അയാളവളെ ഗൗനിക്കാതെ റോഡിലൂടെ നടന്നു.അവളൊന്നും മിണ്ടാതെ അയാളുടെ പിറകേയും…

വിജനതയിലൊരാൾ… രചന : നിഷ പിള്ള ::::::::::::::::::: ഒറ്റക്കു കാറുമെടുത്തു മടങ്ങുമ്പോൾ ഇങ്ങനെയൊരു അവസ്ഥയിലാകുമെന്ന് തോന്നിയില്ല. പകുതി വഴി വരെ എത്തിയപ്പോൾ കാർ നിന്നു പോയി.പെട്രോൾ തീർന്നു. പിണങ്ങിയിറങ്ങുമ്പോൾ ഇങ്ങനെ ഒരു അവസ്ഥ പ്രതീക്ഷിച്ചതുമില്ല.എട്ടിന്റെ പണിയെന്നു വച്ചാൽ ഇതാണ്.പാർവതി ഡോർ തുറന്നു …

അയാളവളെ ഗൗനിക്കാതെ റോഡിലൂടെ നടന്നു.അവളൊന്നും മിണ്ടാതെ അയാളുടെ പിറകേയും… Read More

നീ തുറന്ന് സംസാരിക്കൂ…നല്ലവനാണെന്ന് തോന്നി. തീരുമാനം നിനക്ക് വിട്ടു തന്നിരിക്കുന്നു.

രാവണൻ്റെ സീത ,രാമൻ്റേതും…. രചന: നിഷ പിള്ള :::::::::::::::::::::::::: കുടുംബത്തിലെ ആദ്യത്തെ കൺമണിയായി പിറന്ന് വീണതൊരു പെൺകുട്ടി,അച്ഛനും കൊച്ചച്ചൻമാരും അവളുടെ ജനനം ആഘോഷമാക്കി.നാടും വീടും അവളുടെ ജനനമറിഞ്ഞു.തുമ്പപൂവിൻ്റെ നൈർമല്യമുള്ള മുഖം, എല്ലാവർക്കുമവൾ പ്രിയങ്കരിയായി മാറി. പേരിടൽ ചടങ്ങുകൾക്കിടയിൽ മുറുമുറുപ്പ്.അച്ഛന് സീതയെന്ന പേര് …

നീ തുറന്ന് സംസാരിക്കൂ…നല്ലവനാണെന്ന് തോന്നി. തീരുമാനം നിനക്ക് വിട്ടു തന്നിരിക്കുന്നു. Read More

എന്റെ മാഷേ പബ്ലിക് ആയിട്ട് പോക്കറ്റിൽ കൈയിട്ടതല്ലേയുള്ളു. അല്ലാതെ വേറെയൊന്നും ചെയ്തില്ലല്ലോ…

ഒരു ഫെമിനിസ്റ്റും മെയിൽ ഷോവനിസ്റ്റും.. രചന: നിഷ പിള്ള ::::::::::::::::::::::: അനുവിന്റെ സൗഹൃദം ബലരാമൻ വെറുത്തിരുന്നു. കാണുമ്പോൾ എല്ലാ പെൺകുട്ടികളെയും പോലെ സാധാരണ പെൺകുട്ടി ആയി അവളെ തോന്നാറില്ല. അടുക്കുംതോറും അവളൊരു വിജ്ഞാന കലവറയാണെന്ന് തോന്നി. എന്നാലും വെറുപ്പ് തന്നെ,മുഖ്യ വികാരം.ആദിത്, …

എന്റെ മാഷേ പബ്ലിക് ആയിട്ട് പോക്കറ്റിൽ കൈയിട്ടതല്ലേയുള്ളു. അല്ലാതെ വേറെയൊന്നും ചെയ്തില്ലല്ലോ… Read More

അയാൾ പെട്ടെന്ന് അവളെ നെഞ്ചോടു ഒന്നും കൂടെ ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ….

നിഗൂഢമായ താഴ്വാരങ്ങൾ രചന: നിഷ പിള്ള ::::::::::::::::::::::::::: ബോധം വീഴുമ്പോൾ താനൊരു ഇരുട്ട് മുറിയിൽ ആണെന്ന് മായയ്ക്ക് മനസ്സിലായി.ശരീരമാസകലം വേദന തോന്നുന്നു.വലത്തേ കാൽ അനക്കാൻ പറ്റുന്നില്ല.എന്തൊക്കെയോ കൊണ്ട് കാലുകൾ കെട്ടിപ്പൊതിഞ്ഞ് വച്ചിരിക്കുന്നു.തലയുയർത്തി നോക്കാൻ പോലും പറ്റുന്നില്ല..നേരിയ വെളിച്ചം മുറിയിലേക്ക് കടന്നു വന്നു.ഒരു …

അയാൾ പെട്ടെന്ന് അവളെ നെഞ്ചോടു ഒന്നും കൂടെ ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ…. Read More

എന്നാലുമോ എന്റെ അരവിന്ദാ.കൊച്ചൊക്കെയുള്ളോരു പെങ്കൊച്ചിനെയാണോ കണ്ണന് വിധിച്ചത്….

കോമ്പോ ഓഫർ രചന: നിഷ പിള്ള :::::::::::::::::::::::::::: “ഇന്ദിരാമ്മേ ഇത് നല്ലൊരു ആലോചനയാണ്.ഞാൻ കണ്ടു .കിടുക്കാച്ചിയൊരു പെൺക്കൊച്ച്.നല്ല നിറം.നല്ല പൊക്കം .ഒതുങ്ങിയ ശരീരം.ഞാനവിടെ പോയി അന്വേഷിച്ചു.ഒന്നാന്തരം കത്തോലിക്കൻ ഫാമിലി.അപ്പന് ടൗണിലൊരു കാർ ഷോറൂം ഉണ്ട്.പിന്നെ ആകെയുള്ളത് ഒരു ആങ്ങള ചെറുക്കൻ.അവൻ നേവിയിലായിരുന്നു, …

എന്നാലുമോ എന്റെ അരവിന്ദാ.കൊച്ചൊക്കെയുള്ളോരു പെങ്കൊച്ചിനെയാണോ കണ്ണന് വിധിച്ചത്…. Read More

പതിവ് പോലെ കൗമാര പ്രശ്നങ്ങൾ പതിവ് പോലെ ബോറടി.ചിലരൊക്കെ ഉറങ്ങാനും തുടങ്ങി.ഇതൊന്നും….

കൗമാരക്കാരിയുടെ അമ്മ രചന: നിഷ പിള്ള ::::::::::::::::::: ഇന്ന് ടീച്ചേഴ്സിന് പ്രത്യേകം കൗൺസിലിങ് സെക്ഷൻ ഉണ്ടെന്നു പ്രിൻസിപ്പൽ വിളിച്ചു പറഞ്ഞിരുന്നു.എന്നും കുട്ടികൾക്കുള്ള കൗൺസിലിങ് ആണ്.ഇന്ന് കുട്ടികൾക്കില്ല അധ്യാപകർക്ക് മാത്രം ആണത്രേ.കുട്ടികളെ ഉച്ചയ്ക്ക് വീട്ടിൽ വിട്ടു.എല്ലാവരും നിർബന്ധമായി പങ്കെടുക്കണമെന്ന് പറഞ്ഞപ്പോളാണ് അതിന്റെ ഗൗരവം …

പതിവ് പോലെ കൗമാര പ്രശ്നങ്ങൾ പതിവ് പോലെ ബോറടി.ചിലരൊക്കെ ഉറങ്ങാനും തുടങ്ങി.ഇതൊന്നും…. Read More

ഇടയ്ക്കിടയ്ക്ക് വീട് സന്ദർശിക്കുന്ന അച്ഛനും മകളും ഒരു ശല്യമായി തോന്നി. ഒറ്റയാണെന്ന് കണ്ടപ്പോൾ….

രചന: നിഷ പിള്ള :::::::::::::::::::::::::: ഏത് കുപ്പായമിട്ടാലും പൂവൻകോഴിയാണോ അത് കൂവിയിരിക്കും. “കുട്ടിയുടെ പേരെന്താ ?ഇതാരാ അമ്മയാണോ ,അച്ഛനെന്താ ജോലി ? എന്താ അച്ഛൻ വരാഞ്ഞത്.ഇനിയെന്നും അമ്മയാണോ കൊണ്ട് വിടുന്നത്.” “അനാമിക എന്നാണ് എന്റെ പേര്,ഇതമ്മയാണ് ,ലോട്ടറി ഓഫീസിലാണ് ജോലി ,എന്നും …

ഇടയ്ക്കിടയ്ക്ക് വീട് സന്ദർശിക്കുന്ന അച്ഛനും മകളും ഒരു ശല്യമായി തോന്നി. ഒറ്റയാണെന്ന് കണ്ടപ്പോൾ…. Read More

പതിനാലു തികഞ്ഞ അവനും പതിമൂന്ന്കാരിയായ ശിവയും നല്ല കൂട്ടുകാരായി.എല്ലാം നശിപ്പിച്ചത് ആ രാത്രിയാണ്

തിന്മയിൽ നിന്നും നന്മയിലേക്കുള്ള ദൂരം… രചന: നിഷ പിള്ള ::::::::::::::::::::::::: വെളുപ്പാൻ കാലത്ത് സ്റ്റേഷനിൽ വന്ന ഫോൺ കോളിന്റെ അടിസ്ഥാനത്തിലാണ് ഇൻസ്‌പെക്ടർ രഘുനാഥ്‌ ഡ്രൈവറോടൊപ്പം ജീപ്പിൽ മലയടിവാരത്തുള്ള ഗ്രാമത്തിലേക്ക് പോകുന്നത്.അവിടെ ഒരു കുരിശടിയുടെ മുന്നിൽ മുൻപത്തഞ്ചു വയസ്സോളം പ്രായം തോന്നുന്ന ഒരു …

പതിനാലു തികഞ്ഞ അവനും പതിമൂന്ന്കാരിയായ ശിവയും നല്ല കൂട്ടുകാരായി.എല്ലാം നശിപ്പിച്ചത് ആ രാത്രിയാണ് Read More

ഒരു ദിവസത്തേയ്ക്ക് മൂന്നാറിലേയ്ക്ക് എന്ന് പറഞ്ഞാണ് കൂട്ടുകാരനൊത്ത് ഖത്തറിലേക്ക് വിമാനം കയറിയത്….

ഉണ്ണിയേട്ടാ ഞാനും ലീവിലാണ് രചന: നിഷ പിള്ള ::::::::::::::::::::::::::: നേരം വെളുത്ത് തുടങ്ങിയിട്ടേയുള്ളൂ. എയർ പോർട്ടിൽ നിന്നും രാവിലെ മടങ്ങി വരുന്ന വഴിയാണ്, വീട്ടിൽ ചെല്ലണം, ഒന്ന് കുളിയ്ക്കണം. ഭാര്യയുടെ കൈകൊണ്ട് ഉണ്ടാക്കിയ സ്പ്യെഷൽ നെയ്റോസ്റ്റും സാമ്പാറും ഏലയ്ക്ക ചേർത്ത് കടുപ്പത്തിലൊരു …

ഒരു ദിവസത്തേയ്ക്ക് മൂന്നാറിലേയ്ക്ക് എന്ന് പറഞ്ഞാണ് കൂട്ടുകാരനൊത്ത് ഖത്തറിലേക്ക് വിമാനം കയറിയത്…. Read More

ഒരു പക്ഷേ രേഖയായിരുന്നു അരുണിന്റെ ഭാര്യയെങ്കിൽ കുറെ കാലം കൂടി പാവം ജീവിച്ചേനെ….

മടങ്ങിവന്ന സമ്മാനം രചന: നിഷ പിള്ള :::::::::::::::::::::::::::::: ഓഫീസിൽ നിന്നും മടങ്ങി വന്നപ്പോഴാണ് ഹോസ്റ്റൽ വാർഡൻ ആ പൊതി വച്ച് നീട്ടിയത്.അൽഭുതം തോന്നി.തനിയ്ക്കാരാണ് സമ്മാനം അയയ്ക്കാൻ.അവളുടെ മുഖഭാവം കണ്ട് വാർഡൻ അവളെ തന്നെ നോക്കിയിരുന്നു. “എന്തെങ്കിലും പ്രശ്നമുണ്ടോ രേഖേ.ഇന്നത്തെ കൊറിയറിൽ വന്നതാണ്.” …

ഒരു പക്ഷേ രേഖയായിരുന്നു അരുണിന്റെ ഭാര്യയെങ്കിൽ കുറെ കാലം കൂടി പാവം ജീവിച്ചേനെ…. Read More