കോളിങ്ങ് ബെല്ലടിച്ച് വാതില്ക്കൽ കാത്ത് നിന്ന രണ്ട് ചെറുപ്പക്കാരെയും അദ്ദേഹം അകത്തേക്ക് ക്ഷണിച്ചു.

രചന: സജി തൈപ്പറമ്പ് ::::::::::::::::::::::: “മോളേ..ദേ അവര് വന്നു. അമ്മയോട് ചായ റെഡിയാക്കി വയ്ക്കാൻ പറ” മുരളീധരൻ മകൾ ശ്വേതയെ വിളിച്ച് പറഞ്ഞു. “വരു..അകത്തേയ്ക്കിരിക്കാം” കോളിങ്ങ് ബെല്ലടിച്ച് വാതില്ക്കൽ കാത്ത് നിന്ന രണ്ട് ചെറുപ്പക്കാരെയും അദ്ദേഹം അകത്തേക്ക് ക്ഷണിച്ചു. “ഹോ, എന്തൊരു …

കോളിങ്ങ് ബെല്ലടിച്ച് വാതില്ക്കൽ കാത്ത് നിന്ന രണ്ട് ചെറുപ്പക്കാരെയും അദ്ദേഹം അകത്തേക്ക് ക്ഷണിച്ചു. Read More

വീട്ടിലുള്ള ആണുങ്ങളെക്കൊണ്ട് കൊള്ളാഞ്ഞിട്ടാണ് അല്ലാതെന്താ…വീണയുടെ വാക്കുകളിൽ അമർഷം നിറഞ്ഞു നിന്നു.

രചന: സജി തൈപ്പറമ്പ് ::::::::::::::::::::::::: പുതുതായി വന്ന അയൽക്കാര് എങ്ങനുണ്ട് വീണേ..? നീ പരിചയപ്പെട്ടോ? ഓഫീസിൽ നിന്നും തിരിച്ചെത്തിയ സുധീഷ്, ഡ്രെസ് മാറുന്നതിനിടയിൽ ഭാര്യയോട് ചോദിച്ചു. ഞാൻ മോളെ സ്കൂൾ ബസ്സിൽ കയറ്റി വിടാൻ ചെന്നപ്പോൾ ഗെയിറ്റിനടുത്ത് ആ സ്ത്രീയും ഭർത്താവും …

വീട്ടിലുള്ള ആണുങ്ങളെക്കൊണ്ട് കൊള്ളാഞ്ഞിട്ടാണ് അല്ലാതെന്താ…വീണയുടെ വാക്കുകളിൽ അമർഷം നിറഞ്ഞു നിന്നു. Read More

ഷിജു, തോർത്തും സോപ്പുമെടുത്ത് കൈലിമുണ്ടുടുത്ത് കൊണ്ട് പുഴക്കടവിലേക്ക് പോകാനിറങ്ങി…

രചന: സജി തൈപ്പറമ്പ് ::::::::::::::::::::: “വീണേ .. നീ ബ്യൂട്ടി പാർലറിൽ പോകുന്നതിനോ, ഫേഷ്യല് ചെയ്യുന്നതിനോ, മുടി സ്ട്രയ്റ്റ് ചെയ്യുന്നതിനോ ഒന്നും എനിക്ക് യാതൊരെതിർപ്പുമില്ല, പക്ഷേ നീയീ ലഗ്ഗിൻസ് ധരിക്കുന്നത് എനിക്ക് തീരെ ഇഷ്ടമല്ല” “അതെന്താ ഇഷ്ടമല്ലാത്തത് , എൻ്റെ കൂട്ടുകാരികളെല്ലാം …

ഷിജു, തോർത്തും സോപ്പുമെടുത്ത് കൈലിമുണ്ടുടുത്ത് കൊണ്ട് പുഴക്കടവിലേക്ക് പോകാനിറങ്ങി… Read More

മുറിയടച്ചിട്ട് ചാറ്റ് ചെയ്യാൻ മാത്രം, രഹസ്യ ബന്ധങ്ങൾ വല്ലതും അമ്മയ്ക്ക് ഈ പ്രായത്തിലുണ്ടായോ…

രചന: സജി തൈപ്പറമ്പ് :::::::::::::::::: അച്ഛൻ എപ്പോഴും വാട്ട്സാപ്പിൽ ചാറ്റിങ്ങാണെന്നും പറഞ്ഞ് സ്ഥിരമായി വഴക്ക് കൂടിയിരുന്ന അമ്മ, എന്നോട് കഴിഞ്ഞ ദിവസം വാട്ട്സ്ആപ്പ് വേണമെന്ന് പറഞ്ഞപ്പോൾ, എനിക്ക് അമ്പരപ്പാണ് തോന്നിയത്. ഇനി അച്ഛനോടുള്ള വാശി തീർക്കാൻ വേണ്ടി ,അമ്മയും ഫുൾ ടൈം …

മുറിയടച്ചിട്ട് ചാറ്റ് ചെയ്യാൻ മാത്രം, രഹസ്യ ബന്ധങ്ങൾ വല്ലതും അമ്മയ്ക്ക് ഈ പ്രായത്തിലുണ്ടായോ… Read More

അപ്പോഴാണ് ദിവാകരന് അബദ്ധം പറ്റിയത് മനസ്സിലായത്, താൻ ഭാനുമതിയോട് അളവ് ചോദിച്ചില്ലല്ലോ…

രചന: സജി തൈപ്പറമ്പ് :::::::::::::::::::::::::::: ദേ നിങ്ങള് വൈകിട്ട് വരുമ്പോൾ ജൗളിക്കടയിലൊന്ന് കേറീട്ട് വരണംകെട്ടാ എന്തിനാടീ..നിനക്ക് നൈറ്റി വല്ലതും വേണോ? ഓഹ് നൈറ്റിയൊക്കെ എനിക്ക് ആവശ്യത്തിന് പിള്ളേര് ഓണത്തിന് കൊണ്ട്ത്തന്നതൊക്കെയിരിപ്പുണ്ട്. എൻ്റെ ബ്രേ സിയറെല്ലാം പഴകി പോയിട്ട് കുറച്ച് നാളായി ,ഇനി …

അപ്പോഴാണ് ദിവാകരന് അബദ്ധം പറ്റിയത് മനസ്സിലായത്, താൻ ഭാനുമതിയോട് അളവ് ചോദിച്ചില്ലല്ലോ… Read More

അനിഷ്ടത്തോടെയുള്ള ഭാര്യയുടെ സംസാരം വേദനിപ്പിച്ചെങ്കിലും, പിന്നീട് ഒരു തർക്കത്തിന് അയാൾ മുതിർന്നില്ല…

Story written by Saji Thaiparambu ================= സുധേ .. ഞാൻ നമ്മുടെ മോന് നല്ലൊരു പേര് കണ്ട് വച്ചിട്ടുണ്ട്, ഭാര്യയെ ലേബർ റൂമിൽ നിന്ന് വാർഡിലേക്ക് കൊണ്ട് വന്നപ്പോഴാണ്, ദിനേശൻ അവളുടെ അരികിൽ കിടന്നുറങ്ങുന്ന ചോരക്കുഞ്ഞിനെ നോക്കി വാത്സല്യത്തോടെയത് പറഞ്ഞത് …

അനിഷ്ടത്തോടെയുള്ള ഭാര്യയുടെ സംസാരം വേദനിപ്പിച്ചെങ്കിലും, പിന്നീട് ഒരു തർക്കത്തിന് അയാൾ മുതിർന്നില്ല… Read More

സാധാരണ ഒരു പെണ്ണിനെയാണ് കെട്ടുന്നതെങ്കിൽ, പിന്നെ അവളെ പേടിച്ച് അനങ്ങാൻ പറ്റില്ല, ഇതാവുമ്പോൾ,  മിണ്ടാതെ…

രചന: സജി തൈപ്പറമ്പ് :::::::::::::::::::::: “ഡാ, നവാസേ…നിന്നെ ഞാൻ സമ്മതിച്ചു , ഊമയായ ഒരു പെൺകുട്ടിക്ക് നീയൊരു ജീവിതം കൊടുത്തല്ലോ?  പാവം കോയായ്ക്ക,  അയാൾക്ക്  തൻ്റെ മോളുടെ ഭാവിയെക്കുറിച്ച് ,എപ്പോഴും ഉത്ക്കണ്ഠയായിരുന്നു , എന്തായാലും നീ വലിയ മനസ്സുള്ളവനാടാ ,നാട്ടിൽ നല്ല …

സാധാരണ ഒരു പെണ്ണിനെയാണ് കെട്ടുന്നതെങ്കിൽ, പിന്നെ അവളെ പേടിച്ച് അനങ്ങാൻ പറ്റില്ല, ഇതാവുമ്പോൾ,  മിണ്ടാതെ… Read More

അവൾക്കങ്ങനെയൊരു ഇഷ്ടമുണ്ടായിരുന്നെങ്കിൽ, തന്നോടെങ്കിലും ഒന്ന് തുറന്ന് പറയാമായിരുന്നില്ലേ…

മുഹൂർത്തത്തിന് മുമ്പ്… രചന: സജി തൈപ്പറമ്പ് ::::::::::::::::::::: പെങ്ങളുടെ കല്യാണദിവസം, അവളെ മേയ്ക്കപ്പ് ചെയ്യാനുള്ള ബ്യൂട്ടീഷൻ വരുന്നതിന് മുൻപ്, തലയിൽ ചൂടാനുള്ള മുല്ലപ്പൂവ് വാങ്ങാൻ ,അതിരാവിലെ എഴുന്നേറ്റ് പോയതാണ് സനല്. തിരിച്ച് വീട്ടിലെത്തുമ്പോൾ, മരണ വീട് പോലെ ശോകമായിരുന്നു വീടിൻ്റെ അകത്തളം. …

അവൾക്കങ്ങനെയൊരു ഇഷ്ടമുണ്ടായിരുന്നെങ്കിൽ, തന്നോടെങ്കിലും ഒന്ന് തുറന്ന് പറയാമായിരുന്നില്ലേ… Read More

പക്ഷേ അവരിവിടെ നിന്നാൽ നമുക്ക് ഒന്ന് പുറത്ത് പോകാനോ, മനസ്സ് തുറന്ന് ഇവിടിരുന്ന് സംസാരിക്കാനോ പറ്റുമോ…

രചന: സജി തൈപ്പറമ്പ് :::::::::::::::::::::::::: “ദേ അനിതേ .. ഗേറ്റിന് മുന്നിലൊരു ഓട്ടോറിക്ഷ വന്നിട്ടുണ്ട്, ഏതോ വിരുന്ന്കരാണെന്ന് തോന്നുന്നു” “എവിടെ നോക്കട്ടെ? ജനലിനടുത്ത് നിന്ന് സുധാകരനെ തള്ളി മാറ്റി, അനിത ആകാംക്ഷയോടെ പുറത്തേയ്ക്ക് നോക്കി. “നാശം പിടിക്കാൻ, അത് നിങ്ങടെ അച്ഛനും …

പക്ഷേ അവരിവിടെ നിന്നാൽ നമുക്ക് ഒന്ന് പുറത്ത് പോകാനോ, മനസ്സ് തുറന്ന് ഇവിടിരുന്ന് സംസാരിക്കാനോ പറ്റുമോ… Read More

ഇന്ന് പണിയൊക്കെ വളരെ കുറവായിരുന്നു, മാത്രമല്ല മേസ്തിരിക്ക് എന്തോ പരിപാടിയുണ്ടെന്ന് പറഞ്ഞ് നേരത്തെ പോയി…

രചന : സജി തൈപ്പറമ്പ് :::::::::::::::::::: “അമ്മേ ..നാളെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന് ടീച്ചറ് കട്ടായം പറഞ്ഞമ്മേ.. ഞാനിനി എന്ത് ചെയ്യും” വൈകുന്നേരം സ്കൂള് വിട്ട് വന്ന സ്വാതി അമ്മയോട് സങ്കടപ്പെട്ടു. “നീ പറഞ്ഞില്ലേ? അച്ഛന് ജോലിക്ക് …

ഇന്ന് പണിയൊക്കെ വളരെ കുറവായിരുന്നു, മാത്രമല്ല മേസ്തിരിക്ക് എന്തോ പരിപാടിയുണ്ടെന്ന് പറഞ്ഞ് നേരത്തെ പോയി… Read More