ടിക്കാണിച്ച ഇരിപ്പിടത്തിലേയ്ക്ക് അമരുമ്പോൾ ജയദേവന്റെ മുഖത്ത് ഭാവഭേദമൊന്നും ഉണ്ടായില്ല…കയറി …

പ്രശസ്തിയുടെ നിറുകയിൽ നിന്നിട്ടും,ഒരുപാട് ആരാധികമാരുണ്ടായിട്ടും മാഷിനെന്തേ ഒരു കൂട്ട് വേണമെന്ന് തോന്നാതിരുന്നത്… Read More

അവിടെ ആ നഗരത്തിൽ, അങ്ങനെയൊരു അവസ്ഥയിൽ ഞങ്ങൾ മാത്രമായി. എന്തിനും ഏതിനും സുഹൃത്തുക്കൾ ഉണ്ടെങ്കിലും ഒരു പേടി…

നന്ദിനി (രചന: സൂര്യകാന്തി  (ജിഷ രഹീഷ് ) ::::::::::::::::::::::::: “ഗായൂട്ടി, നീയാ കുന്ത്രാണ്ടമങ്ങട് എടുത്ത് വെച്ച് ആ പുസ്തകങ്ങളിലെന്തേലുമെടുത്ത് വായിച്ചേ..” പാലുമായി വന്നപ്പോൾ, എന്റെ കയ്യിലെ മൊബൈൽ കണ്ടിട്ടാണ് ചിറ്റ കലിപ്പിട്ടത്. അത്യാവശ്യത്തിനല്ലാതെ, ഈ സമയത്ത് മൊബൈൽ ഉപയോഗിക്കരുതെന്നാണ് ഓർഡർ. “എന്റെ …

അവിടെ ആ നഗരത്തിൽ, അങ്ങനെയൊരു അവസ്ഥയിൽ ഞങ്ങൾ മാത്രമായി. എന്തിനും ഏതിനും സുഹൃത്തുക്കൾ ഉണ്ടെങ്കിലും ഒരു പേടി… Read More

വരാന്തയിലൂടെ പുറത്തെ മഴയെ നോക്കി, കൂട്ടുകാരിയോടൊപ്പം നടക്കുമ്പോഴാണ്, കടന്നു പോയ ഏതോ ക്ലാസ്സിൽ നിന്നും…

പ്രണയകാലം രചന: സൂര്യകാന്തി (ജിഷ രഹീഷ് ) ആ വിശാലമായ പൂമുഖത്തിന്റെ പടികൾ ചവിട്ടി ജയദേവൻ അകത്തേയ്ക്ക് കയറി… “ജയദേവൻ ഇരിക്കൂ…” മുഖത്ത് നോക്കാതെയാണ് വാസുദേവൻ പറഞ്ഞത്… അയാൾ ചൂണ്ടിക്കാണിച്ച ഇരിപ്പിടത്തിലേയ്ക്ക് അമരുമ്പോൾ ജയദേവന്റെ മുഖത്ത് ഭാവഭേദമൊന്നും ഉണ്ടായില്ല…കയറി വരുമ്പോഴേ ഉണ്ടായിരുന്ന …

വരാന്തയിലൂടെ പുറത്തെ മഴയെ നോക്കി, കൂട്ടുകാരിയോടൊപ്പം നടക്കുമ്പോഴാണ്, കടന്നു പോയ ഏതോ ക്ലാസ്സിൽ നിന്നും… Read More

ആദ്യമൊക്കെ ബുദ്ധിമുട്ടുണ്ടായെങ്കിലും പതിയെ ഇവിടുത്തെ ജീവിതവും സ്കൂളുമൊക്കെയായി അവൾ പൊരുത്തപ്പെട്ട് തുടങ്ങി…

ഇലക്ട്ര ആൻഡ് ഈഡിപ്പസ്… രചന: സൂര്യകാന്തി പുറത്ത് ഇരുട്ട് കനത്തിട്ടും രജനി സിറ്റൗട്ടിലെ കസേരയിൽ നിന്നും എഴുന്നേറ്റില്ല..അവരെത്തിയിട്ടില്ല.. രാവിലെ പോയതാണ് അച്ഛനും മോളും… എന്തിനെന്നോ എങ്ങോട്ടെന്നോ അറിയില്ല..അല്ലെങ്കിലും സ്വന്തം ജീവിതത്തിൽ സംഭവിക്കുന്നത് എന്താണെന്ന് തിരിച്ചറിയതായിട്ട് മാസം രണ്ടു കഴിഞ്ഞു… എന്തെങ്കിലും ചോദിക്കുമ്പോൾ …

ആദ്യമൊക്കെ ബുദ്ധിമുട്ടുണ്ടായെങ്കിലും പതിയെ ഇവിടുത്തെ ജീവിതവും സ്കൂളുമൊക്കെയായി അവൾ പൊരുത്തപ്പെട്ട് തുടങ്ങി… Read More

എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത് കണ്ടിട്ടാവണം അവരൊന്നും പറഞ്ഞില്ല….

സനാഥ ~ രചന: സൂര്യകാന്തി “ഈ അച്ഛൻ തന്നെയാണ് അമ്മയെ ഇങ്ങനെ കൊഞ്ചിച്ചു വഷളാക്കുന്നത്…” പിന്നെയും ഞാൻ എന്റെ കള്ളക്കളി സമ്മതിച്ചു കൊടുക്കാതിരുന്നപ്പോൾ ദേഷ്യത്തോടെ പതിനൊന്നു വയസ്സുകാരനായ എന്റെ സീമന്തപുത്രൻ അപ്പു കൈയിലെ കോയിൻസ് കാരംസ്‌ബോർഡിലേക്ക് ഇട്ടു… ഞാൻ വിനയേട്ടനെ ഒന്ന് …

എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത് കണ്ടിട്ടാവണം അവരൊന്നും പറഞ്ഞില്ല…. Read More

ബാഗ് മേശപ്പുറത്തു വെച്ച് മുറിയിൽ ചെന്നപ്പോൾ രാജേന്ദ്രൻ ഷർട്ടിന്റെ ബട്ടൻസ് അഴിക്കുകയായിരുന്നു. അവൾ വാതിലിൽ ചാരി….

അവിഹിതം ~ രചന: സൂര്യകാന്തി “അവിടെ എഴുതേണ്ടത് അച്ഛന്റെ പേരാണ്….” ജയ കൊടുത്ത അപ്ലിക്കേഷൻ ഫോം വാങ്ങി നോക്കിയ സുധാകരൻ മാഷ് തെല്ലമ്പരപ്പോടെ അവളെ നോക്കി.. “എന്റെ കുഞ്ഞിന്റെ അച്ഛന്റെ പേര് തന്നെയാ മാഷേ ഞാൻ അതിൽ എഴുതിയിരിക്കുന്നത്… കണ്ടില്ലേ രാജേന്ദ്രൻ…” …

ബാഗ് മേശപ്പുറത്തു വെച്ച് മുറിയിൽ ചെന്നപ്പോൾ രാജേന്ദ്രൻ ഷർട്ടിന്റെ ബട്ടൻസ് അഴിക്കുകയായിരുന്നു. അവൾ വാതിലിൽ ചാരി…. Read More

അതിസുന്ദരിയൊന്നും ആയിരുന്നില്ലെങ്കിലും, കാണാനിത്തിരി ചേലൊക്കെ ഉണ്ടായിരുന്നത് കൊണ്ടാണ് സ്കൂളിലും കോളേജിലും വഴിവക്കിലുമൊക്കെ പലരും ഒപ്പം കൂടാൻ ശ്രെമിച്ചത്..

കാണാക്കഥകൾ ~ രചന: സൂര്യകാന്തി വേലിയിറമ്പിൽ നിറയെ പൂത്തു കിടക്കുന്ന ചെമ്പരത്തിച്ചെടിയിൽ ഉടക്കിയ, ദാവണിത്തുമ്പ് വലിച്ചെടുത്തു, പാൽപ്പാത്രം ഇടതു കയ്യിലേക്ക് മാറ്റിപ്പിടിച്ച് ധൃതിയിൽ നടക്കുന്നതിനിടെ, വെറുതെയൊന്ന് പിറകിലേക്ക് പാളി നോക്കാതിരിക്കാനായില്ല ഗായത്രിയ്ക്ക്.. അയാൾ അവിടെത്തന്നെയുണ്ട്.. കോലായിലെ തൂണിൽ വലത് കൈ വെച്ച്, …

അതിസുന്ദരിയൊന്നും ആയിരുന്നില്ലെങ്കിലും, കാണാനിത്തിരി ചേലൊക്കെ ഉണ്ടായിരുന്നത് കൊണ്ടാണ് സ്കൂളിലും കോളേജിലും വഴിവക്കിലുമൊക്കെ പലരും ഒപ്പം കൂടാൻ ശ്രെമിച്ചത്.. Read More