ചോദ്യത്തോടൊപ്പം അവൾ അച്ഛനരിക്കിൽ നിന്നും മുത്തുമോളെ വാരിയെടുത്ത് കൊഞ്ചിക്കാൻ തുടങ്ങി…
പെണ്ണ് രചന: രജിത ജയൻ ::::::::::::::::::::::::: വൈകുന്നേരം കോളേജിൽ നിന്നു വന്നപ്പോൾ തന്നെ ആതിര നേരെ അച്ഛന്റെ അടുത്തേക്കാണ് പോയത്…. പൂമുഖത്ത് ചേച്ചിയുടെ മോളെയും കളിപ്പിച്ച് വേണുവേട്ടനൊപ്പം അച്ഛനിരിക്കുന്നത് കണ്ടപ്പോൾ ഒരു […]