അത്രയും പറഞ്ഞിട്ട് എന്റെ മറുപടിക്കോ നോട്ടത്തിനോ കാത്തു നിൽക്കാതെ നടന്ന് നീങ്ങുന്ന മാഷിനെ നോക്കി….

കിലുക്കാംപെട്ടി ❤ രചന: ബിന്ധ്യ ബാലൻ :::::::::::::::::::::::: “ദേ ചെക്കാ…. ഇനീം ചെക്കനെന്റെ പിന്നാലെ നടന്നാ…നടന്നാ….. “ കണ്ണുരുട്ടി ചുണ്ടുകൾ കൂർപ്പിച്ച് പാതി മുറിഞ്ഞ വാക്കുകൾക്കായി പരതി എന്റെ മുന്നിൽ നിന്ന് ഉറഞ്ഞു തുള്ളിയ അവളുടെ മുന്നിലേക്ക് ഒന്ന് കൂടി കയറി …

അത്രയും പറഞ്ഞിട്ട് എന്റെ മറുപടിക്കോ നോട്ടത്തിനോ കാത്തു നിൽക്കാതെ നടന്ന് നീങ്ങുന്ന മാഷിനെ നോക്കി…. Read More

പിന്നെ വളർന്നു വലുതായി പെണ്ണായപ്പോഴും ടീനേജിൽ എത്തിയപ്പോഴും, കോളേജിൽ പോകുന്ന പ്രായം ആയപ്പോഴും…

ഇഷ്ടം ❤ രചന: ബിന്ധ്യ ബാലൻ ::::::::::::::::::::: “പൊന്നുവേ നീയിന്നലെ എഴുതിയ പോസ്റ്റ്‌ വായിച്ചപ്പോ നിന്നോടൊരു കാര്യം ചോദിക്കണമെന്ന് കരുതിയതാ….ഇപ്പോ ഓർമ്മ വന്നു.. ചോദിക്കട്ടെ “ അടുക്കളയിൽ പുട്ടിന് പൊടി നനച്ച് നിൽക്കുന്ന എന്റെയടുത്ത്, തേങ്ങ ചിരവി നിൽക്കുമ്പോഴാണ് ഇച്ഛൻ പെട്ടന്ന് …

പിന്നെ വളർന്നു വലുതായി പെണ്ണായപ്പോഴും ടീനേജിൽ എത്തിയപ്പോഴും, കോളേജിൽ പോകുന്ന പ്രായം ആയപ്പോഴും… Read More

ഇടം നെഞ്ചോട് ചേർത്ത് പിടിച്ചിരുന്ന പൊതിയഴിച്ചു പുറത്തെടുത്ത കത്തി ഏലിക്ക് നേരെ നീട്ടി ചാക്കോ വിറച്ചു…

ശോശന്ന രചന: ബിന്ധ്യ ബാലൻ ::::::::::::::::::::::::::: കർക്കിടകം കലിതുള്ളിപ്പെയ്തൊരു രാത്രിയിലാണ് പടിഞ്ഞാറ്റിലെ ശോശന്നതോട്ടെറമ്പത്തെ കാഞ്ഞിരത്തേല് തൂങ്ങിച്ചത്തത്… മഴയൊന്നു തോർന്ന വെളുപ്പിന്,തോട്ട് വക്കത്തു ചൂണ്ടയിടാൻ പോയ പീലീടെ നെറുകില് ശോശന്ന കാല് കൊണ്ട് തൊട്ടപ്പം, മേലോട്ട് നോക്കിയ പീലി കണ്ടത് കണ്ണ് തുറുപ്പിച്ച് …

ഇടം നെഞ്ചോട് ചേർത്ത് പിടിച്ചിരുന്ന പൊതിയഴിച്ചു പുറത്തെടുത്ത കത്തി ഏലിക്ക് നേരെ നീട്ടി ചാക്കോ വിറച്ചു… Read More

ആരോട് ചോദിച്ചിട്ടാ രണ്ടും കൂടി ഈ സാധനത്തിനെ വീടിനകത്ത് കയറ്റിയേ… ദേ രണ്ടെണ്ണത്തിനും അരമണിക്കൂർ സമയം തരും….

സ്വർഗം രചന: ബിന്ധ്യ ബാലൻ ::::::::::::::::::::::: “ആരോട് ചോദിച്ചിട്ടാ രണ്ടും കൂടി ഈ സാധനത്തിനെ വീടിനകത്ത് കയറ്റിയേ… ദേ രണ്ടെണ്ണത്തിനും അരമണിക്കൂർ സമയം തരും… ഈ നാശത്തിനെ എവിടാന്ന് വെച്ചാ കൊണ്ട് കളഞ്ഞേക്കണം… അല്ലേത്തന്നെ ഇവിടൊള്ള മൂന്നെണ്ണത്തിനെ നോക്കാൻഎനിക്ക് സമയം തെകയണില്ല.. …

ആരോട് ചോദിച്ചിട്ടാ രണ്ടും കൂടി ഈ സാധനത്തിനെ വീടിനകത്ത് കയറ്റിയേ… ദേ രണ്ടെണ്ണത്തിനും അരമണിക്കൂർ സമയം തരും…. Read More

അതേയ് പ്രേമിച്ച് കെട്ടി എന്നും പറഞ്ഞ്‌ അമ്മയെ ഒത്തിരിയങ്‌ പൊക്കി പറയണ്ടാട്ടാ ബാലേട്ടാ….

സ്‌പെഷ്യൽ മീൻ കറി 👌 രചന: ബിന്ധ്യ ബാലൻ :::::::::::::::::::: “ഇന്നൊരു സ്‌പെഷ്യൽ കറി ആണ് ഞാൻ ഉണ്ടാക്കാൻ പോകുന്നത്… ആരും അടുക്കളയിലേക്ക് വരരുത്… “ രാവിലെ ഉണ്ടാക്കിയ ഇഡ്ഡലിയും ചമ്മന്തിയും വെട്ടി വിഴുങ്ങി ചായയും കുടിച്ച് ഏമ്പക്കം വിട്ട് വരാന്തയിൽ …

അതേയ് പ്രേമിച്ച് കെട്ടി എന്നും പറഞ്ഞ്‌ അമ്മയെ ഒത്തിരിയങ്‌ പൊക്കി പറയണ്ടാട്ടാ ബാലേട്ടാ…. Read More

ചുമ്മായിരി ചെറുക്കാ..വിശേഷമുള്ള പെണ്ണിനെ കണ്ടാൽ എനിക്കറിഞ്ഞൂടെ…ഞാനും രണ്ടു മൂന്നെണ്ണത്തിനെ പെറ്റതല്ലേ

വിശേഷം രചന: ബിന്ധ്യ ബാലൻ ::::::::::::::::::::: “അല്ല നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ടിപ്പോ കൊല്ലം ഒന്നായില്ലേ കൊച്ചേ .. ഇത് വരെ വിശേഷം ഒന്നുമായില്ലേ നിനക്ക്? “ കസിന്റെ കല്യാണത്തലേന്ന്, ബന്ധുക്കളെല്ലാവരും കൂടി വട്ടം കൂടിയിരുന്നു വർത്തമാനം പറയുമ്പോഴാണ് കൂട്ടത്തിലുള്ള അമ്മായിയുടെ ചോദ്യം. …

ചുമ്മായിരി ചെറുക്കാ..വിശേഷമുള്ള പെണ്ണിനെ കണ്ടാൽ എനിക്കറിഞ്ഞൂടെ…ഞാനും രണ്ടു മൂന്നെണ്ണത്തിനെ പെറ്റതല്ലേ Read More

ഒരു സങ്കടവുമില്ല.. ഈ ലോകത്തു എന്റെ സ്വന്തമായി എനിക്ക് കിട്ടണമെന്ന് ഞാൻ ആഗ്രഹിച്ചത് നിന്നെ മാത്രമാണ്

ഓർമ്മപ്പെടുത്തൽ രചന: ബിന്ധ്യ ബാലൻ ::::::::::::::::::::::::::::::::::::::::::: കയ്യിലിരിക്കുന്ന പ്രഗ്നൻസി ടെസ്റ്റ്‌ കാർഡിലേക്ക് വിശ്വാസം വരാത്തത് പോലെ തല കുടഞ്ഞ് ഒന്ന് കൂടി നോക്കി ഞാൻ…നോക്കുംതോറും, ഉള്ളിൽ നിന്നൊരു കരച്ചിൽ വന്ന് തൊണ്ടക്കുഴിയിൽ തളംകെട്ടി കണ്ണീരു കൊണ്ട് കാഴ്ചകളെയെല്ലാം മൂടുന്നത് പോലെ തോന്നിയെനിക്ക്…അതേ.. …

ഒരു സങ്കടവുമില്ല.. ഈ ലോകത്തു എന്റെ സ്വന്തമായി എനിക്ക് കിട്ടണമെന്ന് ഞാൻ ആഗ്രഹിച്ചത് നിന്നെ മാത്രമാണ് Read More

പിന്നെ സാരിത്തുമ്പെടുത്തു അരയിൽ തിരുകി നിലത്തിരുന്ന് വന്ന് പോയവർ വലിച്ചു വാരി ഇട്ടിരുന്ന പത്രത്താളുകൾ….

മൂന്നാം നാൾ ❤ രചന: ബിന്ധ്യ ബാലൻ ::::::::::::::::::::::::::: ആളും തിരക്കും സഹതപിക്കലുകളും വിലാപവുമൊഴിഞ്ഞ മൂന്നാമത്തെ പകലിൽമുറിയിലെ വെറും തിണ്ണയുടെ തണുപ്പിൽ നിന്നവളെഴുന്നേറ്റു… നിലക്കണ്ണാടിക്ക് മുന്നിൽ നിന്ന്, കണ്ണീരുണങ്ങിപ്പിടിച്ച മുഖം സാരിത്തലപ്പ് കൊണ്ട് അമർത്തി തുടച്ച്,നെറുകയിൽ മായ്ച്ചു കളയാൻ എത്ര ശ്രമിച്ചിട്ടും …

പിന്നെ സാരിത്തുമ്പെടുത്തു അരയിൽ തിരുകി നിലത്തിരുന്ന് വന്ന് പോയവർ വലിച്ചു വാരി ഇട്ടിരുന്ന പത്രത്താളുകൾ…. Read More

എന്നാലും എന്തായിരിക്കും അവൾ പറഞ്ഞ സർപ്രൈസ് എന്നോർത്ത് നടന്ന് പോകുമ്പോൾ ആണ് പിന്നിൽ നിന്നൊരു വിളി….

അഗ്നി ❤ രചന: ബിന്ധ്യ ബാലൻ 🌹🌹🌹🌹🌹🌹🌹🌹 “ഡോ എണീക്കെടോ.. തന്റെ കണ്ണിലെന്താ മത്തനാണോ.. സ്ത്രീകളുടെ സീറ്റിൽ ആണോ വന്നിരിക്കുന്നത്… ബ്ല ഡി ഫൂ ൾ.. സ്റ്റു പ്പിഡ്.” ജോലി സ്ഥലത്ത് നിന്നും എല്ലാ വീക്കെൻഡ്‌ലിലും വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ഞാൻ. എന്നത്തേയും …

എന്നാലും എന്തായിരിക്കും അവൾ പറഞ്ഞ സർപ്രൈസ് എന്നോർത്ത് നടന്ന് പോകുമ്പോൾ ആണ് പിന്നിൽ നിന്നൊരു വിളി…. Read More

പരിചയക്കാരെ കണ്ടാലൊന്ന് ചിരിച്ചൂന്ന് കരുതി നിനക്കൊന്നും പറ്റത്തില്ല..അഹങ്കാരിയെന്നു പറയിപ്പിച്ചാ…..

തലതെറിച്ചവൾ 😊 രചന : ബിന്ധ്യ ബാലൻ ::::::::::::::::::::::::: “നിനക്കെന്താ അച്ചൂ പരിചയക്കാരെ കാണുമ്പോ ഒന്ന് ചിരിച്ചാല്.. അപ്പുറത്തെ സൗദയും മിനിയും നിഷയുമൊക്കെ ഇന്നുകൂടി പറഞ്ഞു ശോഭച്ചേച്ചിടെ മോള് നേരെ കണ്ടാലൊന്ന് ചിരിക്കേം കൂടിയില്ലാന്ന്…പെൺകുട്ടികൾക്ക് ഇത്രേം തണ്ട് പാടില്ല കേട്ടോ “ …

പരിചയക്കാരെ കണ്ടാലൊന്ന് ചിരിച്ചൂന്ന് കരുതി നിനക്കൊന്നും പറ്റത്തില്ല..അഹങ്കാരിയെന്നു പറയിപ്പിച്ചാ….. Read More