അത് പിന്നേ, ചേച്ചി ,രാവിലെ കുളിക്കാൻ കയറിയ സമയത്ത് സാറിവിടെ വന്നിരുന്നു…
രചന: സജി തൈപ്പറമ്പ് :::::::::::::::: മാഡം,, സാറുമായി പിണക്കത്തിലാണോ? ഓഫീസിലേയ്ക്ക് കൊണ്ട് പോകാനുള്ള ലഞ്ച് ബോക്സ് എടുക്കുമ്പോഴാണ് തറ തുടച്ച് കൊണ്ടിരുന്ന സർവ്വൻ്റ്, രമയുടെ ചോദ്യം അത് […]