
അവരെ കണ്ടപ്പോൾ ദൂരത്ത് നിന്നേ പ്രിയ കൈ ഉയർത്തിക്കാണിച്ചിരുന്നു… പക്ഷെ അവർ പ്രതികരികരിച്ചില്ല…
അശ്ലീലം… രചന: പ്രവീൺ ചന്ദ്രൻ :::::::::::::::::::: “ഹും.. ദാ വരുന്നുണ്ട്.. അവളും അവളുടെ ഒരു പപ്പയും… ഇന്നത്തോടെ അവളുടെ അഹങ്കാരം തീർക്കണം..എന്തൊക്കെയായിരുന്നു…” അവൾ പറഞ്ഞത് ശരിയെന്ന ഭാവത്തിൽ ഹെലനും തലയാട്ടി… കോഫിഷോപ്പിലെ ഗ്ലാസ്സ് വിൻഡോയിലൂടെ അവർക്ക് കാണാമായിരുന്നു അവളെ.. സ്കൂട്ടി സ്റ്റാന്റിലിട്ട് …
അവരെ കണ്ടപ്പോൾ ദൂരത്ത് നിന്നേ പ്രിയ കൈ ഉയർത്തിക്കാണിച്ചിരുന്നു… പക്ഷെ അവർ പ്രതികരികരിച്ചില്ല… Read More