മൂന്നു ദിവസം പട്ടിണി കിടന്നവന്റെ മുന്നിലേക്ക് ആഹാരം നീട്ടിയ അനന്തേട്ടൻ മനസ്സിൽ അന്ന് മുതൽ ദൈവമായിരുന്നു.

അനന്തേട്ടൻ രചന: ബിന്ധ്യ ബാലൻ ::::::::::::::::::::::::: അപ്പൻ മരിച്ചയന്ന് വൈകുന്നേരം, ചേർന്നു നിന്നവരും ചേർത്ത് നിർത്തിയവരുമെല്ലാം മൂകമായി ഇറങ്ങിപ്പോയപ്പോ ഒറ്റമുറിയും അടുക്കളയും മാത്രമുള്ള കൊച്ചു വീട്ടിൽ അമ്മച്ചിയും ഞാനും പിന്നെ എടുത്താൽ പൊങ്ങാത്ത ദാരിദ്ര്യവും മാത്രമാണ് ബാക്കിയായത്. എങ്ങനെ ജീവിക്കണമെന്നറിയാതെ അപ്പനുണ്ടാക്കിയ …

മൂന്നു ദിവസം പട്ടിണി കിടന്നവന്റെ മുന്നിലേക്ക് ആഹാരം നീട്ടിയ അനന്തേട്ടൻ മനസ്സിൽ അന്ന് മുതൽ ദൈവമായിരുന്നു. Read More

ആ ശാസനയായിരുന്നു വിവാഹജീവിതത്തിലേക്ക് കാലെടുത്തു വച്ചയെനിക്ക് കിട്ടിയ ആദ്യത്തെ അടി..

അവരെന്നെ ഓർമ്മിപ്പിക്കാറുണ്ട് രചന: ബിന്ധ്യ ബാലൻ :::::::::::::::::::::: പുട്ടിന് വേണ്ടി ചുരണ്ടിയ തേങ്ങാപ്പീരയിലേക്ക് തവിട്ട്‍ നിറത്തിലുള്ള ചവര് കൂടി വീണപ്പോഴാണ് ഇനി മേലാൽ ഇങ്ങനെ തേങ്ങ ചുരുണ്ടിയേക്കരുത് എന്ന് അമ്മായിയമ്മ ഒച്ചയുയർത്തിയത്.അതും വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ആഴ്ച. ശാസന കേട്ടൊരു ഞെട്ടലോടെ …

ആ ശാസനയായിരുന്നു വിവാഹജീവിതത്തിലേക്ക് കാലെടുത്തു വച്ചയെനിക്ക് കിട്ടിയ ആദ്യത്തെ അടി.. Read More