
സൗന്ദര്യവുമില്ല, നിറവുമില്ല, പൊന്നുമില്ല. ഇവളുമാർ എല്ലാം കൂടി ആ ചെക്കനെ കാടിക്കുഴിയിൽ ചാടിച്ചു അത്ര തന്നെ.
രചന: സുമയ്യ ബീഗം T.A അയ്യേ ഈ പെണ്ണോ? ജയറാമിനെ പോലിരിക്കുന്ന ഫൈസിക്ക് ഇവളെ കിട്ടിയുള്ളൂ റബ്ബേ? ബെസ്റ്റ് ജയറാം ഒക്കെ പ്രായമായി. ആസിഫ് അലിയെ പോലെ എന്നാണെങ്കിൽ പിന്നേം എന്നോർത്തു റംസീന അമ്മായി അമ്മയുടെ കാതിൽ പറഞ്ഞു ന്റെ ഉമ്മാ …
സൗന്ദര്യവുമില്ല, നിറവുമില്ല, പൊന്നുമില്ല. ഇവളുമാർ എല്ലാം കൂടി ആ ചെക്കനെ കാടിക്കുഴിയിൽ ചാടിച്ചു അത്ര തന്നെ. Read More