ദാമ്പത്യ ജീവിതത്തിൽ, പരസ്പര വിശ്വാസത്തിനുള്ള സ്ഥാനം എത്ര വലുതാണെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു.

രചന: സജി തൈപ്പറമ്പ് ഏട്ടൻ നൈറ്റ് ഡ്യൂട്ടിക്ക് പോയത് കൊണ്ടാണ്, നേരത്തെ കിടക്കാമെന്ന് കരുതി ടിവി ഓഫ് ചെയ്തിട്ട് മോളെയും കൂട്ടി ഞാൻ മുറിയിലേക്ക് വന്നത്. ലൈറ്റണച്ച് കിടന്നയുടനെ മോളുറക്കമായി, എന്നിട്ടും മുൻവാതിൽ ഭദ്രമായി അടച്ചിരുന്നോ ? ഗ്യാസ് സിലിണ്ടർ ഓഫ് …

ദാമ്പത്യ ജീവിതത്തിൽ, പരസ്പര വിശ്വാസത്തിനുള്ള സ്ഥാനം എത്ര വലുതാണെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. Read More

കുറച്ച് നേരം കൂടി ആ ഭാഗ്യവാൻ്റെ മുഖത്ത് നോക്കി നിന്നിട്ട് മടിച്ച് മടിച്ചാണ് ഞാൻ അടുക്കളയിലേക്ക് പോയത്….

രചന : സജി തൈപ്പറമ്പ് കല്യാണപ്പിറ്റേന്ന് അതിരാവിലെയെഴുന്നേറ്റ് കുളിമുറിയിൽ കയറിയപ്പോൾ എൻ്റെ ഉത്കണ്ഠ മുഴുവൻ, അടുക്കളയിൽ കയറി ഞാനെന്ത് ചെയ്യുമെന്നായിരുന്നു കല്യാണാലോചനകൾ വരുന്നത് വരെ അമ്മയോട് തട്ടാമുട്ടിയൊക്കെ പറഞ്ഞ് അടുക്കളയിൽ കയറാതെ ഒഴിഞ്ഞ് മാറി നിന്നെങ്കിലും, ദേവേട്ടൻ്റെ ആലോചന ഉറപ്പിച്ചപ്പോൾ അമ്മയെന്നെ …

കുറച്ച് നേരം കൂടി ആ ഭാഗ്യവാൻ്റെ മുഖത്ത് നോക്കി നിന്നിട്ട് മടിച്ച് മടിച്ചാണ് ഞാൻ അടുക്കളയിലേക്ക് പോയത്…. Read More

സവാരി പോകുന്ന യാത്രക്കാരൊക്കെ, നിങ്ങളോട് വിശേഷങ്ങൾ പറയണമെന്ന് നിർബന്ധം വല്ലതുമുണ്ടോ…

രചന: സജി തൈപ്പറമ്പ്. ചേട്ടാ… ഒരു സവാരി പോകണം ഓട്ടോറിക്ഷയുടെ ബാക്ക് സീറ്റിൽ ചാരികിടന്ന് മൊബൈൽ കണ്ട് കൊണ്ടിരുന്ന ദിനേശൻ, ആ പെൺകുട്ടി പറഞ്ഞത് കേട്ട് അവിടെ നിന്നിറങ്ങി മുൻസീറ്റിലേക്ക് വന്നിരുന്നു. എങ്ങോട്ടാ മോളേ പോകേണ്ടത്? കടൽപ്പാലത്തിലേക്ക് ങ്ഹേ, ഈ പാതിരാത്രിയിലോ …

സവാരി പോകുന്ന യാത്രക്കാരൊക്കെ, നിങ്ങളോട് വിശേഷങ്ങൾ പറയണമെന്ന് നിർബന്ധം വല്ലതുമുണ്ടോ… Read More

ആ ചോദ്യം അയാളെ കുളിരണിയിച്ചു, തന്നെയവൾ ഫോളോ ചെയ്യുന്നുണ്ടെന്ന തിരിച്ചറിവ് അയാളിൽ ആവേശമുണർത്തി

രചന : സജി തൈപ്പറമ്പ് രതീഷ് തൻ്റെ എഫ് ബി യിലൂടെ സ്ക്റോൾ ചെയ്ത് മുന്നോട്ട് പോകുമ്പോഴാണ് പെട്ടെന്നൊരു മെസ്സഞ്ചർ വൃത്തം സ്ക്രീനിലേക്ക് വന്ന് വീണത് ഉടനെ തന്നെ അയാളതിനെ കുത്തിപ്പൊട്ടിച്ച്, അതയച്ചത് ആരാണെന്ന് നോക്കി. പ്രണയിനി എന്നായിരുന്നു പ്രൊഫൈൽ നെയിം, …

ആ ചോദ്യം അയാളെ കുളിരണിയിച്ചു, തന്നെയവൾ ഫോളോ ചെയ്യുന്നുണ്ടെന്ന തിരിച്ചറിവ് അയാളിൽ ആവേശമുണർത്തി Read More

അമ്മ പ്രകടിപ്പിക്കുന്ന ശാരീരികാസ്വാസ്ഥ്യം അടുത്ത് കിടക്കുന്ന ഇളയ മകൾ സൗമ്യ കാണുന്നുണ്ടായിരുന്നു…

രചന: സജി തൈപ്പറമ്പ് സുലോചനയ്ക്ക് കിടന്നിട്ട് ഉറക്കം വന്നില്ല,നാളെയാണ് അവരുടെ ഔദ്യോഗിക ജീവിതത്തിലെ അവസാന ദിനം. ഇത് വരെയുള്ള തൻ്റെയും മക്കളുടെയും ആവശ്യങ്ങളൊക്കെ നിറവേറിയിരുന്നത്, ഒന്നാം തീയതി കൃത്യമായി അക്കൗണ്ടിൽ വന്ന് വീഴുന്ന സാലറിയെ ആശ്രയിച്ചായിരുന്നെന്ന്, ആശങ്കയോടെ അവരോർത്തു. ഇനി മുതൽ, …

അമ്മ പ്രകടിപ്പിക്കുന്ന ശാരീരികാസ്വാസ്ഥ്യം അടുത്ത് കിടക്കുന്ന ഇളയ മകൾ സൗമ്യ കാണുന്നുണ്ടായിരുന്നു… Read More

എങ്കിലും അയാൾ സന്തോഷവാനായിരുന്നു, താൻ കുറച്ച് നാള് കൂടി ബുദ്ധിമുട്ടിയാലും, തൻ്റെ ഭാര്യയും മക്കളും എന്നും…

രചന: സജി തൈപ്പറമ്പ് അല്ല സുകുമാരാ.. നിങ്ങൾക്ക് സർക്കാർ ജോലി കിട്ടിയിട്ട് കുറച്ച് നാളായില്ലേ? എന്നിട്ടും ഇപ്പോഴും ഈ സൈക്കിളൊന്ന് മാറ്റി ഒരു ബൈക്ക് വാങ്ങാൻ നിങ്ങൾക്ക് കഴിഞ്ഞില്ലല്ലോ? ഓഫീസിൽ നിന്നിറങ്ങി വീട്ടിലേക്ക് പോകാനായി സൈക്കിളെടുക്കുമ്പോഴാണ് ,സഹപ്രവർത്തകനായ ലക്ഷ്മണൻ്റെ ചോദ്യം. ആഗ്രഹമില്ലാത്തത് …

എങ്കിലും അയാൾ സന്തോഷവാനായിരുന്നു, താൻ കുറച്ച് നാള് കൂടി ബുദ്ധിമുട്ടിയാലും, തൻ്റെ ഭാര്യയും മക്കളും എന്നും… Read More

ഇതിൽ ആരൊക്കെയാണ് രാവിലെ ജോലിക്കിറങ്ങുന്നതിന് മുൻപ്, ഭാര്യയെ ചേർത്ത് പിടിച്ച് അവളുടെ നെറുകയിൽ…

രചന: സജി തൈപ്പറമ്പ് എൻ്റെ ചോദ്യം ഭർത്താക്കന്മാരോടാണ്, നിങ്ങളിൽ എത്ര പേർ രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഭാര്യമാരോട് യാത്ര പറയാറുണ്ട്? റെസിഡൻസ് അസോസിയേഷൻ്റെ മീറ്റിങ്ങിൽ മുഖ്യാതിയായി പങ്കെടുത്ത പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ ശ്രീ ,ദേവനാരായണൻ സദസ്സിലേക്ക് നോക്കി ചോദിച്ചു. നാലഞ്ച് പേരൊഴിച്ച് …

ഇതിൽ ആരൊക്കെയാണ് രാവിലെ ജോലിക്കിറങ്ങുന്നതിന് മുൻപ്, ഭാര്യയെ ചേർത്ത് പിടിച്ച് അവളുടെ നെറുകയിൽ… Read More

ഡോക്ടർ ഭാര്യയെ പരിശോധിക്കുന്നതിനിടയിൽ, ഞാനവളെ ഒളികണ്ണിട്ട് നോക്കിയെങ്കിലും, അവളെന്നെ കണ്ട ഭാവം പോലും…

രചന: സജി തൈപ്പറമ്പ് ഭാര്യയെ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തിട്ട് ,വാർഡിൽ അവളോടൊപ്പം കട്ടിലിൽ ഇരിക്കുമ്പോഴാണ്, റൗണ്ട്സിന് വന്ന ഡോക്ടറുടെ പിന്നിൽ നിന്ന നഴ്സിനെ ഞാൻ ശ്രദ്ധിച്ചത് ഈശ്വരാ.. ഇത് കവിതയല്ലേ ? പണ്ട് കോളേജിലെ പഠിത്തം പൂർത്തിയാക്കി, വീട്ടിലേക്ക് മടങ്ങാനായി ഹോസ്റ്റലൊഴിയുമ്പോൾ, …

ഡോക്ടർ ഭാര്യയെ പരിശോധിക്കുന്നതിനിടയിൽ, ഞാനവളെ ഒളികണ്ണിട്ട് നോക്കിയെങ്കിലും, അവളെന്നെ കണ്ട ഭാവം പോലും… Read More

കഴിഞ്ഞ മാസം നിർഭാഗ്യവശാൽ അങ്ങനൊരു സംഭവമുണ്ടായി, അതിന് ശേഷം മുറിയെടുക്കാൻ ഒറ്റക്ക് വരുന്ന സ്ത്രീകളോട്…

രചന: സജി തൈപ്പറമ്പ് ഒരു റൂം വേണം ടൗണിൻ്റെ തിരക്കിൽ നിന്നും കുറച്ച് മാറിയുള്ള വലിയ പഴക്കമില്ലാത്ത ഐഷാ ലോഡ്ജിൻ്റെ റിസപ്ഷനിസ്റ്റിനോട് റൂം ചോദിച്ച യുവതിയെ അയാൾ സാകൂതം നോക്കി . മേഡം തനിച്ചേയുള്ളോ? കൂടെയാരുമില്ലേ? ഇരുള് വീണ സമയത്ത് ഒരു …

കഴിഞ്ഞ മാസം നിർഭാഗ്യവശാൽ അങ്ങനൊരു സംഭവമുണ്ടായി, അതിന് ശേഷം മുറിയെടുക്കാൻ ഒറ്റക്ക് വരുന്ന സ്ത്രീകളോട്… Read More

ഞങ്ങൾക്ക് സ്വകാര്യമായി എന്തെല്ലാം കാര്യങ്ങൾ പറയാൻ കാണും, അതൊക്കെ പരസ്യമായിരുന്ന് സംസാരിക്കാൻ പറ്റുമോ…

രചന: സജി തൈപ്പറമ്പ് ഡാ പ്രശാന്താ.. കതക് തുറക്കെടാ.. അമ്മയുടെ ശബ്ദം കേട്ടതും പ്രശാന്ത് ,ഭാര്യ മൃദുലയെ തന്നിൽ നിന്നും അടർത്തിമാറ്റി വേഗം ചെന്ന് കതക് തുറന്നു. എന്താ അമ്മേ.. എടാ പ്രശാന്താ.. നിൻ്റെ പെണ്ണുമ്പിള്ളക്കോ ബോധമില്ല, നിൻ്റെ പെങ്ങളൊരുത്തി ഭർത്താവില്ലാതെ …

ഞങ്ങൾക്ക് സ്വകാര്യമായി എന്തെല്ലാം കാര്യങ്ങൾ പറയാൻ കാണും, അതൊക്കെ പരസ്യമായിരുന്ന് സംസാരിക്കാൻ പറ്റുമോ… Read More