സഹനത്തിന്റെ അവസാന നിമിഷം കഴുത്തിൽ താലി കെട്ടിയവനെ ഉപേക്ഷിച്ചു മകളുമായി ഇറങ്ങേണ്ടി…

രചന : സജിത തോട്ടഞ്ചേരി ::::::::::::::::::::::: ചേച്ചിയുടെ ഫോൺ വന്നപ്പോൾ മുതൽ നിതയുടെ നെഞ്ചിലാകെ ഒരു വിങ്ങലായിരുന്നു.വർഷങ്ങളായി ചേച്ചി ഒന്ന് മിണ്ടിയിട്ട്.ജീവിതത്തിന്റെ പ്രാരാബ്ധങ്ങളിൽ നിത ഒറ്റപ്പെട്ടപ്പോൾ അവളും അവളുടെ ഒരു മകളും തങ്ങൾക്ക് ഒരു ഭാരമായേക്കുമോ എന്ന ഒരു ഭയം ആണെന്ന് …

സഹനത്തിന്റെ അവസാന നിമിഷം കഴുത്തിൽ താലി കെട്ടിയവനെ ഉപേക്ഷിച്ചു മകളുമായി ഇറങ്ങേണ്ടി… Read More

ഇത്രയൊക്കെ ചെയ്തിട്ടും ഒരു പാവത്തെ പോലെ അവൾ എത്ര നന്നായി ആണ് അഭിനയിച്ചത് എന്നോർത്തപ്പോൾ വല്ലാത്ത ദേഷ്യം തോന്നി…

രചന : സജിത തോട്ടഞ്ചേരി ::::::::::::::::::::::::::: ജോലിയുടെ ഭാഗമായി ഒരു ഹോസ്റ്റലിൽ താമസിക്കുന്നതിനിടയ്ക്കാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്.ഞങ്ങൾ അഞ്ചു പേർ ഉണ്ടായിരുന്ന ആ റൂമിലേക്ക് ഒഴിഞ്ഞു കിടക്കുന്ന ആ ബെഡിന്റെ അവകാശിയായി അവൾ വന്നു കയറി.”അഞ്‌ജലി”അതായിരുന്നു അവളുടെ പേര്.ഒരു പാവം …

ഇത്രയൊക്കെ ചെയ്തിട്ടും ഒരു പാവത്തെ പോലെ അവൾ എത്ര നന്നായി ആണ് അഭിനയിച്ചത് എന്നോർത്തപ്പോൾ വല്ലാത്ത ദേഷ്യം തോന്നി… Read More

പഠനത്തിന് ശേഷം ജോലി കിട്ടി ബാംഗ്ലൂർക്ക് പോയ ഐശ്വര്യ മറ്റൊരാളെ വിവാഹം കഴിക്കാൻ പോവുകയാണെന്ന് അറിഞ്ഞപ്പോൾ ജ്യോതി ചോദിച്ചു….

രചന : സജിത തോട്ടഞ്ചേരി ::::::::::::::::::::: “അവൻ ഇത് വരെ ഒരു കല്യാണത്തിന് സമ്മതിച്ചിട്ടില്യ മോളെ;മോളോട് പറഞ്ഞിട്ടില്ലേലും മനസ്സിൽ ഒരുപാട് സ്നേഹിച്ചിരുന്നു .മോൾടെ കല്യാണം ശെരിയായെന്നു അറിഞ്ഞപ്പോൾ എന്നെ മോൾടെ വീട്ടിലേക്ക് പറഞ്ഞയച്ചതും ആണ്.പക്ഷെ അപ്പോഴേക്കും ചെറുക്കന്റെ വീട്ടുകാർക്ക് വാക്ക് കൊടുത്തുന്നു …

പഠനത്തിന് ശേഷം ജോലി കിട്ടി ബാംഗ്ലൂർക്ക് പോയ ഐശ്വര്യ മറ്റൊരാളെ വിവാഹം കഴിക്കാൻ പോവുകയാണെന്ന് അറിഞ്ഞപ്പോൾ ജ്യോതി ചോദിച്ചു…. Read More

കോളേജിൽ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടയ്ക്കാണ് ഹിമയ്ക്ക് ആനിചേച്ചിയുടെ കാര്യം ഓർമ വന്നത്.

രചന: സജിത തോട്ടഞ്ചേരി ::::::::::::::::::::: “ഇന്നെന്താടോ ആനിചേച്ചി വന്നില്ലേ ?”കാലത്തു അടുക്കളയിൽ ഹിമ മല്ലിടുന്നത് കണ്ട് ഹരിശങ്കർ ചോദിച്ചു. “ഇല്ല ഹരിയേട്ടാ ,എന്താണെന്ന് അറിയില്ല.ഇന്നലെയും ഉണ്ടായിരുന്നില്ല. തിരക്കൊഴിഞ്ഞിട്ട് ഒന്ന് വിളിച്ചു നോക്കണം”.പണികൾക്കിടയിൽ ഹിമ മറുപടി പറഞ്ഞു. തൊടുന്നതെല്ലാം പൊന്നാക്കുന്ന കഷ്ടപ്പാടിൽ നിന്നും …

കോളേജിൽ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടയ്ക്കാണ് ഹിമയ്ക്ക് ആനിചേച്ചിയുടെ കാര്യം ഓർമ വന്നത്. Read More

നീയെന്തിനു മറുപടി കൊടുക്കാതിരിക്കണം.പേടിക്കേണ്ട ആവശ്യമൊന്നും ഇല്ലല്ലോ.നല്ലൊരു സൗഹൃദമാണെങ്കിൽ നല്ല രീതിയിൽ…

രചന : സജിത തോട്ടഞ്ചേരി ::::::::::::::::::::::::::::: കാലത്തേ വീട്ടിലെ അടുക്കളയിലെ തിരക്കുകളും ഓഫീസിലെ മടുപ്പിക്കുന്ന സ്ഥിരം ജോലികൾക്കും ശേഷം വൈകീട്ട് വീട്ടിലെത്തി ഒരു നേരംപോക്കിനാണ് അനാമിക സാമൂഹ്യമാധ്യമങ്ങളിൽ വെറുതെ ഒന്ന് കയറിയത്. “ഹായ് അനു ;ഓർമയുണ്ടോ?”ആരുടെയോ അക്കൗണ്ടിൽ നിന്ന് മെസ്സേജ് റിക്വസ്റ്റ് …

നീയെന്തിനു മറുപടി കൊടുക്കാതിരിക്കണം.പേടിക്കേണ്ട ആവശ്യമൊന്നും ഇല്ലല്ലോ.നല്ലൊരു സൗഹൃദമാണെങ്കിൽ നല്ല രീതിയിൽ… Read More

ഭാര്യ വീട്ടിൽ നിന്നും പുറത്തിറങ്ങാത്തത്തിൽ അയാൾക്ക് പരാതിയുമില്ല, എന്ത് കൊണ്ടാണെന്നു ചോദിക്കാറുമില്ല…

രചന : സജിത ::::::::::::::::::::: ആർപ്പുവിളികളുടെയും ചെണ്ടമേളത്തിന്റെയും കുമ്മാട്ടിപ്പാട്ടിന്റെയും ആരവങ്ങൾ കേട്ട് കഴിഞ്ഞകാലത്തിന്റെ ഓർമ്മകളെ താലോലിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു രാജി. “രാജീ.നീ വരുന്നില്ലേ അമ്പലപ്പറമ്പിലേക്ക്”അടുത്ത വീട്ടിലെ ജയയുടെ വിളി കേട്ടാണ് രാജി ഓർമകളിൽ നിന്നുണർന്നത്. “ഞാനില്ല;നീ പൊയ്‌ക്കോ,എന്തോ വരാൻ തോന്നുന്നില്ല” “എന്താണ് പെണ്ണെ;ഏത് …

ഭാര്യ വീട്ടിൽ നിന്നും പുറത്തിറങ്ങാത്തത്തിൽ അയാൾക്ക് പരാതിയുമില്ല, എന്ത് കൊണ്ടാണെന്നു ചോദിക്കാറുമില്ല… Read More

അവൾക്ക് പത്തൊൻപത് അല്ലേ ആയിട്ടുള്ളൂ അമ്മേ, കുറച്ചൂടെ കഴിയട്ടെ. വനജ നിസ്സാരമായി പറഞ്ഞു.

രചന: സജിത ::::::::::::::::::::::: “തൻ്റെ മറുപടി ഒന്നും കിട്ടീല്ല. ഇഷ്ട്ടം ആണെങ്കിലും അല്ലെങ്കിലും തനിക്ക് അത് പറഞ്ഞു കൂടെ?” തൻ്റെ മൊബൈലിൽ വന്ന നിവേദിൻ്റെ മെസ്സേജ് ശിവാനി നോട്ടിഫിക്കേഷനിൽ കണ്ടു. എന്ത് മറുപടി കൊടുക്കണമെന്ന് അറിയാത്തതിനാൽ അവൾ ഓൺലൈൻ പോയില്ല. കോളേജിൽ …

അവൾക്ക് പത്തൊൻപത് അല്ലേ ആയിട്ടുള്ളൂ അമ്മേ, കുറച്ചൂടെ കഴിയട്ടെ. വനജ നിസ്സാരമായി പറഞ്ഞു. Read More

ജീവിതത്തിൽ ഒന്നിനും ആരെയും ആശ്രയിച്ചു ജീവിച്ചു ശീലമില്ലാത്തതും ഒരു തുണയായി എന്ന് പറയാം…

രചന: സജിത തോട്ടഞ്ചേരി ::::::::::::::::::::: “അവനു ഇപ്പൊ നല്ല മാറ്റമുണ്ട് നീതാ…ചെയ്തതൊക്കെ തെറ്റാണെന്നു അവനു മനസ്സിലാകുന്നുണ്ട്. നിന്നേം മോളെയും തിരിച്ചു ജീവിതത്തിലേക്ക് കൂട്ടികൊണ്ട് വന്നാൽ കൊള്ളാമെന്നുണ്ട്.” പ്രവീണിന്റെ വാക്കുകൾ കേട്ട് നീതയ്ക്ക് ചിരി വന്നു. നീതയുടെ ഭർത്താവായ കിരണിന്റെ ആത്മാർത്ഥ സുഹൃത്താണ് …

ജീവിതത്തിൽ ഒന്നിനും ആരെയും ആശ്രയിച്ചു ജീവിച്ചു ശീലമില്ലാത്തതും ഒരു തുണയായി എന്ന് പറയാം… Read More