
അവൾ ഉമ്മറത്ത് ചെല്ലൂമ്പൊൾ വാതോരാതെ പിന്നെയും പിന്നെയും അവളെ കുറ്റപ്പെടുത്തുന്ന അമ്മാവന്റെ മുഖത്തേക്ക് നോക്കി…
രചന: സ്മിത രഘുനാഥ് “”എന്നാലും സാവിത്രി പെൺകുട്ടിൾക്ക് ഇത്രയും അഹമ്മതി പാടില്ല.. സാവിത്രിയമ്മയുടെ ജ്യേഷ്ഠനായ സോമശേഖരൻ കസേരമേൽ ഒന്നുകൂടി അമർന്ന് ഇരുന്ന് കൊണ്ട് ഉടപെറന്നോളെ നോക്കി കൊണ്ട് പറഞ്ഞു… കുറ്റപ്പെടുത്തുന്ന ഏട്ടന്റെ വാക്കുകൾ കണ്ണ് നനയ്ക്കൂമ്പൊഴും അവരുടെ ഉള്ളവും വെന്തരുകുകയായിരുന്നു കാർന്നോൻമാര് …
അവൾ ഉമ്മറത്ത് ചെല്ലൂമ്പൊൾ വാതോരാതെ പിന്നെയും പിന്നെയും അവളെ കുറ്റപ്പെടുത്തുന്ന അമ്മാവന്റെ മുഖത്തേക്ക് നോക്കി… Read More